ക​ട്ട​പ്പ​ന: നാ​ലു​മു​ക്കി​ൽ ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ രാ​വി​ലെ 10.30ന് ​സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ മെ​ംന്പ​ർ എം.എ. ബേ​ബി നി​ർ​വ​ഹി​ക്കും. എം.​എം. മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​യ​ർ​ല​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക്രാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ക​രു​ത​ലി​ൻകൂ​ട്' എ​ന്ന പേ​രി​ൽ നി​ർ​മി​ച്ചു ന​ല്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ എം.​എം. മ​ണി എം ​എ​ൽ എ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. നാ​ലു​മു​ക്ക് ക​ണ്ണ​മം​ഗ​ല​ത്ത് ടോ​മി - വ​ത്സ​മ്മ ദ​ന്പ​തി​ക​ൾ​ക്കാ​ണ് വീ​ടു ന​ല്കു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ങ്ങി ന​ൽ​കി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ബെ​ഡ് റൂം, ​ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത് റൂം, ​സി​റ്റൗ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന വീ​ടി​ന് 11 ല​ക്ഷം രൂ​പ ചെ​ല​വാ​യ​താ​യും ക്രാ​ന്തി വാ​ട്ട​ർ​ഫോ​ഡ് യൂ​ണി​റ്റ് ക​മ്മി​റ്റി​യം​ഗം ജോ​ബി​ൻ കൊ​ച്ചു​മ​ണ്ണൂ​ർ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ റെ​ജി വാ​ഴ​ച്ചാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.