വൈ​ദ്യു​തി മു​ട​ങ്ങും
Saturday, March 25, 2023 10:30 PM IST
തൊ​ടു​പു​ഴ: 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള 66 കെ​വി ഫീ​ഡ​റു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.