ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍
Thursday, April 18, 2024 3:30 AM IST
പാ​ലാ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി​യെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജോ​സ് വ​ട്ടു​കു​ള​ത്തെ​യും ട്ര​ഷ​റ​റാ​യി ജോ​യി കെ ​മാ​ത്യു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സാ​ജു അ​ല​ക്‌​സ്, ആ​ന്‍​സ​മ്മ സാ​ബു എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി സി.​എം. ജോ​ര്‍​ജ്, ജോ​ണ്‍​സ​ന്‍ ചെ​റു​വ​ള്ളി, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, സി​ന്ധു ജ​യി​ബു എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി സാ​ബു പൂ​ണ്ടി​കു​ളം, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ല്‍, ബെ​ന്നി കി​ണ​റ്റു​ക​ര, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, എ​ഡ്വി​ന്‍ ഐ​സ്‌​ക് പാ​മ്പാ​റ,ലി​ബി മ​ണി​മ​ല എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ബേ​ബി ആ​ലു​ങ്ക​ല്‍,അ​ഡ്വ. സ​ണ്ണി മാ​ന്ത​റ, ജോ​സ് ജോ​സ​ഫ് മ​ല​യി​ല്‍, ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, ബെ​ന്നി പാ​ല​ക്ക​ത്ത​ടം, ജോ​സ​ഫ് പ​രു​ത്തി​യി​ല്‍, സാ​ന്‍റോ സി ​പു​ല്ലാ​ട്ട്, ജോ​യി ക​ള​പു​ര​ക്ക​ല്‍, ബെ​ന്നി കൊ​ഴു​പ്പ​ന്‍​കു​റ്റി, രാ​ജു അ​രൂ​ക്കു​ഴി​പ്പി​ല്‍, ഏബ്ര​ഹാം വ​ട​ക​ര​കാ​ല​യി​ല്‍,

ടോ​മി പു​ളി​ക്ക​ല്‍, ബെ​ല്ലാ സി​ബി, അ​ന്ന​കു​ട്ടി മാ​ത്യു എ​ന്നി​വ​രെ​യും സെ​ന്‍​ട്ര​ല്‍ ഡെ​ലി​ഗേ​റ്റ്‌​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി രാ​ജീ​വ് ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, എ.സി. ബേ​ബി​ച്ച​ന്‍ അ​ഴി​യാ​ത്ത്, തോ​മ​സ് അ​രു​കു​ഴി​പ്പി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ന്ന​പ​ള്ളി​ല്‍, വി.ടി. ജോ​സ​ഫ്, സാ​ജ​ന്‍ വ​ട്ട​പ്പാ​റ, ജോ​ഷി പ​ള്ളി​പ്പ​റ​മ്പി​ല്‍, സ​ജി​മോ​ന്‍ മി​റ്റ​ത്താ​നി, ജോ​മി പ​റ​പ്പ​ള്ളി​ല്‍, ജി​നു മു​ട്ട​പ്പ​ള്ളി​ല്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, അ​ഡ്വ.​ ഷാ​ജി ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ര്‍ തെര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ പു​തി​യ​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ബി​ഷ​പ് ഹൗ​സി​ല്‍ വ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.