അ​ങ്ക​മാ​ലി: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി 'ഫോ​ര്‍ എ ​ഹെ​ല്‍​ത്തി ഹാ​ര്‍​ട്ട്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്ല​ത്ത​ണ്‍, സൂം​ബ, ഫി​റ്റ്‌​ന​സ് ച​ല​ഞ്ച് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ആ​റി​ന് അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി ഓ​പ്പ​ണ്‍ ജിം ​മു​ത​ല്‍ അ​ഡ്‌​ല​ക്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ വ​രെ ന​ട​ന്ന സൈ​ക്ല​ത്ത​ണ്‍ അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ര്‍ മാ​ത്യു തോ​മ​സ്, ചെ​യ​ര്‍​മാ​ന്‍ സ​ജു നെ​ടു​ങ്ങാ​ട​ന്‍, ഹോ​സ്പി​റ്റ​ല്‍ സി​ഒ​ഒ ഡോ. ​ഷു​ഹൈ​ബ് ഖാ​ദ​ര്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സ​ജു സാ​മു​വ​ല്‍, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ഹ​ര്‍​ഷ ജീ​വ​ന്‍ എ​ന്നി​വ​ര്‍ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​ന്‍​സ്ട്ര​ക്ട​ര്‍ സാ​ന്‍​ഡ്ര മ​രി​യ ന​യി​ച്ച സൂം​ബ സെ​ഷ​ന്‍, ബ​ലൂ​ണ്‍ റി​ലീ​സ്, ഫി​റ്റ്‌​ന​സ് ച​ല​ഞ്ച് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
പ്ര​ഫ​ഷ​ണ​ല്‍ ബോ​ഡി ബി​ല്‍​ഡ​ര്‍ പീ​റ്റ​ര്‍ ജോ​സ​ഫ് ഗ്‌​നാ​ലി​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ ഫി​റ്റ്‌​ന​സ് ച​ല​ഞ്ചി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ര്‍​ക്ക് കാ​ഷ് പ്രൈ​സ് ന​ല്‍​കി.