തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബോ​ൾ, ത്രോ ​ബോ​ൾ, ബാ​സ്ക്ക​റ്റ്ബോ​ൾ, ഖോ-​ഖോ എ​ന്നി​വ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം.

എ​സ്. സു​ബി​ൻ, പി.​കെ.​അ​ജി​ഷ്മ, ഡോ​ണ്‍ ജോ​ണ്‍, സാ​ന്േ‍​റാ സാ​ജു എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. മേ​യ് അ​വ​സാ​നം വ​രെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.