അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ സെ​മി​നാ​ർ
Wednesday, February 8, 2023 12:41 AM IST
കോ​ത​മം​ഗ​ലം: കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ സെ​മി​നാ​ർ ന​ട​ത്തി. കീ​രം​പാ​റ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം വി​കാ​രി ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​രം​പാ​റ കൃ​ഷി ഓ​ഫീ​സ​ർ ബോ​സ് മ​ത്താ​യി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ടു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും ജൈ​വ കീ​ട​നാ​ശി​നി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ​ച്ച​ക്ക​റി തൈ​ക​ളും ഗ്രോ​ബാ​ഗു​ക​ളും പ​ച്ച​ക്ക​റി വി​ത്തു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക​യി​ൽ ഏ​റ്റ​വും ന​ല്ല അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന മൂ​ന്നു പേ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സി​സ്റ്റ​ർ ജെ​സി റാ​ണി, ഡിം​പി​ൾ ഷോ​ജി, സി​ജി ജോ​ണി​ച്ച​ൻ, ബീ​ന സൈ​ൻ, മേ​ഴ്സി ജോ​ബി, ഷാ​ന്‍റി സി​വി, ലൂ​സി ഓ​ട​യ്ക്ക​ൽ, ഹെ​ല​ൻ ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.