ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തി സംഗീത
1416120
Saturday, April 13, 2024 2:55 AM IST
കടപ്പന: എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തി. പുളിയൻമലയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ, കാമാക്ഷി, മരിയാപുരം, കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കന്പിളികണ്ടത്ത് പര്യടനം സമാപിച്ചു.