Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന കേന്ദ്രമായി ഉയർത്തും
Sunday, October 1, 2023 11:25 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്ര പദവിയിലേക്ക്. സീറോ മലബാര്‍ സഭയുടെ സിനഡിലാണ് ഇടുക്കി രൂപതയിലെ ഈ പുരാതന ദേവാലയത്തിന് ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാട കേന്ദ്രം എന്ന പദവി നല്കാന് തീരുമാനിച്ചത്.
ജില്ലയിലെതന്നെ ഏറ്റവും പഴക്കമുള്ള ദേവാലയം എന്ന പരിഗണനയും വിശ്വാസികളുടെ അഭ്യര്‍ഥനയും കണക്കിലെടുത്താണ് ഈ പദവി നല്‍കിയത്. പുതിയ പദവി ലഭിച്ചതോടെ വര്‍ഷംതോറും മേജര്‍ ആര്‍ച്ച് ബിഷപ്പ് പള്ളിയില്‍ സന്ദര്‍ശനം നടത്തും.
നിര്‍മാണത്തിലിരിക്കുന്ന പുതിയ ദേവാലയത്തിന്റെ കൂദാശാകര്‍മ്മം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 2024 ജനുവരി 18 ന് നിര്‍വഹിക്കുന്നതോടൊപ്പം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും നടത്തും.
തുടര്‍ന്നു പaത്തു ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും തുടക്കമാകും. ദേവാലയത്തിലെ പ്രധാന തിരുസ്വരൂപം വിശുദ്ധ സെബസ്ത്യാനോസിന്റേതാണ്.
വിശുദ്ധന്റെ തിരുനാള്‍ ഹൈറേഞ്ചിലെ തന്നെ പ്രശസ്തമായ തിരുനാളുകളില്‍ ഒന്നാണ്. കോവിഡിനും ദേവാലയ നിര്‍മാണത്തിനുശേഷവും നടക്കുന്ന തിരുനാള്‍ ആഘോഷമാക്കാനാണ് ഇടവകയുടെ തീരുമാനം.
ചരിത്രവഴിയിലൂടെ നെടുങ്കണ്ടം പള്ളി
നെടുങ്കണ്ടത്ത് വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം പരിഗണിച്ച് 1952 ഒക്ടോബര്‍ 20 ന് പുല്‍പ്പറമ്പില്‍ ശൗര്യാരച്ചന്‍ വണ്ടന്മേട്ടില്നിന്നും എത്തി പാട്ടത്തേക്കുഴി മത്തായി വര്‍ക്കിയുടെ വീട്ടുമുറ്റത്ത് ഒരു പന്തല്‍ കെട്ടി ആദ്യത്തെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വീടുകള്‍ വെഞ്ചരിക്കുകയും ചെയ്തതാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ തുടക്കം.
അന്നുകൂടിയ വിശ്വാസികളുടെ ആഗ്രഹപ്രകാരം പാട്ടത്തേക്കുഴി വര്‍ക്കി പള്ളിക്കുവേണ്ടി നല്കിയ സ്ഥലത്ത് ഒരു താത്കാലിക ദേവാലയം നിര്‍മിച്ചു. വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ നാമധേയത്തില്‍ നിര്‍മിച്ച ദേവാലയത്തില്‍ 1954 ജനുവരി 20 ന് പ്രഥമ തിരുനാള്‍ ആഘോഷിച്ചു. പള്ളിയുടെ സൗകര്യക്കുറവു പരിഹരിക്കുന്നതിന് ഇടവകക്കാര് സഹകരിച്ച് മുളയും പുല്ലും ഉപയോഗിച്ചാണ് പുതിയ പള്ളി നിര്‍മ്മിച്ചത്.
1954-ല്‍ പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരം 1955 ജനുവരി 20 ന് പട്ടം കോളനി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു ഹൈറേഞ്ചിലേക്ക് കുടിയേറ്റം നടന്നതിനെത്തുടര്‍ന്ന് ഇവിടെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചു.
1956 ജൂലൈ 27 ന് കോതമംഗലം രൂപത രൂപീകൃതമാവുകയും 10-01-1957 ല്‍ മാര്‍ മാത്യു പോത്തനാമൂഴി കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു. അതോടെ എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം കോതമംഗലം രൂപതയുടെ അധീനതയിലായി. 1958 ഫെബ്രുവരിയില്‍ ഫാ. അക്വിലാസ് സിഎംഐ നെടുങ്കണ്ടം ഇടവകയുടെ ചുമതലയേറ്റു.
സ്ഥിരമായി നെടുങ്കണ്ടം പള്ളിയില്‍ ഒരു വൈദികനില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഇടവകക്കാര് പിതാവിനെ അറിയിച്ചതനുസരിച്ച് രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍ പിണക്കാട്ട് ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 1959 മെയ് 1 ന് അഭിവന്ദ്യ പിതാവ് നെടുങ്കണ്ടം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോസഫ് കക്കുഴിയെ പ്രഥമവികാരിയായി നിയമിച്ചു.
കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും 1960 ഏപ്രില്‍ 28 ന് പുതിയ പള്ളിക്കു തറക്കല്ലിടുകയും ചെയ്തു. അന്ന് ഹൈറേഞ്ചിലെ ഏറ്റവും വലിയതും മനോഹരവുമായ ദേവാലയമായിരുന്നു ഇത്. ഇതിന്റെ വെഞ്ചരിപ്പു കര്‍മം 1967 ജനുവരി 24 ന് മാര്‍ മാത്യു പോത്തനാമൂഴിയാണ് നിര്‍വ്വഹിച്ചത്.
56 വര്‍ഷങ്ങള്‍ക്കു ശേഷം ഇടവകക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ദേവാലയം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. 2018 സെപ്റ്റംബര്‍ എട്ടിന് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു.
ഇടവക ജനത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രയത്നത്തെത്തുടര്‍ന്നാണ് അഞ്ചു വര്‍ഷംകൊണ്ട് മനോഹരമായ ദേവാലയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. പുതിയ ദേവാലയത്തോടൊപ്പം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്ര പദവിയും ലഭിക്കുന്നത് നെടുങ്കണ്ടംകാര്ക്കൊപ്പം ഇടുക്കി രൂപതയ്ക്കും അഭിമാനമാണ്.
അവിടെ പരിചമുട്ട്, ഇവിടെ നാടകം ഒന്നും കേൾക്കാൻ പറ്റുന്നില്ലേ...
കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിന്റെ നാടക മത്സര വേദിയിൽ കല്ലുകടി. മൈക്ക് സെറ്റായിരുന്നു പ്രധാന വില്ലൻ. അവിടെ പ
മുഹമ്മദ് ഇഹ്സാൻ ഹൈസ്കൂൾ വിഭാഗം നടൻ
കട്ടപ്പന: കഥാപാത്രങ്ങൾ കഥപറയുന്പോൾ എന്ന നാടകത്തിൽ ഓമനക്കുട്ടനെന്ന കഥാപാത്രത്തെ വേദിയിൽ അവതരിപ്പിച്ച് അറക്കുള
ഝാൻസി റാണിയായി ദയ കസറി
തൊടുപുഴ: ഝാൻസി റാണിയായി കലോത്സവ വേദിയിൽ ദയ അജിതിന് മോണോആക്ട് വേദിയിൽ ഗംഭീര അരങ്ങേറ്റം. ഹൈസ്കൂൾ വിഭാഗത്തിലാണ്
ഇമ്മാനുവലും കരോളിനും താരോദയങ്ങൾ
കട്ടപ്പന: കരയുന്ന പുസ്തകങ്ങൾ എന്ന നാടകത്തിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തിന് വേദിയിൽ ജീവൻ കൊടുത്ത ഇമ്മാനുവൽ സെ
പടവെട്ടി നേടി ഇരട്ടയാർ സെന്റ് തോമസ്
കട്ടപ്പന: പരിചമുട്ടു കളിയിൽ അജയ്യരായി ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ. എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളിലാണ് ഇരട്
പ്രസംഗം വിട്ടൊരു കളിയില്ല ജെഫിന്
കട്ടപ്പന: പ്രസംഗമാണ് ജെഫിൻ ജോജോയുടെ ലോകം. പാട്ടും നൃത്തവും സിനിമയുമെല്ലാം ഇവിടെ അപ്രസക്തമാണ്. വെള്ളയാംകുടി സെന്റ്
15 ദിവസം പരിശീലനം: അച്ഛന്റെ മകളായി ടിസ മരിയ
കട്ടപ്പന: ബാന്റ് മാസ്റ്ററായ അച്ഛന്റെ ശിക്ഷണത്തിൽ 15 ദിവസങ്ങൾ കൊണ്ട് ക്ലാർനെറ്റിൽ വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് അടി
നാടോടി മന്നനായി ആൽവിൻ
കട്ടപ്പന: എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം ഇത്തവണയും ആൽവിൻ എം. വിനോജിനു സ്വന്തം. കഴിഞ്ഞ വർഷവും ആൽവി
സ്കൂൾ കലോത്സവം: ആധിപത്യം തുടർന്ന് തൊടുപുഴ
കട്ടപ്പന: കലയുടെ വർണ വസന്തം വിരിഞ്ഞ രണ്ടു രാപകലുകൾ പിന്നിട്ടപ്പോൾ റവന്യു ജില്ലാ കലോത്സവത്തിൽ തൊടുപുഴ ഉപജില
ഊർജസംരക്ഷണ റാലി നടത്തി
വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും കേരള എനർജി മാനേജ്മെന്റ് സെന്ററും ചേർന്ന് ഉൗർജ സംരക
കർഷകരെ ഇറക്കിവിടാൻ അനുവദിക്കില്ല
മറയൂർ: ചിന്നക്കനാലിലും ദേവികുളം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിയേറി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന ക
വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി: എസ്ഐയെ സസ്പെൻഡ് ചെയ്തു
ഉപ്പുതറ: വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ഉ
പെൻഷനേഴ്സ് സമ്മേളനം നടത്തി
തൊടുപുഴ: കെഎസ്എസ്പിഎ തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.റ
പീഡനശ്രമം: പാസ്റ്റർ അറസ്റ്റിൽ
കുമളി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പാസ്റ്ററെ കുമളി ഇൻസ്പെക്ടർ ജോ
ഓട്ടോമൊബൈൽ വർക്ഷോപ്സ് അസോ. സമ്മേളനം
തൊടുപുഴ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് വാഹനപ്രചാരണജാഥ ആരംഭി
പകർച്ചവ്യാധി: ജില്ലയിൽ ഹൈറിസ്ക് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി
ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് പകർച്ചവ്യാധി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിവാര പഠനറിപ്പോർട്ട് പ്ര
ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
വണ്ടിപ്പെരിയാർ: മ്ലാമല ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലാ ജഡ്ജ് എ. ഷാനവാസ് സ്ഥലത്തെത്തി പാലത്തിന്റെ നിർമാണ
റോഡ് നിർമിക്കാൻ റിലേ നിരാഹാര സമരം
ചെറുതോണി: കൊച്ചുകരിമ്പൻ - സിഎസ്ഐ പള്ളിക്കുന്ന് റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ റിലേ നിരാഹാര സമരം ആരംഭിച്ചു
ലോക് അദാലത്ത് നെടുങ്കണ്ടത്ത് നടന്നു
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ ലോക് അദാലത്ത് നെടുങ്കണ്ടത്ത് നടന്നു. അദാലത്
രാജകുമാരി കോളജിൽ ദേശീയ സെമിനാർ
രാജകുമാരി: രാജകുമാരി എൻഎസ്എസ് കോളജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെയും കേരള സർക്കാർ പാർലമെന്ററികാ
റിസർവ് വനം വിജ്ഞാപനം സർക്കാരിന്റെ ഗൂഢനീക്കം: ഫ്രാൻസിസ് ജോർജ്
രാജകുമാരി: ചിന്നക്കനാലിൽ 364.89 ഹെക്ടർ റവന്യൂ ഭൂമി റിസർവ് വനമാക്കാൻ നീക്കം നടന്നത് വനംവകുപ്പിന്റെ ഗൂഢാലോചനയുടെ ഭാ
പൈപ്പ് സ്ഥാപിക്കുന്നത് വനംവകുപ്പ് തടഞ്ഞു; പ്രതിഷേധവുമായി ജനം
മുട്ടം: കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കെതിരേ വനംവകുപ്പ് തടസവാദവുമാ
വാഹനാപകടം: ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
കുടയത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം. പ്രഭാകരൻ
ശാസ്ത്രവും കലയും കശ്യപിന്റെ കൈയിൽ
കട്ടപ്പന: സംസ്ഥാന ശാസ്ത്രോൽസവത്തിൽ നേടിയ എ ഗ്രേഡിന്റെ തിളക്കവുമായാണ് കശ്യപ് ജില്ലാ കലോത്സവത്തിൽ ഭരതനാട്യ മൽസര
മദർ ആൻഡ് ചൈൽഡ് നയിച്ചു; ബാൻഡിൽ പൈങ്കുളവും കല്ലാനിക്കലും
കട്ടപ്പന: പൈങ്കുളം മദർ ആന്‍ഡ് ചൈൽഡിന്റെ ചിറകിലേറി പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളും കല്ലാനിക്കൽ സെന്റ് ജോർജ് എച്ച
കാർട്ടൂണിലും നവകേരളം
കട്ടപ്പന: കലോത്സവത്തിലെ കാർട്ടൂണ്‍ മത്സരത്തിൽ മുഖ്യവിഷയമായി നവകേരള സദസും. ഹൈസ്്കൂൾ വിഭാഗത്തിന് പ്രവേശനോത്സവം വി
വയലിനിൽ തിളങ്ങി സഹോദരങ്ങൾ
കട്ടപ്പന: വയലിനിൽ സഹോദരങ്ങൾ തിളങ്ങിയപ്പോൾ അത് ആതിഥേയ സ്കൂളായ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനമാ
കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു
കട്ടപ്പന: കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു. 34-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കട്ടപ്പ
കുടിയിറക്കൽ ആശങ്കകൾ അവസാനിക്കുന്നില്ല
രാജകുമാരി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനം ആക്കാനുള്ള നടപടികൾ വനം വകുപ്പ് മരവിപ്പിെച്ചെങ്കില
പോലീസുകാരനെ സഹപ്രവർത്തകർ പീഡിപ്പിക്കുന്നതായി പരാതി
ചെറുതോണി: പോലീസുകാരനെ സഹപ്രവർത്തകർ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നതായി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പ
ഒലീവിയ സീനിയർ ബാസ്കറ്റ്ബോൾ ടീമിൽ
തൊടുപുഴ: പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള വനിതാ ടീമി
ചരിത്രം രചിച്ച് ജീവാ ജേതാവായി
നെടുങ്കണ്ടം: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ സാമൂഹ്യശാസ്ത്രം പ്രാദേശിക ചരിത്രരചനയില്‍ ഇടുക്കി കണ്ണമ്പടിയുടെ ചരിത്രം ര
ടൂറിസം ഹബ്ബുകളായി മുന്തിരിത്തോട്ടങ്ങൾ
രാജകുമാരി: അതിർത്തി ഗ്രാമമായ കന്പത്തെ മുന്തിരിപാടങ്ങൾ കണ്ടാൽ ആരുടെയും മനം നിറയും. വിളവെടുപ്പിനു പാകമായ ഇവ കാണാൻ
വനം വിജ്ഞാപനം: മണിയുടെ ഭീഷണി തട്ടിപ്പ്: കേരള കോണ്‍ഗ്രസ്
തൊടുപുഴ: ജില്ലയിലെ എംവിഐപി വക സ്ഥലവും ചിന്നക്കനാൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളും സംരക്ഷിത വനമാക്കി വിജ്ഞാപനം
പത്തു മാസത്തിനിടെ 1033 അപകടം; പൊലിഞ്ഞത് 84 ജീവൻ
തൊടുപുഴ: പാതയോരങ്ങളിൽ എഐ കാമറ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും നിരത്തിൽ ജീവൻ പൊലിയുന്നവര
കോതമംഗലം ദിവ്യകാരുണ്യ കണ്വൻഷൻ ഏഴുമുതൽ
കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിൾ കണ്വൻഷൻ ഈ വർഷം ദിവ്യകാരുണ്യ കണ്‍വൻഷനായി നടത്തുമെന്ന് അധികൃതർ പത്രസ
ശാസ്ത്രോത്സവം: കരിമണ്ണൂരിന് ഉജ്വല നേട്ടം
കരിമണ്ണൂർ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് കരിമണ്ണൂർ
നവകേരള സദസ്: ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി
തൊടുപുഴ: ജില്ലയിൽ 10 മുതൽ 12 വരെ നടക്കുന്ന നവകേരള സദസിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരു
വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ പര്യടനം തുടങ്ങി
കോടിക്കുളം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എ
ഡിജിറ്റൽ പെയിന്റിംഗിൽ അനഘ സാബുവിന് ഒന്നാം സ്ഥാനം
കട്ടപ്പന: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഐടി ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറ
കൗമാരകലയുടെ മാമാങ്കത്തിന് ഇന്നു കൊടിയേറും
കട്ടപ്പന: ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്നു മുത
തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം
മൂന്നാർ: വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ തോട്ടം മേഖല.ദേവികുളം ഒഡികെ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ച
സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓട്ടം നിർത്തുന്നു
നെടുങ്കണ്ടം: സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തലാക്കുന്നു. 2009
ഇടുക്കി കെയർ ഫൗണ്ടേഷൻ വീടുകൾക്ക് തറക്കല്ലിട്ടു
ചെറുതോണി: ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകൾക്കുകൂടി തറക്കല്ല
തെരഞ്ഞെടുപ്പുചൂടിൽ വണ്ടിപ്പെരിയാർ സ്കൂൾ
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ പാർലമെന്റ് തെരഞ്ഞെടുപ്പു നടന്നു. നിയമസഭാ
കറുപ്പഴകിൽ ചെറുതോണി നവകേരള സദസ്
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ചെറുതോണി പാലത്തിൽ സ്ഥാപിച്ചിരിക്കുന
കണ്ണംപടി മുല്ലയിലെ യാത്രാ ദുരിതത്തിന് അവസാനമില്ലേ?
ഉപ്പുതറ: കണ്ണംപടി മുല്ല ആദിവാസി കുടിയിലേക്ക് സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാൽ നൂറോളം കുടുംബങ്ങൾ യാത്രാ ദുരിതത്തിൽ.
രക്തദാന ക്യാമ്പിലൂടെ വിദ്യാര്‍ഥികള്‍ സമാഹരിച്ച് 30,000 മി. ലിറ്റര്‍ രക്തം
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ രക്തദാന ക്യാമ്പിലൂടെ വിദ്യാര്‍ഥികള്‍ സമാഹരിച്ച് 30
ശബരിമല തീര്‍ഥാടനം: പോലീസ് ഹെൽപ്ലൈന് നമ്പര്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ്
കളറിംഗ് ദി ലൈവ്സ് ഓഫ് യൂത്ത് മയക്കുമരുന്നിനെതിരേ കാമ്പയിന് തുടക്കമായി
കാഞ്ഞിരപ്പള്ളി:രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട യുവാക്കൾ ചിന്തകളെയും തലച്ചോറിനെയും നശിപ്പിക്കുന്ന മയക്കുമരുന്നിൽനിന്

Latest News
മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി; പോലീസ് സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച് ഡിവൈഎഫ്ഐ
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും
കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം: രണ്ടുപേർ മരിച്ചു
സ്കൂൾ ബസ് മറിഞ്ഞ് 25 വിദ്യാർഥികൾക്ക് പരിക്ക്
ഭൂമി തർക്കം; അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Thiruvananthapuram
ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kollam
കലാപൂരത്തിനു കേളികൊട്ട്
Pathanamthitta
യുവാക്കളെ കമ്പിവടിക്ക് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Alappuzha
അംബേദ്കർ അനുസ്മരണം നടത്തി
Kottayam
മന്ത്രിസഭ സമക്ഷം അഞ്ച് ആവശ്യങ്ങൾ
Ernakulam
നവവകേരള സദസ്: യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ തടങ്കലില്‍
Thrissur
ചിത്രരചനയിൽ ഹിമയുടെ വിജയഗാഥ
Palakkad
ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Malappuram
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു
Kozhikode
സിബിഎസ്ഇ ജില്ലാ ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്നും നാളെയും
Wayanad
കണ്ണൂരിലെ തിരുവേപ്പതി മിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കണം: കെ. സുധാകരൻ
Kannur
ലഹരിക്ക് തടയിടാന്‍ വിമുക്തി മിഷന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top