കു​മ​ളി: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി അ​ന​ന്തു (20) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ണ്‍​കു​ട്ടി മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു.

കു​മ​ളി​യി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.