റോ​ഡ്സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
Thursday, September 17, 2020 10:29 PM IST
ഈ​ട്ടി​ത്തോ​പ്പ്: ഈ​ട്ടി​ത്തോ​പ്പ് - ഞാ​റ​ക്ക​വ​ല - പി​ഡ​ബ്ല്യു​ഡി റോ​ഡ് ടാ​റിം​ഗ് പൊ​ളി​ഞ്ഞു ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. മെ​റ്റ​ലു​ക​ൾ ഇ​ള​കി​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യു​മാ​യി.തോ​പ്രാം​കു​ടി - മു​രി​ക്കാ​ശേ​രി മേ​ഖ​ല​യി​ലേ​ക്ക് ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ക​ട​ന്നു​പോ​കു​ന്ന ഏ​ക മാ​ർ​ഗ​മാ​ണി​ത്.അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് റോ​ഡ് എ​ത്ര​യും​വേ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.