ഉ​പാ​സ​ന​യി​ൽ സെ​മി​നാ​ർ
Saturday, March 18, 2023 10:19 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് റ​ഷ്യ-​യു​ക്ര​യ്ൻ യു​ദ്ധം ആ​ഗോ​ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ അ​റി​യി​ച്ചു.