പ​റ​വൂ​ർ : താ​ലൂ​ക്ക് ഗ​വ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​വ​ർ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ട്ടു​വ​ള്ളി കൈ​താ​രം ന​ടു​മു​റി കോ​ള​നി​യി​ൽ ആ​ദി​ഷ് (24) നെ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ഹു​ൽ ഒ​ളി​വി​ലാ​ണ്.

ശ​നി​യാ​ഴ്ച പ​ക​ൽ ര​ണ്ടി​നാ​ണ് സം​ഭ​വം . രാ​ഹു​ലി​ൻ്റെ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്തി​ന് തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത് . ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു . ഡോ​ക്ട​റു​ടെ മു​റി​ക്ക​ക​ത്തേ​ക്ക് പ​രി​ശോ​ധ​ന​ക്ക് ക​യ​റി​യ ഇ​രു​വ​രും ഡോ​ക്ട​ർ​ക്ക് നേ​രെ ക​യ​ർ​ത്ത് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ കൈ ​തു​ന്നി കെ​ട്ടാ​നാ​യി രാ​ഹു​ലി​നെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട് ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​കോ​പി​ത​രാ​യ ഇ​വ​ർ മു​റി​യു​ടെ വാ​തി​ൽ ശ​ക്ത​മാ​യി അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് വാ​തി​ലി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു . തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് .