Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിദ്യാർഥികളെ വരവേൽക്കാൻ അടിപൊളിയാക്കി സ്കുളുകൾ
Monday, May 29, 2023 9:29 PM IST
തൊടുപുഴ: വിദ്യാലയങ്ങൾ തുറക്കാൻ രണ്ടുനാൾ മാത്രം ശേഷിക്കെ പുതിയ അധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. സ്കൂൾ ശുചീകരണം, സ്കൂൾ വാഹനങ്ങൾ സജ്ജീകരിക്കൽ, പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എന്നിവയാണ് തകൃതിയായി നടക്കുന്നത്. പുതുതായി സ്കൂളുകളിലെത്തുന്ന നവാഗതരെ വരവേൽക്കാൻ സ്കൂളുകൾ കമനീയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പിടിഎയുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. അധ്യാപകർക്കുള്ള ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും ഇതിനോടകം പൂർത്തിയായി.
പണിക്കൻ കുടി ഗവ. എച്ച്എസ്എസിലാണ് ഇത്തവണത്തെ ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവം വർണാഭമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ആർ. ബിന്ദു പറഞ്ഞു. സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഡിഇഒ, എഇഒമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുവരികയാണ്. സ്കൂൾ പരിസരത്തെ കാടും പടലും വെട്ടിമാറ്റി വൃത്തിയാക്കി.
സ്കൂൾ കെട്ടിടങ്ങളുടെയും ക്ലാസ്മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. ക്ലാസ്മുറികളുടെ പെയിന്റിംഗ്, ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കൽ എന്നിവയും നടന്നുവരുന്നു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇന്നും നാളെയും സന്പൂർണ ശുചീകരണം നടക്കും. സ്കൂളും പരിസരവും, ക്ലാസ്മുറികൾ, ശുചിമുറി, കുട്ടികൾ പെരുമാറുന്ന മറ്റു സ്ഥലങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയും മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. കുടിവെള്ള സാന്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പല സ്കൂളുകളിലും ജലലാബുകളും പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെകൂടി പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നടപടികൾ മുന്നോട്ടു പോകുന്നത്.
ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു
തൊടുപുഴ: ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ രാജാ മാ
പൂമാല ക്ഷേത്രത്തിൽ കവർച്ച
പൂമാല: ഉമാമഹേശ്വര ക്ഷേത്രത്തിൽ മോഷണം. അന്പലത്തിനുള്ളിലെ ചെറിയ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. പ
റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം
കട്ടപ്പന: കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തൊടെ നടപ്പാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്റെ സിഡി
ചിത്രരചനാ മത്സര വിജയികൾ
ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭ്യമുഖ്യത്തിൽ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ക്ലിന്റ
നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
ചെറുതോണി: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ട
സഹകരണമേഖലയുടെ സംരക്ഷണം: യുഡിഎഫ് ധർണ നടത്തി
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മേഖലയുടെ സംരക്ഷണം ഉറ
മരിയാപുരം സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം
ചെറുതോണി: മരിയാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ മുഴുവൻ സീ
അറക്കുളത്ത് പേവിഷ പ്രതിരോധ കുത്തിവയ്പ്
അറക്കുളം: പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്ക് നാലു ദിവസങ്ങളിലായി പേ വിഷ ബാധയ്ക്കെതിരെ 28 മുതൽ ഒക്ടോബർ മൂന്നു വരെ പ്ര
ടൂറിസം വാരാഘോഷം
കാഞ്ചിയാർ: ഇന്റർനാഷണൽ ടൂറിസം ദിനത്തോടനുബന്ധിച്ച് ജെ.പി.എം കോളജ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ടൂ
ഇളംദേശം-ഞാറക്കയം റോഡ് അവഗണനയിൽ
വെള്ളിയാമറ്റം: പഞ്ചായത്തിലെ ഇളംദേശം -ഞാറക്കയം റോഡ് കാൽനട യാത്ര പോലും സാധ്യമാകാത്ത വിധം തകർന്നു. വർഷങ്ങളായി റോഡ് ത
കാട്ടാന റോഡിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്കു പരിക്ക്
വണ്ണപ്പുറം: റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാ
ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നില്ലെന്ന്
തൊടുപുഴ: തകരാറിലായ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്താത്തതു മൂലം തൊടുപുഴ എൽഐസി ഓഫീസിൽ എത്തുന്നവർ ബുദ്ധിമുട്ടുന്നതാ
താലൂക്ക് ആശുപത്രിയില്‍ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന
പോളണ്ടിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കോടിക്കുളം: പോളണ്ടിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോടിക്കുളം പുളിനിൽക്കുംകാലായിൽ
ഏലത്തോട്ടം തൊഴിലാളി കാറിടിച്ചു മരിച്ചു
ഉപ്പുതറ: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ഒപ്പമുണ്ട
വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം
കട്ടപ്പന: നരിയന്‍പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. നരിയന്‍പാറ
കരിന്തരുവി ക്ഷേത്രത്തിൽ മോഷണം: സ്വർണവും പണവും കവർന്നു
ഉപ്പുതറ: ചപ്പാത്ത് കരിന്തരുവി ശ്രീകൃഷ്ണ ഭദ്രാദേവീ ക്ഷേത്രത്തിൽ കവർച്ച. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസിലെ
വിനായക ചതുർഥി ആഘോഷിച്ചു
മറയൂർ: മറയൂരിലും തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും വിനായക ചതുർഥി ആഘോഷിച്ചു. മറയൂർ മേഖലയിലെ പള്ളനാട്, മണ്ണാരപ്പെട്ടി,
കോട്ട-മിഷൻകുന്ന്-മുളപ്പുറം റോഡ് തകർന്നു
കരിമണ്ണൂർ: കോട്ട-മിഷൻകുന്ന്-മുളപ്പുറം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർ
ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകി
ചെറുതോണി: മലയോര ജനതയുടെ ചിരകാല സ്വപ്നമായ ഇടുക്കി-ഉടുന്പന്നൂർ റോഡ് യാഥാർഥ്യമാക്കിയ ഡീൻ കുര്യാക്കോസ് എംപിക്ക് യു
പൈനാവ് കേന്ദ്രീയ വിദ്യാലയം തെരുവുനായ്ക്കളുടെ പിടിയിൽ
ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിന്റെ കോമ്പൗണ്ട് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. കുട്ടികളുടെ കളിസ്ഥലവും
കാട്ടാന ആക്രമണത്തിൽ വാച്ചർക്ക് ഗുരുതര പരിക്ക്
മറയൂർ: ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് പ്രൊട്ടക്ഷൻ വാച്ചർക്ക് ഗുരുതരമായി
ലോക കരാട്ടെ ചാന്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ബിബിൻ
നെടുങ്കണ്ടം: ലോക കരാട്ടെ ചാന്പ്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി ബിബിൻ ജയ്മോൻ. ഇന്ത്യക്
കണ്ണംപടിയിലെ ഒരു കോടിയുടെ വികസനം ഉദ്ഘാടനത്തിലൊതുങ്ങി
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസിക്കുടിയിലെ ഒരു കോടി രൂപയുടെ സമഗ്ര വികസനം 11 മാസം
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
മുട്ടം: കഞ്ചാവും എംഡിഎംഎയുമായി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മ്രാല കാട്ടോലി സ്വദേശി ചേങ്കിലത്ത് ആദർശ് (26) ആണ്
ബിഎംബിസി റോഡ്: ബജറ്റ് പ്രഖ്യാപനം കടലാസിൽ
അറക്കുളം: അശോകക്കവല മുതൽ മൂലമറ്റം കെ എസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ നിർമി
കനത്ത മഴയിൽ കെട്ടിടം തകർന്നു
കാഞ്ഞാർ: കനത്ത മഴയെത്തുടർന്ന് കാഞ്ഞാർ ടൗണിൽ കച്ചവടസ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു.
കാഞ്ഞാർ വെങ്കിട്
ലോണ്‍ ആപ്പ് തട്ടിപ്പ്: വാട്സ് ആപ്പിൽ പരാതി നൽകാം
ഇടുക്കി: അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യ
അഞ്ചുരുളി ടണൽമുഖത്ത് പ്രവേശനം നിരോധിച്ചു
കട്ടപ്പന: വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലെ ടണൽമുഖത്തേക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷ
മൂന്നാര്‍ ചോല ദേശീയോദ്യാനം വരൂ, ജീവന് തുടിക്കുന്ന ഹരിതസ്വര്ഗത്തിലേക്ക്
മറയൂർ: മൂന്നാറിനു സമീപമുള്ള ചോല ദേശീയോദ്യാനത്തിലെ പുല്‍മേടുകളും സമീപമുള്ള പഴവര്‍ഗ തോട്ടങ്ങളും ഇന്നു ജീവന് തുടി
അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
കട്ടപ്പന: വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ
പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം
കട്ടപ്പന: കുമളി പോലീസ് സ്റ്റേഷനു മുമ്പിൽ 42കാരന്റെ ആത്മഹത്യ ശ്രമം നടത്തിയത് . കുമളി സ്വദേശി സുരേഷാണ് വിഷം കഴിച്ച് ആത
കട്ടപ്പനയിൽ നീന്തൽ പരിശീലനകേന്ദ്രം
കട്ടപ്പന: കട്ടപ്പനയിൽ നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങുന്നു. സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്ഥലത്താണ് പരിശീലന കേന്ദ്രം ഒ
വൈദ്യുതലൈനിൽ ടോറസ് കുടുങ്ങി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്
നെടുങ്കണ്ടം: മുണ്ടിയെരുമയിൽ വൈദ്യുതലൈനിൽ ടോറസ് കുടുങ്ങി അപകടം.ഒരാൾക്ക് നിസാര പരിക്കേറ്റു. വൻ അപകടത്തിൽനിന്നു തലന
കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
തൊടുപുഴ: നിരവധി കേസുകളിൽ പ്രതിയും പതിവായി കേസുകളിൽ ഉൾപ്പെട്ടുംവരുന്ന അറക്കുളം കാവുന്പടി മുളയ്ക്കൽ വിഷ്ണു ജയന
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: ലാൻഡ് സീഡിംഗ് നടത്തണം
ഇടുക്കി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിക്കാത്തവർ ആധാർ നന്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധി
ഹരിത പോഷണി : 1001 അടുക്കളത്തോട്ടങ്ങളുമായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ
റേഷൻ പച്ചരി വെള്ളത്തിലിട്ടപ്പോൾ വയലറ്റ്!
മുട്ടം: റേഷൻ കടയിൽ നിന്ന് വാങ്ങിയ പച്ചരി കഴുകാനായി വെള്ളത്തിൽ ഇട്ടപ്പോൾ വയലറ്റ് നിറമായത് വീട്ടുകാരെ ആശങ്കയിലാഴ്
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം വർധിക്കുന്നു: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മൂന്നാര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മോശമായുള്ള സ്പര്‍ശനംപോലും നിയമപരമാ
കേരള ബാങ്ക് വായ്പാമേള നാളെ
തൊടുപുഴ: കേരള ബാങ്കിന്റെ നേതൃത്വത്തിൽ നാളെ തൊടുപുഴയിൽ വായ്പാമേള നടത്തുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച
കൈവശഭൂമിയിലെ മരം കടത്ത് ; തടിവ്യാപാരി ആത്മഹത്യാ ഭീഷണി മുഴക്കി
അടിമാലി: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശഭൂമിയിൽനിന്നു മുറിച്ച മരം കടത്തിക്കൊണ്ടുപ്പോകാൻ കഴിയാതെ പ്രതി
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിൽ
തൊടുപുഴ: വൃക്കരോഗികളെ ദുരിതത്തിലാക്കി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായിട്ടും അറ്റകുറ്റപ്പണി നട
നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് രണ്ടു പേർക്കു പരിക്ക്
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ ട്രാവലർ വൈദ്യൂതിത്തൂണിലിടിച്ചു മറിഞ്ഞു. കട്ടപ്പന-കുട്ടിക്കാനം പാതയിൽ ചപ്പാത്തിനും കരിന്ത
ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു
കട്ടപ്പന: പാൽ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. മുരിക്കാശ്ശേരി ആച്ചോത്ത് ബിനോയി
പുല്ലാട്ടുപടി പാലം അപ്രോച്ച് റോഡിന് 15 ലക്ഷം
ഉപ്പുതറ: പുല്ലാട്ടുപടി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാൻ വാഴൂർ സോമൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ല
മറയൂരിൽ മിസ്റ്റി റേഞ്ച് പാർക്കും 16ഡി തിയറ്ററും ഉദ്ഘാടനം ചെയ്തു
മറയൂർ: മറയൂർ സർവീസ് സഹകരണ ബാങ്കിന്റെ ടൂറിസം പദ്ധതിയായ മിസ്റ്റി റേഞ്ച് റിസോർട്ട് ഒരു വർഷം പൂർത്തിയാക്കിയ സാഹചര
മാട്ടുക്കട്ടയിൽ മോഷണം
ഉപ്പുതറ: മാട്ടുക്കട്ട കുരിശുപള്ളിക്കു സമീപത്തെ സ്റ്റേഷനറിക്കടയിൽ വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. അനിവിലാസം അനിൽ കു
ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ പെണ്‍കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം
ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെണ്കുട്ടികൾക്
ഫയര്സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്
നെടുങ്കണ്ടം: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച നെടുങ്കണ്ടം ഫയര്സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമാ
കുഴൽനാടനെതിരേയുള്ള അന്വേഷണം നിയമവിരുദ്ധം: എസ്.അശോകൻ
തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി

Latest News
കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഓവര്‍സിയര്‍ അറസ്റ്റിൽ
കൗമാരക്കാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിയ്ക്ക് 60 വർഷം കഠിന തടവ്
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച, മന്ത്രിയെ കെട്ടിപിടിച്ചയാൾ കസ്റ്റഡിയിൽ
ചുരുൾ അഴിയാതെ ചുരത്തിലെ മൃതദേഹം, കണ്ണവത്തെ യുവതിയല്ല; പിന്നെ ആര് ?
"തന്നെ പിന്നെ പപ്പയെന്ന് വിളിക്കണോ?' യാത്രക്കാരനെ വനിതാകണ്ടക്ടർ വഴിയില്‍ ഇറക്കിവിട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂന്തുറയില്‍ 16 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു
Thiruvananthapuram
പാരിപ്പള്ളിയിലെ വെള്ളക്കെട്ട് എംഎൽഎ പരാതി നല്കി
Kollam
പതിഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക് 60 വർഷം തടവും 3.60 ലക്ഷം രൂപ പിഴയും
Pathanamthitta
ജലാശയങ്ങള്‍ക്കു പുതുജീവനേകാൻ തൈക്കാട്ടുശേരി പഞ്ചായത്ത്
Alappuzha
അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോർ...
Kottayam
പൈപ്പ് പൊട്ടൽ തുടർക്കഥ
Ernakulam
പീച്ചി മേഖലയില്‍ സോളാര്‍ വേലി പൂര്‍ത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രന്
Thrissur
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം
Palakkad
കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച നിദ അൻജുമിന് സ്വീകരണം നൽകി
Malappuram
പൂഴിത്തോട് - വയനാട് ബദൽ പാത: ചെമ്പനോടയിൽ ഇന്ന് ജനകീയ കൺവൻഷൻ
Kozhikode
വാച്ച്ടവർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന്
Wayanad
പെരുമ്പാമ്പിനെ പിടികൂടി
Kannur
ഫിഷ് ചലഞ്ചിന് മികച്ച സ്വീകാര്യത

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top