ഇ​ടു​ക്കി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി 44 സ്കൂ​ട്ട​റു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം പ​ദ്ധ​തി​യ്ക്കാ​യി 60 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ വി.​എ.​ഷം​നാ​ദ്,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ജോ​സ​ഫ് കു​രു​വി​ള, അം​ഗ​ങ്ങ​ളാ​യ കെ.​ജി.​സ​ത്യ​ൻ, ജി​ജി കെ.​ഫി​ലി​പ്പ്, ഷൈ​നി സ​ജി, പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ്, ഇ​ന്ദു സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.