ഡി​സി​എ​ൽ പ്ര​വി​ശ്യ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Friday, April 12, 2024 3:53 AM IST
മു​ട്ടം : ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ര​ണ്ടാ​മ​ത് പെ​റ്റ്സ് ക്യാ​ന്പ് മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് പ​താ​ക ഉ​യ​ർ​ത്തി. ല​ക്കി സ്റ്റാ​ർ ഓ​ഫ് ദി ​ക്യാ​ന്പ് പ്ര​ഖ്യാ​പ​നം കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ നി​ർ​വ​ഹി​ച്ചു. ല​ക്കി സ്റ്റാ​ർ അ​ല​ക്സാ​ണ്ട​ർ ഡെ​ന്നി അ​ഗ​സ്റ്റി​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് മെം​ബ​ർ എ​ൻ.​കെ. ബി​ജു, ഫാ.​ ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ, ക്യാ​ന്പ് ഓ​ർ​ഗ​നൈ​സ​ർ എ​ബി ജോ​ർ​ജ്, മ​നോ​ജ് ടി. ​ബെ​ഞ്ച​മി​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ബീ​ന സ​ണ്ണി, മെ​റീ​ന സെ​ബാ​സ്റ്റ്യ​ൻ , പെ​ട്ര മ​രി​യ റെ​ജി, കൃ​ഷ്ണ​പ്ര​സാ​ദ് പ​നോ​ളി​ൽ, കെ​യി​ൻ ഡി . ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ.​ റോ​യി ക​ണ്ണ​ൻ​ചി​റ ,അ​ഞ്ജു എ​സ്.​നാ​യ​ർ, പ്ര​ഫ. ജോ​യി​സ് മു​ക്കു​ടം, ജ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, ഫാ.​ ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ബി​നോ​യി മൂ​ഴ​യി​ൽ, ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം, ആ​ർ.​ അ​ജി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.​

ജ​യ്ന​മ്മ സ്റ്റീ​ഫ​ൻ , വി​വി​ഷ് വി.​റോ​ള​ന്‍റ് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും. സാം ​ക്രി​സ്റ്റി ദാ​നി​യേ​ലു​മാ​യി അ​ഭി​മു​ഖ​വും ഫാ. ​ജോ​സ് കി​ഴ​ക്ക​യി​ലു​മാ​യി മു​ഖാ​മു​ഖ​വും ഉ​ണ്ടാ​യി​രി​ക്കും. സു​ജി മാ​സ്റ്റ​ർ ഗ്രാ​മ​ദ​ർ​ശ​ന സ​ന്ദേ​ശം ന​ൽ​കും. കു​രു​വി​ള ജേ​ക്ക​ബ് സം​വാ​ദ​വും മി​നി ജ​സ്റ്റി​ൻ ക്യാ​ന്പ് ക്വി​സും ന​യി​ക്കും.

നാ​ളെ 1.30 ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. റ​വ . ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. സു​നി​ത ,

അ​രു​ണ്‍ ചെ​റി​യാ​ൻ , ജോ​യി ന​ടു​ക്കു​ടി , മി​ന്ന​ൽ ജോ​ർ​ജ് , തോ​മ​സ് കു​ണി​ഞ്ഞി, സി​ബി ക​ണി​യാ​ര​ക​ത്ത് , സി​സ്റ്റ​ർ ലി​റ്റി, ജോ​സ് ചു​വ​പ്പു​ങ്ക​ൽ , റെ​ജീ​ന സെ​ബാ​സ്റ്റ്യ​ൻ , ജോ​സ​ഫ് ആ​ന്‍റ​ണി , ഫി​ലോ​മി​ന ജെ.​പൈ​ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് ബ​ഹു​മ​തി​പ​ത്ര​വി​ത​ര​ണം ന​ട​ത്തും .