Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടറുടെ വിമര്‍ശനം
Sunday, January 29, 2023 12:16 AM IST
കൊച്ചി: വികസന പദ്ധതികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടറുടെ വിമര്‍ശനം. പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണത്തില്‍ പിന്നില്‍ നില്ക്കുന്ന വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍
ഉന്നയിച്ച ആവശ്യങ്ങള്‍:
ആന്റണി ജോണ്‍ എംഎല്‍എ- ജനവാസമേഖലയില്‍ വെല്ലുവിളി സൃഷ്ടിക്കുന്ന ചുള്ളിക്കൊമ്പനെ നിയന്ത്രിക്കാന്‍ വനംവകുപ്പ് ഇടപെടണം. നീണ്ടപാറ, ചെമ്പങ്കുഴി, നേര്യമംഗലം ഭാഗങ്ങളില്‍ വന്യജീവികളെ നിയന്ത്രിക്കുന്നതിനായി ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കണം. വാച്ചര്‍മാരെ നിയോഗിക്കണം. കുട്ടമ്പുഴ ഭാഗത്തെ ജലവിതാന സംവിധാനം വന്യമൃഗങ്ങള്‍ നശിപ്പിക്കാതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹക്കണം. തങ്കളം-കാക്കനാട്, കൊച്ചി-മൂന്നാര്‍ റോഡുകളുടെയും പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍ പാലത്തിന്റെയും നിര്‍മാണം വേഗത്തിലാക്കണം.
പി.വി. ശ്രീനിജിന്‍ എംഎല്‍എ- പെരിയാര്‍ വാലി കനാലിനോട് ചേര്‍ന്ന് താമസിക്കുന്നവരുടെ പട്ടയങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണം. ഇതിനായി പൊതുമരാമത്ത്, പെരിയാര്‍ വാലി കനാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേരണം. ചിത്രപ്പുഴ ബിപിസിഎല്‍ റോഡിലെ അനധികൃത പാര്‍ക്കിംഗ് തടയണം. ആലുവ-മൂന്നാര്‍ റോഡ് അലൈന്മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കണം. മുടങ്ങിപ്പോയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം. കിഴക്കമ്പലം ബസ് സ്റ്റാൻഡില്‍ ബസുകള്‍ക്ക് പ്രവേശനം നല്‍കണം.
കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ- അണിയല് കടപ്പുറത്തിന് സമീപമുള്ള റോഡിലെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണം. നായരമ്പലം പഞ്ചായത്തിലെ പഴയ പാലം പൊളിക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. ജിഡ നിര്‍മിക്കുന്ന ഞാറക്കല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. താലൂക്ക് ആശുപത്രിയിലെ അഗ്നിരക്ഷാ സംവിധാനം ഉടന്‍ സ്ഥാപിക്കണം. വൈപ്പിന്‍, ഞാറക്കല്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ-ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കണം. പെരുമ്പാവൂര്‍ കൂവപ്പടി, മലയോര ഹൈവേ, ആലുവ മൂന്നാര്‍ റോഡുകളുടെ പുറമ്പോക്ക് തിട്ടപ്പെടുത്തുന്നയത്തിനായി സര്‍വേ നടത്തണം
മറൈൻഡ്രൈവിൽ നിന്ന് ബൈക്കുകൾ മോഷണം പോയി
കാക്കനാട് : എറണാകുളം മറൈൻഡ്രൈവിൽ പാർക്കുചെയ്തിരുന്ന രണ്ടു ബൈക്കുകൾ മോഷണം പോയി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
ക
ആകാശയാത്രാമോഹം സഫലമാക്കി ഭിന്നശേഷി വിദ്യാർഥികൾ
നെടുമ്പാശേരി: കാരൾ സംഘടിപ്പിച്ച് അതിലൂടെ സമാഹരിച്ച പണവുമായി അവർ വിമാനയാത്രയെന്ന ആഗ്രഹം സഫലീകരിച്ചു.
മായനാട് സർ
ആലുവ മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി
ആലുവ: ആലുവ മാർക്കറ്റ് റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി റോഡരികിലുള്ള വീടുകളുടെ മുറ്റത്തേക്കും കടകളുടെ മുന്നിലേക്കും വെള്ളം ക
തൃക്കാക്കരയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ
കാക്കനാട് : തൃക്കാക്കരയിൽ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാവുന്നു. കാക്കനാട് പള്ളിക്കര റോഡിൽ അത്താണി അസറ്റ് ഹോമിന് സമീപ
വിമല ആശുപത്രിയിൽ ഹോംകെയർ സർവീസ് തുടങ്ങി
കാലടി: കാഞ്ഞൂർ വിമല ആശുപത്രിയിൽ ഹോം കെയർ സർവീസ് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ
ആഴകം പള്ളിയില്‍ വചനക്കൊയ്ത്ത് ആരംഭിച്ചു
അങ്കമാലി: യാക്കോബായ യൂത്ത് അസോസിയേഷന് ആഴകം, മൂക്കന്നൂര്‍, പൂതംകുറ്റി, എടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അങ്കമ
ചിക്കൻപോക്സിനെതിരേ ജാഗ്രത വേണം: വില്ലേജ് ജനകീയ സമിതി
പറവൂർ: ചിക്കൻപോക്സിനെതിരേ ജാഗ്രത പുലർത്തണമെന്ന് വടക്കേക്കര വില്ലേജ് ജനകീയ സമിതി. ചൂട് അമിതമായിട്ടുള്ള ഇപ്പോഴത്ത
ഉദ്ഘാടനം ചെയ്തു
അങ്കമാലി : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന കിടങ്ങൂർ അൽഫോൻസ് സദൻ സ്പെഷൽ സ്കൂ
കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്ക്
കൂത്താട്ടുകുളം: നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കാർ യാത്രക്കാരിയായ വിദ്യാർഥി
ജൈവ നെൽക്കൃഷി വിളവെടുപ്പ് നടത്തി
നെടുമ്പാശേരി: കുന്നുകര വടക്കേ അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ തരിശുരഹി
അടുപ്പുകൂട്ടി സമരം നടത്തി
നെടുമ്പാശേരി : കേന്ദ്ര സർക്കാരിന്റെ അടിക്കടിയുള്ള പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർധനവില
ആന്പല്ലൂരിൽ കോൺഗ്രസ് ഓഫീസ് തുറന്നു
അരയൻകാവ്: രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സത്യം പറയുന്നവരെ മോദി പീഡിപ്പിക്കുകയാണെന്നും എഐസിസി ജ
ബസിൽ മറന്നുവച്ച ബാഗ് യാത്രക്കാരനെ തിരികെയേൽപ്പിച്ചു
തൃപ്പൂണിത്തുറ: ബസിൽ മറന്നു വച്ച സ്വർണാഭരണങ്ങളടങ്ങിയ ബാഗ് യാത്രക്കാരനെ കണ്ടെത്തി പോലീസ് തിരിച്ചേൽപ്പിച്ചു.
ഞായറാഴ്
നാട്ടിൻപുറങ്ങളിൽ വൈറലായി കൈകൊട്ടിക്കളി
വൈപ്പിൻ: വർഷങ്ങൾക്കു മുന്‍പ് ഓണത്തിനു മാത്രം അവതരിപ്പിച്ചിരുന്ന കൈകൊട്ടിക്കളിക്കു താരപദവിയാണിപ്പോൾ. പല പരിപാടികൾ
മറൈൻഡ്രൈവിൽനിന്ന് ബൈക്കുകൾ മോഷണം പോയി
കാക്കനാട്: മറൈൻഡ്രൈവിലെ പാർക്കിംഗിൽനിന്ന് ബൈക്കുകൾ മോഷണം പോയി. കാക്കനാട് നെസ്റ്റ് ഗ്രൂപ്പ് ജീവനക്കാരായ എബിൻ സാബുവിന
യാത്രക്കാരനെ തിരികെയേൽപ്പിച്ചു
തൃപ്പൂണിത്തുറ: ബസിൽ മറന്നുവച്ച സ്വർണാഭരണങ്ങളടങ്ങിയ ബാഗ് യാത്രക്കാരനെ കണ്ടെത്തി പോലീസ് തിരിച്ചേൽപ്പിച്ചു. ഞായറാഴ്ച
നാട്ടിൻപുറങ്ങളിൽ വൈറലായി കൈകൊട്ടിക്കളി
വൈപ്പിൻ: സ്റ്റേജുകളിൽ ഇപ്പോൾ കൈകൊട്ടിക്കളിയുമായി അംഗനമാർ തകർത്താടുകയാണ്. ഒരു കാലത്ത് തിരുവാതിരയ്ക്കായിരുന്നു
അങ്കണവാടി ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ്-സിപിഎം തർക്കം
കിഴക്കമ്പലം: അങ്കണവാടി ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ് - സിപിഎം പ്രവർത്തകരും പഞ്ചായത്തംഗങ്ങളും തമ്മിൽ തർക്കവും വാക്കേ
കാട്ടാനശല്യം പരിഹരിക്കണം
കോതമംഗലം: നീണ്ടപാറയിലെ കാട്ടാനശല്യം പരിഹരിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. നേര്യമംഗലം നീണ്ട
ബിജെപി കണ്വൻഷൻ
മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ നഗരസഭ കണ്വൻഷൻ എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്ത
ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ഉദ്ഘാടനം
മൂവാറ്റുപുഴ: ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ മൂവാറ്റുപുഴ ചാപ്റ്റർ ഉദ്ഘാടനവും മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രി വാ
യാത്രയയപ്പ് സമ്മേളനം
കോതമംഗലം: സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്ക് കെപിഎസ്ടിഎ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ
കോണ്‍ഗ്രസ് പദയാത്ര
ആരക്കുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. പെരുന്പല്ലൂർ പോസ്റ്റ് ഓഫീസ് കവലയിൽ
കടന്നൽ ആക്രമണം; എട്ട് പേർക്ക് കുത്തേറ്റു
മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിന് സമീപം ഉണ്ടായ കടന്നൽ ആക്രമണത്തിൽ എട്ട് പേർക്ക് കുത്തേറ്റു. ഇന്നലെ വൈകുന്നേരം നാലോ
സ്റ്റോപ്പിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാർ അറസ്റ്റിലായി
കൊച്ചി: സമയത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ബസ് ജീവനക്കാര്‍ തെരുവില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ
ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മർദനം: പ്രതി അറസ്റ്റിൽ
അലുവ: ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത ശേഷം അഭിഭാഷകനെ മർദിച്ചവശനാക്
കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ചവർ പിടിയിൽ
കിഴക്കമ്പലം: വാട്ടർ അഥോറിറ്റിയുടെ കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മണീട് ഏഴക്കരാട് കാവനാൽ എ
ഇടക്കൊച്ചിയിൽ റോഡിലേക്ക് മരംവീണ് ഗതാഗതക്കുരുക്ക്
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു. ഇതേത്തുടർന്ന്
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി കുടുങ്ങി
തൃപ്പൂണിത്തുറ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ അകന്ന ബന്ധു പത്തനംതിട്ട മെഴുവേ
നൂറു കോടി പിഴ: മേയർക്ക് മറുപടിയുമായി മുന്‍ മേയര്‍മാര്‍
കൊച്ചി: 2011 മുതല്‍ 2020 വരെ കൊച്ചി കോര്പറേഷന് ഭരിച്ച യുഡിഎഫിന്റെ വീഴ്ചകളാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പ
സോണ്ട ജീവനക്കാരെ ചോദ്യം ചെയ്തു
കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ ബയോ മൈനിംഗിന് ജോലികള്‍ ചെയ്തിരുന്ന സോണ്ട ഇന്‍ഫ്രാ ടെക്കിന്റെയ
ഹരിത ട്രൈബ്യൂണലിന്റെ പിഴ; കോർപറേഷന് നൂറു കോടി കണ്ടെത്തല്‍ വെല്ലുവിളി
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ നൂറു കോടി പിഴയടയ്ക്കാനുള്ള തുക കണ്ടെത്തൽ കൊച്ചി കോർപറേഷന് വലിയ വെല്ലുവിളിയാ
കണ്ണമാലിയിൽ നേർച്ചസദ്യയുണ്ട് പതിനായിരങ്ങൾ
പള്ളുരുത്തി: പ്രമുഖ തീർഥാടന കേന്ദ്രമായ കണ്ണമാലി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നേർച്ചസദ്യയിൽ പതിനായിരങ
നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് കുന്നുംപുറത്ത്
കൊച്ചി: തുമ്പൂര്‍മുഴി മാലിന്യസംസ്കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപ
പ്ലസ് വണ്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
നെടുന്പാശേരി: വീടിനടുത്തുള്ള പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കവെ, പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. ചെങ്ങമനാട് പാല
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പെരുന്പാവൂർ: അജ്ഞാത വാഹനമിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെസ്റ്റ് വെങ്ങോല വലിയകുളം മുണ്ടേത്ത് ബാവക്കുഞ്ഞിന
സിറ്റിസണ്‍സ് ഡയസ് സിൽവർ ജൂബിലി
മുവാറ്റുപുഴ: സിറ്റിസണ്‍സ് ഡയസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സാംസ്കാരിക സായാഹ്നം’ പരിപാടി 21
ഇലഞ്ഞി വിസാറ്റിൽ ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു
ഇലഞ്ഞി: കേരളത്തിൽ അത്യപൂർവനേട്ടമാണ് വിസാറ്റ് കോളജ് കൈവരിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ. കോളജിലെ ഒന്നാം വർഷ വിദ്യ
തണ്ണീർ പന്തൽ
കല്ലൂർക്കാട്: സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കല്ലൂർക്കാട് മോട്ടോർ തൊഴിലാളി സഹകരണ സംഘം തണ്ണീർ പന്തൽ പദ്ധതി നടപ്പാക
അവധിക്കാല നീന്തൽ പരിശീലനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ് സംഘടിപ്പിക്കുന്ന അവധിക്കാല നീന്തൽ പരിശീലനം ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ മൂവാറ്റുപു
എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
മൂവാറ്റുപുഴ: മഞ്ഞള്ളൂർ വില്ലേജ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക
മഴുവന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ റോഡരികിൽ മാലിന്യം കുമിയുന്നു
മൂവാറ്റുപുഴ: മഴുവന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ റോഡരികിൽ മാലിന്യം കുമിയുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. മഞ്ചനാട്
പാചകവാതക വിലവർധന: അടുപ്പ് കൂട്ടി പ്രതിഷേധ സമരം
കോതമംഗലം: ഇന്ധന, പാചകവാതക വിലവർധനയ്ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന കാവുപടിയിൽ
ഫോറസ്റ്റ് ഒഫീസിന് മുന്നിൽ ഒറ്റയാള്‍ സമരം
കോതമംഗലം: കാട്ടാനശല്യംമൂലം പൊറുതിമുട്ടിയ കര്ഷകന് ഫോറസ്റ്റ് ഒഫീസിന് മുന്നിൽ ഒറ്റയാള്‍ സമരം നടത്തി. ജീവനും സ്വത്തി
ഭിന്നശേഷി കലാകായികമേള ഉദ്ഘാടനം ചെയ്തു
കുട്ടന്പുഴ: പഞ്ചായത്ത് ഭിന്നശേഷി കലാകായികമേള തൂവൽ സ്പർശം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് സപ്തദിന ക്യാന്പ്
വാഴക്കുളം: വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ എൻഎസ്എസ് വോളന്റിയേഴ്സ് ഇടുക്കി ഗവ. മെഡിക്ക
പ്രഭാഷണം
മൂവാറ്റുപുഴ: രണ്ടാർ മുഹയധീൻ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിക്ർ വാർഷികവും റമദാൻ
രക്ത പരിശോധനാ ക്യാന്പ്
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ് ഓഫ് ഏനാനല്ലൂരിന്റെയും മുത്തൂറ്റ് സ്നേഹാശ്രയയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ രക്ത പരി
മികച്ച റോഡ് ട്രാഫിക് സംസ്കാരത്തിന് "ടിഎസ്പി' കാമ്പയിനുമായി മോട്ടര്‍ വാഹന വകുപ്പ്
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന ടിഎസ്പി കള്‍ച്ചര്‍ ഓണ്‍ റോഡ് ട്രാഫിക് കാമ്പയ
മൂവാറ്റുപുഴയിൽ ഗവ. കോളജ് അനുവദിക്കണം: എസ്എഫ്ഐ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഗവ. കോളജ് അനുവദിക്കണമെന്ന് എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്
എന്റെ നാട് കാർഷിക വിപണന കേന്ദ്രം ശിലാസ്ഥാപനം നാളെ
കോതമംഗലം: എന്റെ നാട് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്ന എന്റെ നാട് കാർഷിക വിപണന കേന്ദ്രത്തിന് നാളെ രാവി
അവാർഡ് വിതരണവും ആദരിക്കലും
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കെ.ആർ. സദാശിവൻ നായർ എക്സലൻസ് അവാർഡ് വിതരണവും ആദരിക്ക
പള്ളിച്ചിറ ടൂറിസം യാഥാർഥ്യമാകുന്നു
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിച്ചിറ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതി പ്രദേശം ടൂറി
കാക്കനാട്-പള്ളിക്കര റോഡിൽ ! കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു
കാക്കനാട് : കാക്കനാട് പള്ളിക്കര റോഡിൽ അത്താണി അസറ്റ് ഹോമിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. തൃക്കാക്കരയുട
ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു
വൈപ്പിൻ: ക്ലച്ച് തകരാറിലായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവച്ചിരുന്ന സേതു സാഗർ-2 എന്ന റോ-റോ ജങ്കാർ ഇന്ന
ഫുട്ബോള്‍ ക്യാമ്പ്
കൊച്ചി: ഇവ ഫുട്ബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃ
വിഷപ്പുകയ്ക്കെതിരേ പ്രതിഷേധ ജ്വാല
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക ദേവാലയങ്ങളുടെ നേതൃത്വത്തില്‍, ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്
മരട് ജാന്നാ പള്ളിയിലും പ്രതിഷേധം
മരട്: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയതു മൂലമുണ്ടായ വിഷപ്പുകയ്ക്ക് കാരണക്കാരായവർക്കെതിരേ നടപടികൾ സ്വീക
കളമശേരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി: മന്ത്രി
കളമശേരി : നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി
മൊബൈല്‍ മോഷണം: പ്രതികള്‍ പിടിയില്‍
കൊച്ചി: മുളവുകാട് ബോള്‍ഗാട്ടി ഭാഗത്തു വരുന്ന ടൂറിസ്റ്റുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ
അധ്യാപക ഒഴിവ്
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിനു കീഴിൽ ഐസിഎസ്എസ്ആറിന്റെ സഹായത്തോടെ നടത്തുന്ന മേജർ പ്
പാറക്കടവ് ബ്ലോക്ക് കൃഷിഗ്രാമം പദ്ധതിക്ക് തുടക്കം
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയായ പാറക്കടവ് കൃഷി ഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പ്രവർ
ബിനാലെ അദ്ഭുതം: മല്ലിക സാരാഭായ്
കൊച്ചി: ഉണര്‍വും അവബോധവും പകരുന്ന ആശയമാണ് ബിനാലെ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതൊരു അദ്ഭുതമാണെന്നും വിഖ്യാത ക്ലാസിക്കല്‍ ഡ
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളിപുതുനഗരം ശ്രീ വിഷ്ണുമാരിയമ്മ ൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് നേർച്ച പണം കവർന്നു. റോഡിനു സമീപം വെച്ചിരുന്ന ഭണ്ഡാരത
കുസാറ്റിന്റെ ചരിത്ര പുസ്തകം പുറത്തിറക്കി
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ ചരിത്ര പുസ്തകം 'എ ജേര്‍ണി ടുവാര്‍ഡ്സ് എക്സലന്‍സ്: 50 ഇയേഴ
സേവ ഡിജിറ്റല്‍ ശില്പശാല
കൊച്ചി: സിഎംഐ സഭയുടെ കീഴിലുള്ള സാമൂഹിക സേവന വിഭാഗമായ സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന് (സേവ) കേരളത്തിലുള്ള സാ
കണ്ണമാലി പള്ളിയിൽ നേർച്ചസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
പള്ളുരുത്തി: പ്രമുഖ തീർഥാടനകേന്ദ്രമായ കണ്ണമാലി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് നേർച്
തിരുനാളുകൾ
മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ
ചെറായി: മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൗസേ പ്പിതാവിന്റെ ഊട്ടുതിരുനാളിന് മോൺ. ഡെന്നീസ് കുറുപ്പശേരി കൊ

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങും
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കൂടുതൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇതിനായി കാലടി മുഖ്യക്യാമ്പസിൽ എ
റസിയ നിഷാദ് മികച്ച വനിതാ കൗൺസിലർ
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ മികച്ച വനിത കൗൺസിലറായി എൽഡിഎഫ് അംഗമായ അഞ്ചാം വാർഡ് കൗൺസിലർ റസിയ നിഷാദിനെ തി
മഅദനിയുടെ ജീവൻ രക്ഷിക്കാനാവശ്യപ്പെട്ട് രാപകൽ സമരം
കൊച്ചി: 13 വര്‍ഷമായി വിചാരണ തടവറയില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നല്കിയിട്ടു പോലും ചിക
കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. തുറവൂർ പെരിങ്ങാംപറമ്പ് അമ്പാടൻ സ
നെടുന്പാശേരിയിൽ 1.25 കോടിയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സമീപ കാലത്തെ ഏറ്റവും വലിയ സ്വർ
പിഴ നികുതി പണത്തില്‍നിന്നു നല്കാന് അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ
കൊച്ചി: ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണെന്നും പിഴത്തുക നികുതി പണത്തില്നിന
സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പ്രതി: കെ. സുരേന്ദ്രന്
കൊച്ചി:ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് ബിജെപി
കുറ്റക്കാരിൽ നിന്ന് ഈടാക്കണം: ഹൈബി
കൊച്ചി: കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും വിഷയത്തിൽ സമ്പൂർണ പരാജയമായിരുന്നെന്ന് ഈ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. വ
100 കോടി പിഴ! നിയമപരമായി നേരിടുമെന്ന് മേയര്‍
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് മേയ
സുനിത ഡിക്സണെതിരായ യുഡിഎഫിന്റെ അവിശ്വാസം തള്ളി
കൊച്ചി: "കസേര' മാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ "പ്രീതി' നഷ്ടപ്പെട്ട മരാമത്ത് സ്ഥിരം സമിതി അധ
കരുതൽ തടങ്കലിലാക്കി
ആലുവ: മയക്കുമരുന്നു കേസുകളിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചെളികണ്ടത്തിൽ കുഞ്ഞുമ

Latest News
ബ്രഹ്മപുരത്ത് കരുതലാകാൻ വീണ്ടും മമ്മൂട്ടി; രണ്ടാംഘട്ട മെഡിക്കൽ സംഘം നാളെ എത്തും
കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അക്ഷരശ്രീ തുല്യത പഠിതാക്കൾക്ക് ആശംസകളുമായി കടകംപള്ളി
Thiruvananthapuram
വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി കായൽ യാത്രയും കലാസന്ധ്യയും
Kollam
വിശ്വാസികൾ നിർമലമായ മനസിനുടമകളാകണം: കർദിനാൾ ക്ലീമിസ് ബാവ
Pathanamthitta
കരളകം വാര്‍ഡിന് സമ്പൂർണ ശുചിത്വ പദവി
Alappuzha
എംസി റോഡിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
Kottayam
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു
Idukki
തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Thrissur
മാർ ഒസ്താതിയോസ് സ്ലീബാ ബാവയുടെ 93-ാമത് ദുഖ് റോനാ ആചരിച്ചു
Palakkad
വിദേശ വാഴ്സിറ്റികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ഡോ.പി.എ. ഫസൽ ഗഫൂർ
Malappuram
പേരാമ്പ്രയില്‍ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kozhikode
തോട്ടില്‍ മരിച്ച നിലയില്‍
Wayanad
കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ആറളം
Kannur
സ്കൂട്ടറില്‍ പോകവെ പ്രവാസിക്ക് വെട്ടേറ്റു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top