HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അയ്യപ്പൻകോവിൽ എഫ്എച്ച്സി നിർമാണം ഉടൻ
Sunday, August 11, 2024 3:26 AM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ (ആലടി ) ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. കെട്ടിട സമുച്ചയത്തിന്റെ ഡിസൈൻ ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി വികസന സമിതിയും അംഗീകരിച്ചു.
ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കു കാരണം ആശുപത്രിയുടെ കെട്ടിട നിർമാണം വൈകുന്നത് വ്യാഴാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അന്നുതന്നെ അടിയന്തരമായി ആശുപത്രി വികസന സമിതി വിളിച്ചുചേർത്ത് ചെറിയ ഭേദഗതികളോടെ ഇരുനില കെട്ടിടസമുച്ചയത്തിന്റെ ഡിസൈൻ അംഗീകരിച്ചത്. വാഹന പാർക്കിംഗ് മുൻ വശത്തേക്ക് മാറ്റുന്നതാണ് പ്രധാന ഭേദഗതി. ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്നതിന് എംഎൽഎ ഫണ്ട് ലഭ്യമാക്കാൻ പഞ്ചായത്തു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപതിയെ 2018- 19 ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ( എഫ്എച്ച്സി) ഉയർത്തിയത്. എന്നാൽ ക്വാർട്ടേഴ്സ് അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യ പ്രകാരം 2022 - 23ൽ പുതിയ കെട്ടിടം പണിയാൻ ആർദ്രം പദ്ധതിയിൽ വാഴൂർ സോമൻ എം എൽ എ അഞ്ചു കോടി രൂപ അനുവദിപ്പിച്ചു.
എന്നാൽ, 1972 ൽ ആലടി പീപ്പിൾസ് ക്ലബ് നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ 1.10 ഏക്കർ സ്ഥലത്തിെന്റെ ഉടമസ്ഥാവകാശം ആരോഗ്യവകുപ്പിന് ഇല്ലാതിരുന്നത് വിനയായി.
തുടർന്ന് പഞ്ചായത്തു കമ്മിറ്റി ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ഉടമസ്ഥാവകാശം ലഭ്യമാക്കി. പൊതു മരാമത്തു ഇൻവെസ്റ്റിഗേഷൻ വിഭാഗം ഭൂമിയും പൊതുമരാമത്ത് വകുപ്പ് മണ്ണു പരിശോധനയും നടത്തി. എന്നാൽ,കെട്ടിടത്തിന്റെ ഡിസൈനിംഗ് നടത്തുന്നതടക്കം ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായി. പഞ്ചായത്തിന്റെ നിരന്തര സമ്മർദത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് ഡിസൈൻ ആരോഗ്യവകുപ്പിന് നൽകിയെങ്കിലും ഇത് പഞ്ചായത്ത് അധികൃതരിൽനിന്നു മറച്ചുവച്ചു.
കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പഞ്ചായത്ത് അറിഞ്ഞത്. ഇക്കാര്യം ദീപിക റിപ്പോർട്ട് ചെയ്തു തുടർന്നാണ് ആശുപത്രി വികസന സമിതി വിളിച്ചു ചേർത്തതും തീരുമാനം ഉണ്ടായതും.
അതിര്‍ത്തിവഴി എത്തിയ പാല്, പച്ചക്കറി പരിശോധന നടത്തി
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മായംചേര്‍ത്ത പാല് കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാന്‍
തൂശനിലമുതല്‍ കസവുസാരിവരെ; വില്‍പ്പന പൊടിപൂരം
തൊടുപുഴ: ഉത്രാടത്തിന് പൂരത്തിരക്ക്. ഇന്ന് ഓണം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ ഉത്രാടപ്പ
നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മാണത്തിന്റെ തടസങ്ങള്‍ നീക്കണമെന്ന്
കരിമണ്ണൂര്‍: റോഡു നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന നടപടിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ദ്രുതഗതിയില്‍ നിര്‍മാണം പൂര
ഓണാഘോഷം
തൊടുപുഴ: യൂണിറ്റി സോക്കര്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11.30ന് മൈലക്കൊമ്പ് മദര്‍ ആൻഡ് ചൈല്‍ഡില്‍ നടക്
അഴിമതി ആരോപണം: കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച്
അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊന്നത്
കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
മൂലമറ്റം: ഉപ്പുതറ പരപ്പില്‍നിന്നു മൂലമറ്റം വഴി ആലുവയിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.15ന
യുവാവിനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
ഉടുമ്പന്നൂര്‍: രാത്രിയില്‍ വഴിയരികില്‍ കാത്തുനിന്ന് യുവാവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഉടു
ഇടുക്കി പ്രസ് ക്ലബ്ബിൽ ഓണാഘോഷം
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷം.
വിമല പബ്ലിക് സ്കൂള്‍ സ്റ്റേഡിയത്തില്‍
സിപിഐ നേതൃസംഘം ചൊക്രമുടി സന്ദര്‍ശിച്ചു
ഇടുക്കി: ചൊക്രമുടി പ്രദേശത്തെ മുഴുവന്‍ കൈയേറ്റഭൂമിയും തിരിച്ചു പിടിക്കണമെന്നും കൈയേറിയവര്‍ക്കും അതിന് കൂട്ടുനിന്നവ
കലാ-കായിക താരങ്ങളെ ആദരിച്ചു
തൊടുപുഴ: കുമാരമംഗലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കലാ-കായിക രംഗത്ത് മികവു തെളിയിച്ച താരങ്ങളെ ആദരിച്ചു. തൊടുപുഴ
60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ; ഒരാള്‍ രക്ഷപ്പെട്ടു
കുമളി: കുമളിയില്‍ വാഹനപരിശോധനയില്‍ 60 ഗ്രാം എംഡിഎംഎയുമായി കാറില്‍ വന്ന രണ്ടു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ഒര
കൂറ്റൻ പാറ അപകടഭീഷണിയായി
മൂലമറ്റം: വീടുകൾക്ക് ഭീഷണിയായി ഭീമൻ പാറ. മൂലമറ്റം കുഴിക്കാട്ടുകുന്നേൽ മോളിയുടെ വീടിനോടു ചേർന്നാണ് ഭീമൻ പാറ സ്ഥിത
സമൃദ്ധിയുടെ ഓണം ഒരുക്കി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ബി
പത്താം വർഷവും ഓണക്കിറ്റുകളുമായി ജോഷി
രാജാക്കാട്: പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി തുടർച്ചയായി പത്താം വർഷവും നിര്‍ധന കുടുംബങ്ങൾക്കും കിടപ്പുരോഗികള്‍
സ്നേഹമന്ദിരത്തിൽ ഓണാഘോഷം
ചെറുതോണി: പടമുഖം സ്നേഹമന്ദിരത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്നേഹമന്ദിരത
മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അടിമാലി: അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലാർകുട്ടി മുതിരപ്പുഴ മാവ
സീതാറാം യെച്ചൂരി അനുസ്മരണം
കട്ടപ്പന: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കട്ടപ്പനയില്‍ യോഗവും മൗനജാഥയും ന
ജില്ലാ സബ് ജൂണിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്: വെള്ളയാംകുടി റോമാ വോളിബോള്‍ ക്ലബ് ജേതാക്കൾ
കട്ടപ്പന: ജില്ലാ സബ് ജൂണിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ടയാര്‍ ശാന്തിഗ്രാം ഗാന്ധിജി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്നു
നെടുങ്കണ്ടം-മേലേചിന്നാര്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന്
നെടുങ്കണ്ടം: സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം-പച്ചടി-മേലേചിന്നാര്‍ റോഡിന്റെ ആശാ
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിക്ക് 10,000 രൂപ പിഴ
ചെറുതോണി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിയിൽനിന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കി.
കഞ്ഞിക്കു
ഏലക്ക തട്ടിപ്പ്: മുഖ്യ സൂത്രധാരൻ പിടിയിൽ
അടിമാലി: ഏലക്ക വില്പനയുടെ മറവിൽ കോടികൾ കബളിപ്പിച്ചെന്ന ഏലം കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനെ പോ
കേരള ബാങ്ക് എംപ്ളോയീസ് സൊസൈറ്റി സ്നേഹഭവനം കൈമാറി
കട്ടപ്പന: ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമി
പിക്കപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു; ഒന്‍പതു പേർക്ക് പരിക്ക്
പീരുമേട്: കൊടുവക്കരണം ലൈഫ് ടൈം എസ്റ്റേറ്റിൽ ഇന്നലെ രാവിലെ 7. 30നോടെ തൊഴിലാളികമായി പോയ പിക്കപ്പ് വാൻ മറിഞ്ഞ് കൊടുവാ
ചക്കക്കൊമ്പൻ വീട് തകർത്തു
പൂപ്പാറ: ചിന്നക്കനാലിൽ വീടിനുനേരേ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം.ചിന്നക്കനാൽ 301 കോളനിയിൽ രാജേശ്വരി അയ്യപ്പന്റെ
ഓണാഘോഷം
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അധ്യാപകർക്കും പിടിഎ അംഗങ്ങ
മ്ലാമല ശാന്തിപ്പാലം നിർമിച്ചവരെ നാട്ടുകാർ ആദരിക്കുന്നു
കുമളി: മ്ലാമല ശാന്തിപ്പാലം യാഥാർഥ്യമാക്കിയവർക്കു നാട് ആദരം നല്കുന്നു. 16നു രാവിലെ 10.30ന് മ്ലാമല ഫാത്തിമ മാതാ പള്ളി
ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ 17ന്
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്
നാല് പാലങ്ങൾക്ക് അന്തിമാനുമതി: ഡീൻ കുര്യാക്കോസ്
തൊടുപുഴ: പിഎംജിഎസ്വൈ പദ്ധതിയിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നാല് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ എംപവേർഡ് ക
സൈനിക് ക്യാന്പിൽ അഭിമാനമായി അഭിജിത്തും അർജുനും
തൊടുപുഴ: എൻസിസി ദേശീയതലത്തിൽ സംഘടിപ്പിച്ച തൽസൈനിക് ക്യാന്പിൽ പങ്കെടുത്ത് തൊടുപുഴ ന്യൂമാൻ കോളജിലെ അർജുൻ രാജും അ
ഇവിടെ വേഗനിയന്ത്രണ ബോർഡ് സ്ഥാപിച്ചു കൂടെ..?
മുട്ടം: തൊടുപുഴ -പുളിയൻമല സംസ്ഥാനപാതയിൽ ശങ്കരപ്പിള്ളിയിൽ വളവിൽ വീണ്ടും അപകടം. വ്യാഴാഴ്ച ബസും കാറും കൂട്ടിയിടിച്ച്
അരി ലോഡ് ചെരിഞ്ഞു: ലോറി റോഡിൽ കുടുങ്ങി
കാഞ്ഞാർ: അറക്കുളം എഫ്സിഐയിലേക്ക് അരിയുമായി വന്ന ലോറിയിലെ ലോഡ് ചെരിഞ്ഞതിനെത്തുടർന്ന് വാഹനം റോഡിൽ കുടുങ്ങി. ഇന്നലെ ര
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി
ഇടുക്കി: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം സർക്കാർ ലക്ഷ്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദേവികുളത്ത് നിർമാണം പൂർത്തി
ഓണം പടിവാതിൽക്കൽ: ഇന്ന് ഉത്രാടപ്പാച്ചിൽ
തൊടുപുഴ: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ന് ഉത്രാടപ്പാച്ചിലിനായി ജനങ്ങൾ കൂട്ടത്
കഞ്ചാവ് കടത്തിയ കേസിൽ കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. ഇടമലക്കുടി ആണ്ടവൻ കുടിയിൽ 55-ാം നന്പർ വീട്ടിൽ നടരാജി
മുല്ലപ്പെരിയാർ സമരസമതി തിരുവോണനാളിൽ ഉപവസിക്കും
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ഉണ്ടക്കാണം എന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമ
പോസ്റ്റ്മോർട്ടം: സമീപ ആശുപത്രികളെ പരിഗണിക്കണമെന്ന്
ഇടുക്കി: പീരുമേട് താലൂക്കിൽ അത്യാഹിതങ്ങളോ ആത്മഹത്യയോ മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക്
ചള്ളാവയലിൽ പുലിയെ കണ്ടതായി അഭ്യൂഹം
തൊടുപുഴ: മുട്ടം പഞ്ചായത്തിലെ ചള്ളാവയലിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. രാവിലെ ടാപ്പിംഗിനു പോയ പ്രദേശവാസിയാണ് മു
അറക്കുളത്ത് കെ.എസ്. വിനോദ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ്
മൂലമറ്റം: എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയ പ്രസിഡന്റ് അറക്കുളം പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക
മട്ടുപ്പാവിൽ വസന്തം വിരിയിച്ച് സൗമ്യ ടീച്ചർ
കാഞ്ഞാർ: ടൗണിന് സമീപമുള്ള പനച്ചിക്കൽ സൗമ്യ ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്
എൽഐസി സഹ. സംഘം ഓഫീസ് ഉദ്ഘാടനം
തൊടുപുഴ: എൽഐസി ഏജന്റ് സഹകരണസംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡ
സ്നേഹഭവന് ഓണക്കോടിയുമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്
തൊടുപുഴ: മടക്കത്താനത്തെ അസീസി സ്നേഹഭവനിൽ ഓണക്കോടിയുമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്. മഹാറാണിയുടെ സാമൂഹ്യ സേവ
നിയമം കാറ്റിൽപറത്തി ടിപ്പർ ലോറികൾ ചീറിപ്പായുന്നു
തൊടുപുഴ: റോഡിൽ മനുഷ്യ ജീവനും വാഹനങ്ങൾക്കും ഭീഷണിയുയർത്തി ടോറസ്, ടിപ്പർ ലോറികൾ അമിതവേഗത്തിൽ ചീറിപ്പായുന്നു.
ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം: അമിതവേഗം തടയാൻ നടപടിയില്ല
മുട്ടം: സ്ഥിരം അപകട പാതയായ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിലെ മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ രാവില
വ്യാപാരി കൂട്ടായ്മ ഓണാഘോഷം നടത്തി
രാജാക്കാട്: മുല്ലക്കാനത്തെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം നടത്തി. ജോസ് മുണ്ടനാട്ടിന്റെ വസതിയോട് ചേ
ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് കയറ്റത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. കല്യാണത്തണ്ട് സ്വദേശികളായ ഓട്ടോ യാത്രികരായ രണ്ടുപേ
തസ്തിക നികത്തിയില്ല; കെപിഎസ്ടിഎ ധർണ നടത്തി
തൊടുപുഴ: പുതിയ അധ്യയനവർഷം ആരംഭിച്ച് ഒരു ടേം പൂർത്തിയായിട്ടും തൊടുപുഴ ഉപജില്ലാ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ ന
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സ്വാസ്ഥ്യ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മാങ്കുളം ഗ്രാമപഞ്ചാ
ആനച്ചാൽ- ആമക്കണ്ടം- മേരിലാൻഡ് റോഡ് തകർന്നു
അടിമാലി: ആനച്ചാല്‍-ആമക്കണ്ടം -മേരിലാൻഡ് റോഡ് അറ്റകുറ്റ ജോലികളുടെ അഭാവത്താല്‍ കാല്‍നടയാത്ര പോലും ദുസഹമാക്കുംവിധം
ഓണച്ചന്ത
തൊടുപുഴ: നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും അഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിനു സമീപം ഓണച്ചന്ത ആരംഭിച്ചു. മ
ഫാഷൻ വിസ്മയം തീർത്ത് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിൽ ഓണക്കോടികളുടെ ഫാഷൻ വിസ്മയം. 65,000 ചതുരശ്ര അടി വിസ്തീർ

Latest News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആർക്കുമില്ല
ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് പ്രധാനമന്ത്രി
മലപ്പുറത്ത് യുവാവിനെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കൃഷി ശാസ്ത്രജ്ഞന് ഡോ.സി.എ. ജയപ്രകാശ് അന്തരിച്ചു
Thiruvananthapuram
കുളിക്കാനിറങ്ങിയ യുവാവ് ആറ്റിൽ മുങ്ങി മരിച്ചു
Kollam
ഭരണഘടന ബോധവത്കരണ ക്ലാസ്
Pathanamthitta
ഓട്ടപ്പാച്ചിൽ കഴിഞ്ഞു; ഇന്നു തിരുവോണം
Alappuzha
പൂവേ പൊലി... പൂവേ പൊലി... കസവണിഞ്ഞ് പൊന്നോണമിങ്ങെത്തി
Kottayam
ആര്‍ട്ട് ഗാലറി ഓഫീസ് ഉദ്ഘാടനം
Ernakulam
ഏങ്ങണ്ടിയൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Thrissur
ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നാടും നഗരവും
Palakkad
സഞ്ചാരികളെ വശീകരിച്ചും അതിശയിപ്പിച്ചും കക്കാടംപൊയിലിലെ ഫോഗി മൗണ്ടന്‍ പാര്‍ക്ക്
Malappuram
അനുശോചനയോഗം ചേർന്നു
Kozhikode
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സാമൂഹികനീതിയുടെയും ശബ്ദമാകണം: ബിഷപ് മാർ ജോസ് പൊരുന്നേടം
Wayanad
പിണറായി സർക്കാർ കർഷക വഞ്ചന അവസാനിപ്പിക്കണം: കർഷക കോൺഗ്രസ്
Kannur
അക്കാഡമി ഓഫ് അക്യുപങ്ചർ ഡോ.സജീവ് അഞ്ചാംബാച്ച് സർട്ടിഫിക്കറ്റ് വിതരണം

Top