ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ട് പ്ര​കാ​രം എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ 781 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 825 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പു​റ​മേ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച 585 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും എ​ടു​ത്തെ​ന്ന് റൂ​റ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ് 75 കി​ലോ​യോ​ളം ക​ഞ്ചാ​വ്, 217 ഗ്രാം ​എം​ഡി​എം​എ, 78 ഗ്രാം ​ഹെ​റോ​യി​ൻ, 0.17 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 0.03 ഗ്രാം ​എ​ൽ എ​സ്ഡി, മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന അ​റി​യി​ച്ചു.