അജ്ഞാത മൃതദേഹം
1460064
Wednesday, October 9, 2024 10:43 PM IST
പെരുമ്പാവൂർ: മലമുറി ഭാഗത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച ആളുടെ ബന്ധുക്കളെ തേടുന്നു. 40 വയസ് തോന്നിക്കുന്ന ഇയാളുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരങ്ങൾ ലഭ്യമാകുന്നവർ 9497980477 (എസ്ഐ കുറുപ്പംപടി) എന്ന നമ്പറിൽ ബന്ധപ്പെടണം.