ജി​ല്ല​യി​ല്‍ നി​ന്ന് 27 പേർക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍
Wednesday, August 14, 2024 4:25 AM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് ജി​ല്ല​യി​ല്‍​നി​ന്ന് 27 ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ര്‍​ഹ​രാ​യി. കൊ​ച്ചി സി​റ്റി പോ​ലീ​സ്: റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സ് (എ​സ്എ​ച്ച്ഒ പാ​ലാ​രി​വ​ട്ടം), വി.​ഡി. ധ​നീ​ഷ് (എ​സ്‌​സി​പി​ഒ സെ​ന്‍​ട്ര​ല്‍), പി.​എ​സ്. രാ​ജേ​ഷ് (എ​സ്‌​സി​പി​ഒ ഡി​എ​ച്ച്ക്യൂ സി​റ്റി), കെ.​ഡി. ദി​ലീ​പ് കു​മാ​ര്‍ (എ​എ​സ്‌​ഐ, ഡി​എ​ച്ച്ക്യൂ സി​റ്റി), ടി.​എ​സ്. സൈ​ജു (എ​ച്ച്‌​സി ഡ്രൈ​വ​ർ, ഡി​എ​ച്ച്ക്യൂ സി​റ്റി), ആ​ര്‍. അ​രു​ണ്‍ (എ​സ്‌​സി​പി​ഒ, സൈ​ബ​ര്‍ ക്രൈം ​സ്റ്റേ​ഷ​ന്‍), സി.​ഡി. കൃ​ഷ്ണ​കു​മാ​ര്‍ (എ​എ​സ്‌​ഐ, സെ​ന്‍​ട്ര​ല്‍ സ്റ്റേഷ​ന്‍), പി.​ഡി. മ​ഹി​ളാ​മ​ണി (എ​എ​സ്‌​ഐ, ട്രാ​ഫി​ക് വെ​സ്റ്റ്), ടി.​എ. ഹ​നീ​ര്‍ (ഡ്രൈ​വ​ര്‍, എം​ടി വിം​ഗ്, ഡി​എ​ച്ച്ക്യൂ), പി.​ അ​നി​ല്‍​കു​മാ​ര്‍ (എ​എ​സ്‌​ഐ പാ​ലാ​രി​വ​ട്ടം), പി.​എ. ഇ​ഗ്‌​നേ​ഷ്യ​സ് (എ​സ്‌​സി​പി​ഒ പാ​ലാ​രി​വ​ട്ടം), ര​ഹ്ന കെ. ​നാ​രാ​യ​ണ​ന്‍ (എ​എ​സ്‌​ഐ സൈ​ബ​ര്‍ ക്രൈം ​സ്റ്റേഷ​ന്‍), എം.​ മ​ഹേ​ഷ് (എ​സ്‌​സി​പി​ഒ മ​ര​ട് സ്റ്റേ​ഷ​ന്‍), വി.​കെ. സ​നീ​പ് കു​മാ​ര്‍ (എ​സ്‌​സി​പി​ഒ പാ​ലാ​രി​വ​ട്ടം സ്റ്റേഷ​ൻ), കെ.​എ​ല്‍. അ​നീ​ഷ് (എ​എ​സ്‌​ഐ ട്രാ​ഫി​ക് ഈ​സ്റ്റ്).


എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല: എ​ല്‍​ബി വ​ര്‍​ക്കി (എ​സ്‌​ഐ), പി.​എ​ന്‍.​ ര​തീ​ശ​ന്‍, ആ​ര്‍.​എ​ച്ച്. ഡെ​ല്‍​ജി​ത്ത്, മ​നോ​ജ് ഫ്രാ​ന്‍​സി​സ്, പി.​എം. റി​തേ​ഷ്, ബി​ബി​ല്‍ മോ​ഹ​ന്‍, എ​ന്‍.​എ. മു​ഹ​മ്മ​ദ് അ​മീ​ര്‍, പി.​എം. നി​യാ​സ്, എം.​സി. ച​ന്ദ്ര​ലേ​ഖ (സി​പി​ഒ​മാ​ര്‍), സി.​ഡി. ബി​ജു, ഒ.​എ​സ്. സു​മേ​ഷ് (ഡ്രൈ​വ​ര്‍​മാ​ര്‍), ടി.​ആ​ര്‍. രാ​ജീ​വ് (എ​സ്‌​സി​പി​ഒ).