HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓണക്കാലത്ത് മായം തടയൽ: പരിശോധനയ്ക്ക് സ്ക്വാഡുകൾ
Monday, September 9, 2024 11:46 PM IST
തൊടുപുഴ: ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളിൽ മായംചേർത്തുള്ള വിൽപ്പന തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണം സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഇന്നലെ മുതൽ ജില്ലയിൽ രണ്ടു സ്ക്വാഡുകളാണ് പരിശോധനയ്ക്കു തുടക്കമിട്ടത്. വിവിധ വകുപ്പുകളോടു ചേർന്നുള്ള സംയുക്ത പരിശോധനയ്ക്കു പുറമേയാണ് പ്രത്യേക സ്ക്വാഡുകളുടെ പരിശോധനയും നടക്കുന്നത്. ഇന്നു മുതൽ ചെക്ക്പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ആരംഭിക്കും.
പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ബേക്കറി എന്നിവിടങ്ങളിൽ ഓണക്കാലത്ത് കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യഎണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും.
ബേക്കറി ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, പാൽ, ഐസ്ക്രീം യൂണിറ്റുകൾ, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് കർശന പരിശോധനകൾ നടത്തും.
ഓണസദ്യയും പായസവും മറ്റും വിൽക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും. ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും കർശന നടപടികളെടുക്കും.
ചെക്ക് പോസ്റ്റുകളിലും പരിശോധന
കേരള - തമിഴ്നാട് അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിൽ ഇന്നു മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന പാൽ, മത്സ്യം, എണ്ണ, പച്ചക്കറികൾ എന്നിവയായിരിക്കും പ്രധാനമായും പരിശോധിക്കുക. മതിയായ രേഖകളില്ലാതെ കടന്നുവരുന്നവയും മായം ചേർത്തവയും കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
പാൽ: സംയുക്ത
പരിശോധനയില്ല
അതിർത്തി ചെക്ക്പോസ്റ്റുകളിൽ നടത്തിവന്നിരുന്ന പാലിന്റെ സംയുക്ത പരിശോധന ഇത്തവണ ഉണ്ടാകില്ല. നേരത്തെ ക്ഷീരവികസന വകുപ്പുമായി ചേർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പാൽ പരിശോധന നടത്തിവന്നിരുന്നത്.
എന്നാൽ ഇത്തവണ ഇതു വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വർഷം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ടാങ്കറിൽ എത്തിച്ച പാൽ പിടികൂടിയ സംഭവത്തിൽ ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് കാരണം. ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ഇതു വിശദ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ ഇവരുടെ പരിശോധനയിൽ പാലിൽ ഫോർമാലിൻ കലർന്നിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പാലിന്റെ സംയുക്ത പരിശോധന വേണ്ടെന്ന് ഇരുവകുപ്പുകളും തീരുമാനിച്ചത്.
എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സഹായത്തോടെ ഇന്നു മുതൽ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്തും. ഓണക്കാലത്ത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ മതിയാകാതെ വരുന്ന സാഹചര്യത്തിൽ അതിർത്തി കടന്ന് വൻതോതിലാണ് പാലും പാലുത്പന്നങ്ങളും എത്തുന്നത്.
പാൽ പരിശോധനാ
ലാബ് ഇന്നുമുതൽ
ഇതിനിടെ ഓണം പ്രമാണിച്ച് ക്ഷീരവികസന വകുപ്പിന്റെ തൊടുപുഴ മിനി സിവിൽസ്റ്റേഷനിലെ ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ പാലിന്റെ ഗുണനിലവാര പരിശോധന നടത്താമെന്ന് ജില്ലാ ക്ഷീരവികസന ഓഫീസർ ഡോ. പി.ഇ. ഡാളസ് അറിയിച്ചു. ഇന്നു മുതൽ 14 വരെ പാൽ പരിശോധന ലാബ് പ്രവർത്തിക്കും.
പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനായി ക്ഷീരവികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കാം. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ നിർവഹിക്കും.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർധിക്കുന്നതിനാൽ മാർക്കറ്റിൽ ലഭ്യമായ വിവിധ പായ്ക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി. ഇന്നു മുതൽ 13 വരെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെയും 14ന് ഉച്ചയ്ക്ക് 12 വരെയുമാണ് പരിശോധന ലാബ് പ്രവർത്തിക്കുക.
ഗുണമേന്മ കുറഞ്ഞ പാൽ സാന്പിൾ സംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി അധികാരികളെ അറിയിക്കും. പാൽ ഉപഭോക്താക്കൾക്കും ഉത്പാദകർക്കും ക്ഷീരസംഘം അംഗങ്ങൾക്കും പാൽ വിതരണക്കാർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. കുറഞ്ഞത് 200 മില്ലി ലിറ്റർ പാൽ പരിശോധനയ്ക്കായി കൊണ്ടുവരണം.
ദേവികുളം താലൂക്കിൽ ഇന്ന് പൊതു പണിമുടക്ക്
അടിമാലി : കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പാതയോരത്ത് ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറ
മുല്ലപ്പെരിയാർ ജലനിരപ്പ് 122.9 അടി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 122.9 അടിയായി. അണക്കെട്ട് പ്രദേശത്ത് നേരിയ മഴ പെയ്തു. അണക
അപൂര്‍വ രോഗം ബാധിച്ച യുവാവിനായി നാട് ഒന്നിച്ചു; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് അഞ്ചര ലക്ഷം രൂപ
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വ രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്
മാങ്കുളം പദ്ധതി: ടണൽ ഉടൻ പ്രവർത്തനസജ്ജമാകും
തൊടുപുഴ: 40 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ ടണൽ ഉടൻ പ്ര
മഴക്കുറവ്: വട്ടവടയിലെ പച്ചക്കറികര്‍ഷകര്‍ പ്രതിസന്ധിയില്‍
അടിമാലി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ മഴക്കുറവ് കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴയുടെ ല
പാറവീണ് വീട് ഭാഗികമായി തകർന്നു
മൂലമറ്റം: ഭീമൻ പാറ ഉരുണ്ടുവീണ് വീട് തകർന്നു. കുരുതിക്കളം കൊച്ചുപറന്പിൽ ഉണ്ണിയുടെ വീടാണ് തകർന്നത്. ഇന്നലെ വൈകുന്നേ
തേനിയിൽ ബൈക്കിൽ ഇടിച്ച ബസിന് തീപിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
കുമളി: തമിഴ്നാട് തേനിക്കു സമീപം ഉപ്പുകോട്ടൈവിളക്കിൽ ബൈക്കിലിടിച്ച് ബസിന് തീപിടിച്ചു. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്ര
ഇരട്ടയാർ-തങ്കമണി റോഡിലെ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന: കട്ടപ്പന-തങ്കമണി റോഡിലെ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ശക്തമായ മഴയിൽ പാലത്തി
ജലനിധിയുടെ കുഴിയിൽ വീണ്ടും ലോറി കുടുങ്ങി
ചെറുതോണി : ജലനിധി പദ്ധതിക്കായി നിർമിച്ച കുഴിയിൽ തടിലോഡുമായി വന്ന ലോറി കുടുങ്ങി. ഭൂമിയാംകുളം - കേശമുനി റോഡിലാണ് ഇന്‍
പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി മേരിക്വീൻസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
കട്ടപ്പന: പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി ടീം. സിഎംഐ കോട്ടയം സെ
പട്ടയം: ഇടനിലക്കാരുടെ കെണിയിൽ വീഴരുതെന്ന് കളക്ടർ
ഇടുക്കി: പട്ടയ നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരേ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇത്ത
നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒറ്റ കുടക്കീഴില്. കല്ലാറില്‍ പണി പൂര്‍ത്തീകരിച്ച മിനി വൈദ്യുതി ഭവ
ഭൂപ്രശ്നത്തിൽ സത്വരനടപടി വേണം: കേരള കോണ്‍ഗ്രസ് -എം
ചെറുതോണി: ജില്ലയിലെ ഭൂപ്രശ്ന പരിഹാരത്തിനായി നിയമഭേദഗതി ഉൾപ്പെടെയുള്ള സത്വരനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേ
സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവത്തിനു മൂവാറ്റുപുഴയിൽ തുടക്കം
മൂവാറ്റുപുഴ: കൗമാരകലകളുടെ ഉത്സവദിനങ്ങളൊരുക്കി സിബിഎസ്ഇ സെന്‍ട്രല്‍ കേര
നഗരസഭാ ഭരണം: കോണ്‍ഗ്രസ്-ലീഗ് ഭിന്നതയ്ക്ക് പരിഹാരമായതായി നേതാക്കൾ
തൊടുപുഴ: മുസ്ലിം ലീഗ് കൗണ്‍സിലർമാരുടെ പിന്തുണയോടെ നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്ഗ്ര
രാജമല ദേവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു
മൂന്നാർ: നൂറു വർഷം പൂർത്തിയാക്കിയ രാജമല സെന്റ് തെരേസാസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവീകരിച്ച ദൈവാലയത്തിന്
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: ചെറുതോണിയിൽ റസ്റ്ററന്റ് അടച്ചുപൂട്ടി
ഇടുക്കി: ചെറുതോണിയിൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന റസ്റ്ററന്റിൽ നിന്ന് ഇടുക്കി എൻജിനിയറിംഗ് കോളജ് , പൈനാവ് പ
അസീസി സ്പെഷൽ സ്കൂളിനു സിസി ടിവി നൽകി
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, തിരുപ്പൂർ ഗ്രീൻ സിറ്റി പ്രൈഡ് റോട്ടറി ക്ലബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ റോട്ട
ജൂഡോയിൽ അമൃതയ്ക്ക് സ്വർണം
നെടുങ്കണ്ടം: 68-മത് ദേശീയ സ്കൂൾ കായിക മേളയിൽ ജൂഡോ 27കിലോ വിഭാഗത്തിൽ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്
പോലീസിനു നേരേ കൈയേറ്റശ്രമം: മദ്യപസംഘം പിടിയില്‍
നെടുങ്കണ്ടം: പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച മദ്യപസംഘത്തെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടിയെരുമ സ്വദേശിക
ഉപ്പുതറ സിഎച്ച്സിയെ തരംതാഴ്ത്തി; പ്രതിഷേധം ശക്തം
ഉപ്പുതറ: ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ ഉപ്പുതറ ബ്ലോക്ക് കമ്യൂണിറ്റി സെന്ററിന് പദവി നഷ്ടമായി. ആരോഗ്യ വകുപ്പ
ഇടുക്കി നഴ്സിംഗ് കോളജിന് സ്ഥലം ഉടന്‍ ലഭ്യമാക്കണം: പിടിഎ
ചെറുതോണി: ഇടുക്കിയിൽ ഗവൺമെന്റ് നഴ്സിംഗ് കോളജ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും രണ്ടാം വര്‍ഷം പ്രവേശനം പൂര്‍ത്
സഡൻബ്രേക്കിൽ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്
അറക്കുളം: പാഞ്ഞുവന്ന ട്രെയിൽ ഒരു സഡൻ ബ്രേക്കിലൂടെ നിർത്തി മനുഷ്യ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. മൂലമറ്റം സ്വദേശിയായ
സഹോദയാ കലോത്സവത്തിൽ അടിമാലി വിശ്വദീപ്തി സ്കൂളിന് ശ്രദ്ധേയ നേട്ടം
അടിമാലി: ജില്ലാ സഹോദയ കലോത്സവത്തിൽ 747 പോയിന്റോടെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെ
ഉപജില്ലാ കായികമേള: വെള്ളാരംകുന്ന് സെന്റ് മേരീസ് ചാന്പ്യന്മാർ
വെള്ളാരംകുന്ന്: പീരുമേട് ഉപജില്ലാ കായികമേളയിൽ 13-ാം തവണയും വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ
മരം വീണ് വീടു തകർന്നു
ചെറുതോണി: മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മണിയാറൻകുടി ട്രൈബൽ കോളനിയിൽ വെള്ളിലാവുങ്കൽ ഉലകൻ രവിയുടെ വീ
ആലടിക്കുന്നുകാരുടെ കുടിവെള്ളം മുട്ടി; വാട്ടർ അഥോറിറ്റിക്ക് കുലുക്കമില്ല
ഉപ്പുതറ: അയ്യപ്പൻകോവിൽ അരയത്തനാൽകുന്ന്, ആലടിക്കുന്ന് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായി. ചെന്നി നായ
കാർഷികമേഖലയിൽ ദുരിതംവിതച്ച് ഒച്ചുശല്യം
കട്ടപ്പന: കാർഷിക മേഖല തകർത്ത് ഒച്ചുശല്യം. കാലാവസ്ഥാ വ്യതിയാനവും വിളവു കുറവും വന്യ മൃഗ ആക്രമണവും നടുവൊടിച്ച കർഷകർ
എൽഐസി ഏജന്റുമാർ ധർണ നടത്തി
തൊടുപുഴ: എൽഐസി ഏജന്റുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേ
ജവഹർ ശ്രേഷ്ഠ പുരസ്കാരം വിതരണം ചെയ്തു
തൊടുപുഴ: ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഈ വർഷത്തെ ജവഹർ ശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡീൻ കുര്യാക
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
ജോയി കിഴക്കേൽ
തൊടുപുഴ: ഒൗഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കു
കടന്നൽ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മേലേതൊണ്ടിയാർ ഏലം, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പ
ടിക്കറ്റ് നൽകാതെ പണംവാങ്ങിയ കണ്ടക്ടർ പിഴയടച്ചു
മൂലമറ്റം: ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരിൽനിന്നു പണം വാങ്ങിയതിനെത്തുടർന്ന് വിജിലൻസ് സംഘം പിടികൂടിയ കണ്ടക്ടർ 10,000
സിവിൽ സ്റ്റേഷനിലെ സർക്കാർ സ്ഥാപനങ്ങൾ ഹരിത ഓഫീസുകളാകും
ഇടുക്കി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി പൈനാവ് സിവിൽ സ്്റ്റേഷനിലെ എല്ലാ സർക്ക
ശങ്കരപ്പിള്ളി അപകടവളവിൽ വീണ്ടും അപകടം
മുട്ടം: സ്ഥിരം അപകട മേഖലയായ ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ വൈകുന്നേരം 4.45ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.
രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഇന്നു തുടക്കം
രാമപുരം: സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുന
നാലു ദിവസം; കടിയേറ്റവർ 84 : നായകളുടെ ആക്രമണം കൂടുന്നു; ജില്ലയ്ക്ക് എബിസി സെന്റർ ഇനിയും അകലെ
തൊടുപുഴ: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നു. ദിനംപ്രതി ഒട്ടേറെ പേർക്കാണ് ജില്ലയുടെ വിവിധയിടങ്ങളില
പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
അടിമാലി: കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയില്‍
സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂൾകെട്ടിടം ഉദ്ഘാടനംചെയ്തു
അടിമാലി: ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.
ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
പീരുമേട്: കുട്ടിക്കാനത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി അതുൽ (29), ഏലത്തൂർ
സ്പെഷല്‍സ്കൂള്‍ കലോത്സവം: മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി സ്കൂളിന് മിന്നും ജയം
അടിമാലി: സംസ്ഥാന സ്പെഷല്‍സ്കൂള്‍ കലോത്സവത്തില്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂളിന് ശ്രദ്ധേയ നേ
കലോത്സവ വേദിയില്‍ തിളങ്ങി സഹോദരങ്ങള്‍
നെടുങ്കണ്ടം: ഇടുക്കി ജില്ലാ സിബിഎസ്ഇ കലോത്സവവേദിയില്‍ യുപി, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ലളിതഗാന മത്സരത്തില്‍ മാറ്
അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് മത്സരങ്ങളില്‍ നേട്ടം കൊയ്ത് ലിത്തിഷ
നെടുങ്കണ്ടം: അധ്യാപികയായ അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ലിത്തിഷ എന്ന നാലാം ക്ല
തോട്ടം, ആദിവാസി മേഖലകളിൽ വെള്ളയരി വിതരണം ചെയ്യും: മന്ത്രി
ഇടുക്കി: ജില്ലയിലെ തോട്ടം,ആദിവാസി മേഖലകളിലെ റേഷൻ കടകളിലൂടെ ആവശ്യാനുസരണം വെള്ളയരി വിതരണം ചെയ്യുന്നതിന് ഉടൻ നട
ഇടുക്കി സഹോദയാ കലോത്സവം : എട്ടാം തവണയും വിജയമാതാതന്നെ
ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ നടന്നുവന്ന പത്താമത് സിബിഎസ്ഇ ഇടുക്കി സഹ
പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ട: മന്ത്രി റോഷി
ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി
വാഗമണ്‍ ചില്ലുപാലം തുറക്കാൻ അനുമതി
തൊടുപുഴ: ഏറെ സന്ദർശകരെ ആകർഷിച്ചിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം നാലു മാസത്തിനു ശേഷം
ശന്പള ഉത്തരവ്: എയ്ഡഡ് മേഖലയെ തകർക്കും
തൊടുപുഴ: ശന്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനവകുപ്പിന്റെ ഉത്തരവ് അടിയന്തരമാ
കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിലെ ക്രമക്കേട് വിജിലന്‍സ് പരിശോധിച്ചു
നെടുങ്കണ്ടം: വിവാദമായ കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന ഹൈവേ നിർമാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ വിജില
കാരവാന് പാര്‍ക്ക് നിര്‍മിച്ച കൈയേറ്റക്കാരനുതന്നെ പാട്ടത്തിനു നല്കാന് നീക്കം
നെടുങ്കണ്ടം: മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കാരവാന് പാര്‍ക്ക് നിര്‍മിച്ചതായി റവന്യൂ ഡിപ്പാര്ട്ട്മെന്

Latest News
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്രമഴയ്ക്ക് സാധ്യത
ഹരിയാന, ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
വൈദ്യുത കമ്പി പൊട്ടിവീണ് വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കും: മുഹമ്മദ് റിയാസ്
Thiruvananthapuram
പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
Kollam
പത്തനംതിട്ട ബേസിക് ക്ലബിന് ചാന്പ്യൻഷിപ്
Pathanamthitta
യാത്രയ്ക്കിടയിൽ ടേക്ക് എ ബ്രേക്ക്; പഞ്ചായത്തിന്റെ ആശയം ഫയലിൽ
Alappuzha
മെമു സർവീസ് ആരംഭിച്ചു; ആഘോഷമാക്കി യാത്രക്കാർ
Kottayam
കേരളത്തിലെ തീറ്റ പിടിച്ചില്ല, ഒട്ടകം തളർന്നുവീണു
Ernakulam
കർഷകനെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
Thrissur
തമിഴകവിശേഷം
Palakkad
ബാത്ത്റൂമിലെ ബള്‍ബ് മാറ്റിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Malappuram
നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kozhikode
കനത്ത മഴയിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു
Wayanad
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ; വിളംബര ജാഥ നടത്തി
Kannur
പാതയോരത്ത് ‘അക്ഷര മധുരവനം’ ഫലവൃക്ഷത്തോട്ടമൊരുക്കി

Top