വെ​ള്ളം പാ​ഴാ​ക്ക​രു​ത്
Friday, March 17, 2023 10:41 PM IST
തൊ​ടു​പു​ഴ: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു ടാ​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക, ഹോ​സ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം എ​ടു​ക്കു​ക, തോ​ട്ടം ന​ന​യ്ക്കു​ക തു​ട​ങ്ങി​യ ജ​ല ദു​രു​പ​യോ​ഗ​വും ജ​ല മോ​ഷ​ണ​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, പൈ​നാ​വ് പി​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
വാ​ട്ട​ർ ചാ​ർ​ജ് കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വാ​ട്ട​ർ മീ​റ്റ​ർ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​ത്ത​വ​രു​ടെ​യും വാ​ട്ട​ർ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കും. കു​ടി​ശി​ക​യു​ള്ള​വ​ർ അ​ടി​യ​ന്ത​ര​മാ​യി തു​ക അ​ട​യ്ക്ക​ണം. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വാ​ട്ട​ർ മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ​വ. ഐ​ടി​ഐ​യി​ൽ ഇ​ന്‍റ​ർ​വ്യു

ക​ട്ട​പ്പ​ന: ഗ​വ. ഐ​ടി​ഐ​യി​ൽ എ​സി​ഡി ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​ഗ്രി​യും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ക്രാ​ഫ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന.
യോ​ഗ്യ​രാ​യ​വ​ർ​ക്ക് 20നു ​രാ​വി​ലെ 10.30നു ​ക​ട്ട​പ്പ​ന ഗ​വ. ഐ​ടി​ഐ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കാം. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04868 272216.