റൂ​റ​ൽ ജി​ല്ലാ പോ​ലീ​സിന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ം
Sunday, November 27, 2022 3:57 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എം.​ജെ. സോ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ എ​സ്പി ടി. ​ബി​ജി ജോ​ർ​ജ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡി​വൈ​എ​സ്പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നാ​ൽ​പ്പ​ത്തി​യ​ഞ്ച് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ കാ​റ്റ​ഗ​റി​യി​ൽ കെ.​കെ. സു​നി​ൽ​കു​മാ​ർ, മ​നോ​ജ് (ഡി​പി​സി​എ​ച്ച്ക്യു) സ​ഖ്യം ജേ​താ​ക്ക​ളാ​യി. എം.​ജെ. സോ​ജ​ൻ, സി​ബി ടോം (​സി​ബി​സി​ഐ​ഡി) ടീം ​റ​ണ്ണ​റ​പ്പാ​യി. പു​രു​ഷ​ന്മാ​രു​ടെ പൊ​തു​വി​ഭാ​ഗ​ത്തി​ൽ പി.​എ​സ്. ഐ​നീ​ഷ്, ശ​ര​ത് കു​മാ​ർ ടീം (​ഡി​പി​സി​എ​ച്ച്ക്യു) ഒ​ന്നാം സ്ഥാ​ന​വും, ഹാ​രി​സ്, സാ​ബി​ർ (മൂ​വാ​റ്റു​പു​ഴ സ​ബ് സി​ഡി​വി​ഷ​ൻ) ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഐ​സി മോ​ൾ, പ്ര​തീ​ക്ഷ (പു​ത്ത​ൻ​കു​രി​ശ് സ​ബ് ഡി​വി​ഷ​ൻ) സ​ഖ്യം ജേ​താ​ക്ക​ളാ​യി. സി​ന്ധു, പ്ര​സീ​ല (സി​ബി​സി​ഐ​ഡി) ടീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​നം.