Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാട്ടാന റോഡിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്കു പരിക്ക്
Sunday, September 24, 2023 11:02 PM IST
വണ്ണപ്പുറം: റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു.
മുള്ളരിങ്ങാട് ചാമപ്പാറയിൽ പ്രസാദ്, കുറുന്പനയ്ക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇവർ പൈങ്ങോട്ടൂരിൽനിന്നു മുള്ളരിങ്ങാടിന് വരുന്ന വഴി ചാത്തമറ്റത്താണ് റോഡിൽ കാട്ടാന നിൽക്കുന്നത് കണ്ടത്. ആനയെ കണ്ടു ഭയന്ന ഇവർ പെട്ടെന്ന് വാഹനം എതിർവശത്തേക്ക് വെട്ടിച്ചതോടെ റോഡരികിൽ കൂട്ടിയിട്ടിരുന്ന ജലവിതരണ പൈപ്പിൽ കയറി മറിയുകയായിരുന്നു.
വാഹനത്തിനും സാരമായ കേടുപാടു സംഭവിച്ചു. കുറേ സമയം റോഡിൽ നിന്നശേഷമാണ് ആന മാറിപ്പോയത്. മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആനശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മാസങ്ങൾക്കുമുന്‍പ് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനു മുന്പിൽ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് മൂന്നു കിലോമീറ്റർ ഭാഗത്ത് ആനയെ പ്രതിരോധിക്കാൻ വേലി കെട്ടിയിരുന്നു. എന്നാൽ, ഒരു ഭാഗത്തു മാത്രം വേലി കെട്ടിയതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല.
കൂടാതെ റോഡിൽ വെളിച്ചമില്ലാത്തതിനാൽ ആന ഇറങ്ങിയാൽ വാഹനം അടുത്തെത്തിയാൽ മാത്രമേ കാണാൻ കഴിയൂ. സോളാർ ലൈറ്റും ഇരുവശവും വേലിയും നിർമിച്ച് വനവും റോഡും വേർതിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെങ്ങും റബറും ഉൾപ്പെടെ എല്ലാ കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും നശിപ്പിച്ചിട്ടും ഇവയെ നിയന്ത്രിക്കാൻ തയാറാകാത്ത വനംവകുപ്പിന്റെ നടപടിയിൽ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ.
‘മാപ്പാക്കണം’ - രക്ഷിതാവ്...
കട്ടപ്പന: നൃത്തമത്സരത്തിലെ വിധി നിർണയത്തിലെ അപാകം ചോദ്യം ചെയ്ത വിദ്യാർഥിനിയെ തുടർന്നുള്ള മത്സരത്തിൽ നിന്നും അയോഗ്യ
മാഷും പിള്ളേരും സ്ട്രോംഗാണ്
കട്ടപ്പന : മണവാളനു ചുറ്റും വട്ടത്തിലിരുന്ന് കൈകൊട്ടി പാടി കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം എച്ച്എസ് ഹൈസ്കൂൾ വിഭാഗം വട്
കന്നിയങ്കത്തിൽ കിരീടം
കട്ടപ്പന : കന്നിയങ്കത്തിലൂടെ വിജയതിലകമണിഞ്ഞ ആഹ്ളാദത്തിലാണ് വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ. എച്ച്എസ്എസ് വി
തമിഴ് കവിതയുമായി അഗ്നയ
കട്ടപ്പന: തമിഴ് കവിതകളോടുള്ള കന്പമാണ് എസ്. അഗ്നയയെ കലോത്സവ വേദിയിലെത്തിച്ചത്. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ
ഈ സമ്മാനത്തിന് പൊന്നിൻ തിളക്കം
കട്ടപ്പന: കലോത്സവത്തിൽ നിന്ന് ചെമ്മണ്ണ് ഗവ. ഹൈസ്കൂളിലേക്ക് ആദ്യ സമ്മാനം കൊണ്ടുവന്നതിന്റെ പെരുമ ഇവ ഗ്രേസ് വിക്ടറിന്
ശ്രദ്ധയോടെ നേടി, ഡബിൾ വിജയം
കട്ടപ്പന: കലോത്സവ വേദിയിലെ സ്ഥിരം താരമായ ശ്രദ്ധ സണ്ണി കഴിഞ്ഞ രണ്ടുതവണയും എച്ച്എസ്എസ് വിഭാഗം മോണോആക്ട്, ഇംഗ്ലീഷ് പ്ര
നടനാണ് അൽനയെന്ന പെണ്‍കുട്ടി
കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി പെണ്‍കുട്ടി തെരഞ്ഞെടുക്
തൊടുപുഴ മുന്നിൽ; ഇന്നു കൊട്ടിക്കലാശം
കട്ടപ്പന: ജില്ലാ കലോത്സവം മൂന്നു ദിനം പിന്നിട്ടപ്പോൾ തൊടുപുഴ ഉപജില്ല കിരീട നേട്ടത്തിലേക്ക്. 772 പോയിന്റുകൾ നേടിയാ
കലോത്സവത്തിൽ താരത്തിളക്കം
കലിപ്പൻ കലോത്സവം
കട്ടപ്പന: വിധിനിർണയത്തെ ചൊല്ലിയുണ്ടായ തർക്കം കലോത്സവത്തിന്റെ തിളക്കം കുറച്ചു. ഇന്നലെ മ
ചെയ്ത ജോലിക്കു ശന്പളം വേണേൽ ആശുപത്രിക്കുമുന്നിൽ സമരമിരിക്കണം
ചെറുതോണി: ജീവനക്കാർക്കു ശമ്പളം നൽകാതെ സ്വന്തം ശമ്പളമെടുത്ത് മെഡിക്കൽ ഒാഫീസർ സ്ഥലം വിട്ടു. നിത്യവൃത്തിക്കു പോലും പണമ
എടിഎം മാറ്റുന്നതിൽ പ്രതിഷേധം
വണ്ണപ്പുറം: അന്പലപ്പടിയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം ഇവിടെനിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണ
മനുഷ്യാവകാശ ദിനാഘോഷം ഇന്ന്
തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാഘോഷം ഇന്നു രാവിലെ 10.30നു ന്യൂമാൻകോ
ജില്ലയിൽ 6,304 പേർ സാക്ഷരതാ പരീക്ഷയെഴുതും
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 6,304 പേർ പ
ചിന്നസ്വപ്നങ്ങളുമായി വൃക്ക തകരാറിലായ ചിന്നപ്പദാസ് സുമനസുകളുടെ സഹായം തേടുന്നു
തൊടുപുഴ: സ്വന്തമായി ഒരു തുണ്ട് ഭൂമി, തലചായ്ക്കാൻ കൊച്ചുകൂര, പശുഫാം എന്നിങ്ങനെ കൊച്ചുകൊച്ചു സ്വപ്നങ്ങളാണ് ചിന്നപ്പദാ
സാലിമോന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തൊടുപുഴ: കെഎസ്ഇബി വണ്ടിപ്പെരിയാർ സെക്ഷനു കീഴിൽ കൊക്കക്കാട് ഭാഗത്ത് വഴി വിളക്കുകൾ മാറ്റിയിടുന്ന ജോലിക്കിടെ ഷോക്കേറ
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
പട്ടയക്കുടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പട്ടയക്കുടി ആനക്കുഴി പ്ലാത്തോട്ടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ആ
സഭാനവീകരണത്തിന് ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം നയിക്കണം: മാർ മഠത്തിക്കണ്ടത്തിൽ
കോതമംഗലം: ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതമാണ് സഭാനവീകരണത്തിന്റെ അടിസ്ഥാന ഘടകമെന്ന് കോതമംഗലം രൂപത ബിഷപ് മ
വിജിലൻസ് പരിശോധന നടത്തി
മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ വിജിലൻസ് സംഘം മിന്നൽ പരിശ
മിന്നലിൽ തീപിടിച്ച് വീട് കത്തിനശിച്ചു
തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെ തുടർന്നു തീപിടിച്ച് വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഈ
എംഡിഎംഎയുമായി യുവാവ് പിടിയിൽ
തൊടുപുഴ: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തൊടുപുഴ പട്ടയംകവല സ്വദേശി കണ്ടത്തിൻകര ഹാരിസ്(34) ആണ് പിടിയിലായത്.ഇ
സുവിശേഷ യോഗം
അടിമാലി: യാക്കോബായ സുറിയാനി സഭാ ഹൈറേഞ്ച് മേഖലയുടെ സുവിശേഷയോഗവും സംഗീത വിരുന്നും അടിമാലി സെന്റ് പീറ്റേഴ്സ് മൗണ്ട് സ
മുല്ലപ്പെരിയാർ: ദേശീയ സെമിനാർ നാളെ
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ദേശീയ സെമിനാർ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മർച്ചന്‍
അവിടെ പരിചമുട്ട്, ഇവിടെ നാടകം ഒന്നും കേൾക്കാൻ പറ്റുന്നില്ലേ...
കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിന്റെ നാടക മത്സര വേദിയിൽ കല്ലുകടി. മൈക്ക് സെറ്റായിരുന്നു പ്രധാന വില്ലൻ. അവിടെ പ
മുഹമ്മദ് ഇഹ്സാൻ ഹൈസ്കൂൾ വിഭാഗം നടൻ
കട്ടപ്പന: കഥാപാത്രങ്ങൾ കഥപറയുന്പോൾ എന്ന നാടകത്തിൽ ഓമനക്കുട്ടനെന്ന കഥാപാത്രത്തെ വേദിയിൽ അവതരിപ്പിച്ച് അറക്കുള
ഝാൻസി റാണിയായി ദയ കസറി
തൊടുപുഴ: ഝാൻസി റാണിയായി കലോത്സവ വേദിയിൽ ദയ അജിതിന് മോണോആക്ട് വേദിയിൽ ഗംഭീര അരങ്ങേറ്റം. ഹൈസ്കൂൾ വിഭാഗത്തിലാണ്
ഇമ്മാനുവലും കരോളിനും താരോദയങ്ങൾ
കട്ടപ്പന: കരയുന്ന പുസ്തകങ്ങൾ എന്ന നാടകത്തിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തിന് വേദിയിൽ ജീവൻ കൊടുത്ത ഇമ്മാനുവൽ സെ
പടവെട്ടി നേടി ഇരട്ടയാർ സെന്റ് തോമസ്
കട്ടപ്പന: പരിചമുട്ടു കളിയിൽ അജയ്യരായി ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ. എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളിലാണ് ഇരട്
പ്രസംഗം വിട്ടൊരു കളിയില്ല ജെഫിന്
കട്ടപ്പന: പ്രസംഗമാണ് ജെഫിൻ ജോജോയുടെ ലോകം. പാട്ടും നൃത്തവും സിനിമയുമെല്ലാം ഇവിടെ അപ്രസക്തമാണ്. വെള്ളയാംകുടി സെന്റ്
15 ദിവസം പരിശീലനം: അച്ഛന്റെ മകളായി ടിസ മരിയ
കട്ടപ്പന: ബാന്റ് മാസ്റ്ററായ അച്ഛന്റെ ശിക്ഷണത്തിൽ 15 ദിവസങ്ങൾ കൊണ്ട് ക്ലാർനെറ്റിൽ വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് അടി
നാടോടി മന്നനായി ആൽവിൻ
കട്ടപ്പന: എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം ഇത്തവണയും ആൽവിൻ എം. വിനോജിനു സ്വന്തം. കഴിഞ്ഞ വർഷവും ആൽവി
സ്കൂൾ കലോത്സവം: ആധിപത്യം തുടർന്ന് തൊടുപുഴ
കട്ടപ്പന: കലയുടെ വർണ വസന്തം വിരിഞ്ഞ രണ്ടു രാപകലുകൾ പിന്നിട്ടപ്പോൾ റവന്യു ജില്ലാ കലോത്സവത്തിൽ തൊടുപുഴ ഉപജില
ഊർജസംരക്ഷണ റാലി നടത്തി
വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും കേരള എനർജി മാനേജ്മെന്റ് സെന്ററും ചേർന്ന് ഉൗർജ സംരക
കർഷകരെ ഇറക്കിവിടാൻ അനുവദിക്കില്ല
മറയൂർ: ചിന്നക്കനാലിലും ദേവികുളം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിയേറി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന ക
വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി: എസ്ഐയെ സസ്പെൻഡ് ചെയ്തു
ഉപ്പുതറ: വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ഉ
പെൻഷനേഴ്സ് സമ്മേളനം നടത്തി
തൊടുപുഴ: കെഎസ്എസ്പിഎ തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.റ
പീഡനശ്രമം: പാസ്റ്റർ അറസ്റ്റിൽ
കുമളി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പാസ്റ്ററെ കുമളി ഇൻസ്പെക്ടർ ജോ
ഓട്ടോമൊബൈൽ വർക്ഷോപ്സ് അസോ. സമ്മേളനം
തൊടുപുഴ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് വാഹനപ്രചാരണജാഥ ആരംഭി
പകർച്ചവ്യാധി: ജില്ലയിൽ ഹൈറിസ്ക് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി
ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് പകർച്ചവ്യാധി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിവാര പഠനറിപ്പോർട്ട് പ്ര
ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
വണ്ടിപ്പെരിയാർ: മ്ലാമല ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലാ ജഡ്ജ് എ. ഷാനവാസ് സ്ഥലത്തെത്തി പാലത്തിന്റെ നിർമാണ
റോഡ് നിർമിക്കാൻ റിലേ നിരാഹാര സമരം
ചെറുതോണി: കൊച്ചുകരിമ്പൻ - സിഎസ്ഐ പള്ളിക്കുന്ന് റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ റിലേ നിരാഹാര സമരം ആരംഭിച്ചു
ലോക് അദാലത്ത് നെടുങ്കണ്ടത്ത് നടന്നു
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ ലോക് അദാലത്ത് നെടുങ്കണ്ടത്ത് നടന്നു. അദാലത്
രാജകുമാരി കോളജിൽ ദേശീയ സെമിനാർ
രാജകുമാരി: രാജകുമാരി എൻഎസ്എസ് കോളജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെയും കേരള സർക്കാർ പാർലമെന്ററികാ
റിസർവ് വനം വിജ്ഞാപനം സർക്കാരിന്റെ ഗൂഢനീക്കം: ഫ്രാൻസിസ് ജോർജ്
രാജകുമാരി: ചിന്നക്കനാലിൽ 364.89 ഹെക്ടർ റവന്യൂ ഭൂമി റിസർവ് വനമാക്കാൻ നീക്കം നടന്നത് വനംവകുപ്പിന്റെ ഗൂഢാലോചനയുടെ ഭാ
പൈപ്പ് സ്ഥാപിക്കുന്നത് വനംവകുപ്പ് തടഞ്ഞു; പ്രതിഷേധവുമായി ജനം
മുട്ടം: കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കെതിരേ വനംവകുപ്പ് തടസവാദവുമാ
വാഹനാപകടം: ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
കുടയത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം. പ്രഭാകരൻ
ശാസ്ത്രവും കലയും കശ്യപിന്റെ കൈയിൽ
കട്ടപ്പന: സംസ്ഥാന ശാസ്ത്രോൽസവത്തിൽ നേടിയ എ ഗ്രേഡിന്റെ തിളക്കവുമായാണ് കശ്യപ് ജില്ലാ കലോത്സവത്തിൽ ഭരതനാട്യ മൽസര
മദർ ആൻഡ് ചൈൽഡ് നയിച്ചു; ബാൻഡിൽ പൈങ്കുളവും കല്ലാനിക്കലും
കട്ടപ്പന: പൈങ്കുളം മദർ ആന്‍ഡ് ചൈൽഡിന്റെ ചിറകിലേറി പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളും കല്ലാനിക്കൽ സെന്റ് ജോർജ് എച്ച
കാർട്ടൂണിലും നവകേരളം
കട്ടപ്പന: കലോത്സവത്തിലെ കാർട്ടൂണ്‍ മത്സരത്തിൽ മുഖ്യവിഷയമായി നവകേരള സദസും. ഹൈസ്്കൂൾ വിഭാഗത്തിന് പ്രവേശനോത്സവം വി
വയലിനിൽ തിളങ്ങി സഹോദരങ്ങൾ
കട്ടപ്പന: വയലിനിൽ സഹോദരങ്ങൾ തിളങ്ങിയപ്പോൾ അത് ആതിഥേയ സ്കൂളായ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനമാ
കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു
കട്ടപ്പന: കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു. 34-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കട്ടപ്പ

Latest News
നവകേരള സദസിന്റെ പ്രചരാണാര്‍ഥം നടത്തിയ കാളയോട്ടത്തിനിടെ അപകടം
ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം; റിപ്പോര്‍ട്ട് എത്തിക്സ് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും
മാസപ്പടിയിലെ വിജിലന്‍സ് അന്വേഷണം; മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം
നടി ലക്ഷ്മിക സജീവന് അന്തരിച്ചു
ഡല്‍ഹിയില്‍ അതിജീവിതയുടെ മകള്‍ക്ക് നേരേ ആസിഡ് ആക്രമണം; പ്രതി ജീവനൊടുക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടി മരിച്ചു
Thiruvananthapuram
ക്രിയാത്മക കൗമാരം കരുത്തും കരുതലും സെമിനാർ
Kollam
നാടകാധിപത്യം നിലനിർത്തി റിപ്പബ്ലിക്കൻ സ്കൂൾ
Pathanamthitta
പതാക ദിനാചാരണം: ജില്ലാതല ഉദ്ഘാടനം
Alappuzha
ദേവമാതാ കോളജ് വജ്രജൂബിലിക്ക് ഇന്നു തിരി തെളിയും
Kottayam
വഴിനീളെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി
Ernakulam
കെസിവൈഎം റൂബി ജൂബിലി ആഘോഷിച്ചു
Thrissur
ഒലിപ്പാറയിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സംഗമം
Palakkad
മിമിക്രി വേദി കൈയടക്കി ആഭാന് അഷ്റഫ്
Malappuram
കലോത്സവത്തിന് ഇന്ന് തിരശീല വീഴും
Kozhikode
ചുരത്തിലെ കടുവ സാന്നിധ്യം: നിരീക്ഷണം തുടർന്ന് വനസേന
Wayanad
അച്ഛന്റെ തബലയിൽ താളമായി അദ്വൈത്
Kannur
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്കൂള്‍ ഗ്രൗണ്ടില്‍ അനധികൃത കച്ചവടം ആരോഗ്യ വകുപ്പിന്റെ നിയമങ്ങളും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top