Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയയാൾ അറസ്റ്റിൽ
Thursday, January 26, 2023 12:59 AM IST
കാട്ടൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി.
ഒട്ടേറെ കേസുകളിൽ പ്രതിയായ പൊറത്തിശേരി സ്വദേശി മുതിരപറന്പിൽ പ്രവീണിനെ (ഡ്യൂക്ക് പ്രവീണ്‍-23)യാണ് കാട്ടൂർ എസ്എച്ച്ഒ മഹേഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് ചെമ്മണ്ടയിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളിൽനിന്ന് മോചനദ്രവ്യമായി പതിനായിരം രൂപ വാങ്ങിയത്. സംഭവത്തിൽ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് പ്രവീണ്‍. എസ്ഐമാരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, സീനിയർ സിപിഒ പ്രസാദ്, സിപിഒമാരായ ശ്യാം അഭിലാഷ്, ശബരി, ഷിബു രാജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഴാംക്ലാസ് വിദ്യാർഥി കായലിൽ മുങ്ങി മരിച്ചു
കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. അന്തിക്കാട് ചിറ്റുർ ബബീ
യുവാവ് കുഴഞ്ഞു വീണു മരിച്ചു
പുല്ലൂർ: ഊരകം തെറ്റയിൽ കൊടകരക്കാരൻ പരേതനായ റപ്പായി (റാഫേൽ) മകൻ സജു (39) കുഴഞ്ഞു വീണു മരിച്ചു. സ്വന്തം പുരയിടത്തിൽ
"അഴീക്കോട് - മുനന്പം പാലം: മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം'
കൊടുങ്ങല്ലൂർ: അഴീക്കോട് - മുനന്പം പാലം മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. അഴീക്കോട് - മുനന്പം
നിരാലംബരെ നെഞ്ചോടു ചേർത്ത് കൊരട്ടി വൈസ്മെൻ ക്ലബ് ഇന്റർനാഷണൽ
കൊരട്ടി: ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ കൊരട്ടിയിൽ നടപ്പിലാക്കുന്ന വൈസ്മെൻ ക്ലബ് ഇന്റർനാഷണൽ കൊരട്ടി സെൻട്രൽ മാന
കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്: 4,000 വീടുകൾക്കു കുടിവെള്ളം
കൊടുങ്ങല്ലൂർ: ആരോഗ്യ വിനോദസഞ്ചാര മേഖലയുടെ വളർച്ച, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ടു കൊടുങ്ങല്ലൂർ നഗരസഭാ ബ
ബജറ്റ് നിരാശാജനകം: ബിജെപി
കൊടുങ്ങല്ലൂർ: നഗരസഭയിൽ അവതരിപ്പിച്ചതു നിരാശാജനകമായ ബജറ്റെന്നു ബിജെപി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ക്രിയാത്മക
ഇരിങ്ങാലക്കുടയിൽ 536 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ
ഇരിങ്ങാലക്കുട: പേവിഷബാധയ്ക്കെതിരേ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടപടി പൂർത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. 536 തെ
റംസാൻ കിറ്റ് വിതരണം ചെയ്ത് നൗഷാദ് സൗഹൃദ കൂട്ടായ്മ ട്രസ്റ്റ്
ചെന്ത്രാപ്പിന്നി: ജില്ലയിൽ സാന്പത്തികശേഷി കുറവുള്ള കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്ത് നൗഷാ
കരിങ്ങാന്പിള്ളി പന്തൽപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ചു
മേലൂർ: കരിങ്ങാന്പിള്ളി പന്തൽപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ
പൊതു ഇടങ്ങളിൽ അജൈവ മാലിന്യം തള്ളുന്നു, സ്വകാര്യ വസ്ത്രവ്യാപാര ശൃംഖലക്കെതിരെ പോലീസ് കേസെടുത്തു
കൊരട്ടി: വസ്ത്രവ്യാപാര കേന്ദ്രത്തിൽ അവശേഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പൊതു കനാലിലും ഓരങ്ങളിലു
മെറ്റ്സിൽ ത്രിദിന ശില്പശാല
മാള: എഞ്ചിനീയറിങ്ങ് വിദ്യാർഥികളെ വ്യവസായ മേഖലക്ക് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ കാലത്ത് തന്നെ വാർത്തെടുക്കുക എന്ന ല
കുഴൂരിൽ ഡോണ്‍ ബോസ്കോ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു
മാള: ആതുര ശുശ്രൂഷ രംഗത്ത് 28 വർഷമായി പ്രവർത്തിക്കുന്ന പറവൂർ ഡോണ്‍ ബോസ്കോ ആശുപത്രിയുടെ ശാഖ കുഴൂരിൽ പ്രവർത്തനമാരം
തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു
വെള്ളാങ്കല്ലൂർ: ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വഴിയോര യാത്രക്കാർക്ക് ദാഹശമനമേകാൻ വെള്ളാങ്കലൂർ ബ്ലോക്ക് പഞ്ചായത്ത് ജന
പൗലോസ് താക്കോൽക്കാരൻ പുരസ്കാരം സമ്മാനിച്ചു
ചാലക്കുടി: പൗലോസ് താക്കോൽക്കാരൻ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ എംഎൽഎ ക്ക് റവന്യു മന്ത്രി കെ. രാജൻ സമ്മാനി
സർഗമീറ്റ് നടത്തി
ചാലക്കുടി: സാമൂഹിക സന്നദ്ധ സംഘടനയായ അവാർഡ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി സർഗമീറ്റ് നടത്തി. സെന
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ രക്തദാന ക്യാന്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാ
ചെട്ടിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് ഒരുക്കമായി
കൊടുങ്ങല്ലൂർ: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദേവാലയത്തിൽ മേയ് ഒന്‍പത
മരണാനന്തര ധനസഹായം കൈമാറി
ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിൽ (ഭദ്രം) അംഗ
ചാലക്കുടി അഗ്നി രക്ഷാ സേനയെ ജഗദ്ഗുരു ട്രസ്റ്റ് അനുമോദിച്ചു
ചാലക്കുടി: ബ്രഹ്മപുരത്ത് തീപിടുത്തത്തിൽ തീ അണക്കാൻ ഉണ്ടായ ചാലക്കുടി അഗ്നി രക്ഷാ സേനയെ ജഗദ്ഗുരു ട്രസ്റ്റ് അനുമോദിച്ചു
കൊടുങ്ങല്ലൂർ ഭരണി സമാപിച്ചു
കൊടുങ്ങല്ലൂർ: ജനലക്ഷങ്ങൾ പങ്കെടുത്ത അശ്വതി നാളിലെ കാവുതീണ്ടൽ കഴിഞ്ഞതോടെ ആരവം ഒഴിഞ്ഞ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവത
ട്രാവലർ ഡിവൈഡറിൽ ഇടിച്ചുകയറി
കൈപ്പറന്പ്: കൈപ്പറന്പ് സെന്ററിന് സമീപം സംസ്ഥാനപാതയിൽ എം കെകെ പെട്രോൾ പന്പിന് സമീപം നിയന്ത്രണംവിട്ട ട്രാവലർ ഡിവൈഡ
തെരുവു നായ്ക്കൾ കോഴികളെ കൊന്നു
പുന്നയൂർക്കുളം: മന്ദലംകുന്നിൽ ജാസിൻ മസ്ജിദിനു സമീപം 12 കോഴികളെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. പടിഞ്ഞാറയിൽ സുലൈമാ
ബസ് സർവീസ് ആരംഭിച്ചു
കൈപ്പറന്പ്: മുണ്ടൂർ- മലയാറ്റൂർ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. അഡ്വ. ജോഷി കു ര്യാക്കോസ് ഗതാഗതമന്ത്രി ആന്റണി രാ
എളവള്ളി ഗ്രാമപഞ്ചായത്തിന് നാലുകോടിയുടെ ഭരണാനുമതി
ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിൽ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മണച്ചാൽ സമഗ്ര വികസ
ചിറ്റക്കുന്നിലെ മരംമുറി: ദുരന്തനിവാരണ സംഘം സന്ദർശിച്ചു
പുത്തൂർ: സോയിൽ പൈപ്പിംഗ് മൂലം ദുർബലമായ പുത്തൻകാട് ചിറ്റക്കുന്നിൽ സംസ്ഥാന ദുരന്തനിവാരണ സംഘത്തിലെ ഉദ്യോഗസ്ഥർ സന്ദ
ശുചീകരിച്ചു
പാലപ്പിള്ളി: കാട്ടാനകൾ സ്ഥിരമായി ഇടംമുറിയുന്ന പാലപ്പിള്ളി പിള്ളത്തോട് പ്രദേശത്തെ റോഡിന്റെ വശങ്ങൾ ശുചീകരിച്ചു. വനം
കനത്തചൂടിൽ തണലേകാൻ തണ്ണീർപ്പന്തൽ
തിരുവില്വാമല: തിരുവില്വാമല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ പദ്ധതി നടപ്പിലാക്കി. വെള്ളം, മോര്,
കെട്ടിടോദ്ഘാടനം
ചിയ്യാരം: ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. പാലിന്റെ കൃത
മംഗള വാർത്ത തിരുനാൾ
തൃശൂർ: കാക്കശേരി സെന്റ് മേരിസ് ദേവാലയത്തിൽ മംഗള വാർത്ത തിരുനാൾ ആഘോഷിച്ചു. വിമലഹൃദയ പ്രതിഷ്ഠയ്ക്കായി 33 ദിവസത്തെ പ
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാന്പത്തികവർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ അവതരിപ്പി
ആൽത്തറ സമർപ്പിച്ചു
ചേലക്കര: എലിയപ്പറ്റ അന്തിമഹാകാളൻ കാവിലെ ആൽത്തറ സമർപ്പണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സമി
ഓട്ടോയാത്രക്കാരന്‍ പരിക്ക്
വടക്കാഞ്ചേരി: ടൗണിൽ വാഹനാപകടം. ഓട്ടോയാത്രക്കാരന്‍ പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ വടക്കാഞ്ചേരി കനറാബാങ്കിനു മുന്നിൽ മ
അന്തിമഹാകാളൻകാവ് വേല ആഘോഷിച്ചു
പഴയന്നൂർ: കാളവേലക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല വിപുലമായി ആഘോഷിച്ചു.
രാവിലെ കാവിൽ വിശേ
കേച്ചേരി പറപ്പൂക്കാവിൽ പൂര മഹോത്സവത്തിന് കൊടിയേറി
കേച്ചേരി: പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ തട്ടകത്തെ 18 ദേശങ്ങൾ അണിയിച്ചൊരുക്കുന്ന പൂര മഹോത്സവത്തിന് ഭക്തിനിർഭരമാ
190 സെക്യൂരിറ്റിക്കാരെ നിയമിക്കുന്നു
ഗുരുവായൂർ: ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 190 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സൂപ്പർവൈസറുടേയ
മണ്ഡലം സമ്മേളനം
വടക്കാഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് തെക്കുംകര മണ്ഡലം സമ്മേളനം ഇന്ന് നടക്കും. ഇന്ന് രാവിലെ 9ന് ഇന്ദിരാഭവനിൽ പതാക ഉയർത്ത
ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം ഒരുങ്ങുന്നു
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരപ്പാടത്തെ വെള്ളക്കെട്ട് ഒഴിഞ്ഞു. വിശാലമായ പൂരപ്പാടം പൂരത്തിന് സജ്ജമാക്കി തുടങ്ങി.
തേവർ
ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ സംവിധാനം ഉദ്ഘാടനം നാളെ
തൃശൂർ: പാട്ടുരായ്ക്കൽ ദേവമാതാ സ്കൂളിന് മുന്പിൽ അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനമായ പെലിക്കൻ സിഗ്നലുകൾ നാളെ
അടിയന്തരമായി കർഷകർക്കു നെല്ലിന്റെ വില കൊടുക്കണം
തൃശൂർ: പ്രഖ്യാപനങ്ങൾ ഒഴിവാക്കി കർഷകർക്കു നെല്ലിന്റെ വില കൊടുക്കുവാനുള്ളത് സർക്കാർ അടിയന്തരമായി കൊടുത്തു തീർക്
ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്
ചാലക്കുടി: സേക്രഡ് ഹാർട്ട് കോ ളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അഭിമുഖം വ്യാഴാഴ്ച 1.30 ന് ആ
അമലയിൽ ത്വക്രോഗ നിർണയ ക്യാമ്പ്
തൃശൂർ: അമല മെഡിക്കല്‍ കോ ളജില്‍ നാളെ മുതല്‍ ഏപ്രില്‍ ഒന്നുവരെ രാവിലെ സൗജന്യ ത്വക്രോഗ പരിശോധനാ ക്യാമ്പ് നടക്കുമെന്ന
വേനൽമഴ നാടക പരിശീലന കളരി: രജിസ്ട്രേഷൻ ആരംഭിച്ചു
കുഴിക്കാട്ടുശേരി: ഗ്രാമിക കലാവേദിയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ഏപ്രിൽ 16 മുതൽ 30 വരെ കുട്ടികൾക്കായി സൗജന്യ നാടക പ
ആംബുലൻസ് ഡ്രൈവർ ഒഴിവ്
കയ്പമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഇന്നു മുതൽ
തൃശൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാമത് ജില്ലാസമ്മേളനം ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. അന്
സെമിനാർ സംഘടിപ്പിക്കും
തൃശൂർ: കേരളസംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ ജൈവവൈവിധ്യം, തനതായ ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളെ ആസ്പദമാക്
ആഫ്രിക്കൻ പന്നിപ്പനി! 450 പന്നികളെ ഇന്നു കൊന്നൊടുക്കും
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ നിന്നുകുഴിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേ
തൃശൂരിൽ കോണ്‍ഗ്രസ് പ്രകടനം: പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
തൃശൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്
കളക്ടറേറ്റിൽ നവീകരിച്ച മിൽമ സെന്റർ തുറന്നു
അയ്യന്തോൾ: കളക്ടറേറ്റ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ സെന്ററിന്റെ നവികരിച്ച പാർലറിന്റെ ഉദ്ഘാടനം കളക്ടർ വി.ആ
മെഡിക്കൽ കോളജിന് ആംബുലൻസ് കൈമാറി
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിനുള്ള പുതിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റവും ആംബുലൻസ് സർവീസ് ഉദ്ഘാട
കോപ്ലിപ്പാടത്ത് ചുഴലി; വ്യാപക നാശം
വെള്ളിക്കുളങ്ങര: ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ
ബ്യൂട്ടിപാർലറിൽ യുവതി കുഴഞ്ഞു വീണു മരിച്ചു
കാഞ്ഞാണി: ബ്യൂട്ടിപാർലറിൽ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. മണലൂർ മഞ്ചാടിറോഡിൽ ചിറമ്മൽ പുള്ളൂക്കാരൻ സൈയ്ഗോ ഭാര്യ
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തിരുവില്വാമല: പാന്പാടി ഭാരതപ്പുഴയുടെ തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വ്യാഴാഴ്ച രാത്ര
തലയ്ക്കടിയേറ്റു മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ
കുഴൽമന്ദം: തലയ്ക്ക് അടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സുരേന്ദ്രൻ പോലീസ് പിടിയിൽ. പ്രതിയുടെ അറസ്റ്റ് രേഖപ്പ
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിക്ക് ജില്ലാതല യുവജന ക്ലബ് പുരസ്കാരം
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഇത്തവണത്തെ ജില്ലാതല യുവജന ക്ലബ് പു
ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ
വടക്കാഞ്ചേരി: എൽപി സ്കൂളിനു മുന്നിലെ ട്രാൻസ്ഫോർമർ അപകടം ക്ഷണിച്ചു വരുത്തും. മാസങ്ങളായിട്ട് ട്രാൻസ്ഫോർമറിന്റെ അവസ്ഥ
മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജ് ദിനാഘോഷം
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജ് ദിനാഘോഷം കോളജ് മാനേജരും അതിരൂപത വികാരി ജനറാളുമായ മോൺ. ജോസ
പോപ്പ് പോൾ മേഴ്സി ഹോമിൽ ദേശീയ സെമിനാർ
പെരിങ്ങണ്ടൂർ: റീഹാബിലിറ്റേഷൻ പ്രൊഫഷണൽസിന്റെയും സ്പെഷൽ സ്കൂൾ ടീച്ചേഴ്സിന്റെയും പരിശീലന പരിപാടിയുടെ ഭാഗമായി കേന്ദ
സമര ചരിത്ര പുസ്തക പ്രകാശനവും കുടുംബ സംഗമവും
തൃശൂർ: അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയെ ചെറുത്തു തോൽപിച്ചവ
കോർപറേഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തും
തൃശൂർ: സംസ്ഥാന സർക്കാരിന്റെ അബ്ക്കാരി നയത്തിനെതിരെ മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകീട്ട് നാലിന് തൃശൂർ
ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം, രോഹിണിവിളക്ക് 27ന്
ചേർപ്പ്: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിൽ ദേവമേളയോടു പ്രാരംഭം കുറിച്ചുകൊണ്ട് ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, രോഹിണിവ
ഫെസിലിറ്റേഷൻ സെന്റർ, മൾട്ടിലെവൽ പാർക്കിംഗ് കുടുംബശ്രീ നടത്തും
ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ കിഴക്കേനടയിൽ നഗരസഭ സ്റ്റാൻഡിനടുത്ത് നിർമിച്ച ടൂറിസ്റ്റ് ഫെസിലി
തൃക്കൂര് തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത; ആശങ്ക വേണ്ടെന്ന് അധികൃതർ
തൃക്കൂര്: തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തി. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. തൃക്കൂർ പഞ്ച
കേന്ദ്രനിയമങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യംവച്ചുള്ളത്: ടി.എൻ. പ്രതാപൻ
ചാവക്കാട്: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നംവച്ചാണ് കേന്ദ്രസർക്കാർ സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെ
ഗതാഗത പാർക്കിംഗ് സംവിധാനം നവീകരിക്കൽ; യോഗം ഇന്ന്
പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിന്റെ പൂവത്തൂർ ബസ് സ്റ്റാൻഡിലെ ഗതാഗത പാർക്കിംഗ് സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗ
പുത്തൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർത്തു
പുത്തൂർ: ഗവ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തി. രണ്
കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് പുരസ്കാരം
ചേർപ്പ്: കൊച്ചിൻ ദേവസ്വം ബോർഡും ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റും ഏർപ്പെടുത്തിയ അഡ്വ. എം.പി. സുകുമാര
ശസ്ത്രക്രിയയ്ക്ക് സഹായംതേടി ജോജു
ചാലക്കുടി: കരൾ നൽകാൻ ഭാര്യയുണ്ട്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ഗൃഹനാഥൻ കാരുണ്യം തേടുന്നു.
നഗരസഭ 36 ാം വാ
വാടക വർധന: വിശദീകരണവുമായി കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ: ദേവസ്വം ബോർഡ് ഏകപക്ഷീയമായി വാടക നിശ്ചയിച്ച് പൂരം പ്രദർശനം തകർക്കാൻ ശ്രമിക്കുവെന്ന തരത്തിൽ ചിലർ വാർത്ത പ്രച
കെഎൻടിഇഒ സംസ്ഥാന സമ്മേളനം
തൃശൂർ: കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി തൃശൂർ ശ്രീകേരള വർമ കോളജിൽ ന
ചാലക്കുടി പ്രസ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു
തൃശൂർ: ചാലക്കുടി പ്രസ് ഫോറത്തിന്റെ പ്രണാമം 2023 പരിപാടിയുടെ ഭാഗമായി അന്തരിച്ച യുവ മാധ്യമ പ്രവർത്തകൻ മധു സന്പാളൂർ സ
ആളൊഴിഞ്ഞ പറന്പിൽ 70 കിലോയുടെ കഞ്ചാവ് പായ്ക്കറ്റുകൾ പിടികൂടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കാട്ടൂർ റോഡിൽ താണിശേരി ചുങ്കത്തിനടുത്ത് ആളൊഴിഞ്ഞ പറന്പിൽ എഴുപത് കിലോയോളം കഞ്ചാവ്
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.23 കോടി രൂപ
ഗുരുവായൂർ: ക്ഷേത്രത്തിലെ മാർച്ച് മാസത്തിലെ
ഭണ്ഡാരവരവായി 6,23,41,585 രൂപയും രണ്ടു കിലോ 896 ഗ്രാം 300 മില്ലിഗ്രാം സ്വർണവും
ജീവധാര, കടലാമ സംരക്ഷണ പദ്ധതികൾക്ക് അംഗീകാരം
തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജീവധാര, പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിന്റെ കടലാമ സംരക്ഷണം പദ്ധതികൾക്കു നൂതന
ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു
തൃശൂർ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ്
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40കാരന് ഇരട്ട ജീവപര്യന്തം തടവ്
മതിലകം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കയ്പമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം ചളിങ്ങ
റോഡരികിൽ സൂക്ഷിച്ച മരം കത്തിക്കരിഞ്ഞ നിലയിൽ
മാള: പൊതുമരാമത്ത് വകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച മരം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ. മാള വലിയപറന്പ് കുരുവി
കിണറ്റിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി
ചാലക്കുടി: കോടശേരി പഞ്ചായത്ത് പോന്നാംന്പോളിയിൽ കിണറ്റിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി. പൈനാടത്ത് അന്തോണിയുടെ 15 അടി താ
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം
മൂന്നുപീടികയിൽ പ്രകടനം
മൂന്നുപീടിക: രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം;കോണ്‍ഗ്രസ് കയ്പമ
വെസ്റ്റ് കൊരട്ടിയിൽ പുല്ലിനു തീപിടിച്ചു
അന്നമനട: ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി 9-ാം വാർഡിൽ ക്വാളിറ്റി സിമന്റ് ബ്രിക്കിനു സമീപം ഒരേക്കറോളം ഭൂമിയിൽ ഉണങ

Latest News
"കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു': ദിലീപ്
കാഞ്ചീപുരം പടക്കശാലയിലെ സ്ഫോടനം: മരണം 11 ആയി
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
മുംബൈ മേരി ജാൻ!
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പെരിങ്കടവിള പഞ്ചായത്തിൽ വയോജനസംഗമം
Thiruvananthapuram
കുണ്ടറയിൽ കോൺഗ്രസ് പ്രതിഷേധം നടത്തി
Kollam
മരം വീണ് കാര്‍ തകര്‍ന്നു
Pathanamthitta
അശരണർക്ക് താങ്ങായി പതാകദിനം
Alappuzha
യൂത്ത് ഫണ്ട് -എം കടുത്തുരുത്തി, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം നേതൃസമ്മേളനം
Kottayam
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Idukki
ആലുവയിൽ കുടുംബക്കോടതി തുറന്നു
Ernakulam
ലോക റിക്കാർഡ് മറികടന്ന് ഷിഫ മോൾ
Palakkad
റംസാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക: വനിതാ ലീഗ്
Malappuram
ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Kozhikode
ബത്തേരിയിൽ ചെസ് ചാന്പ്യൻഷിപ്പ് ഏപ്രിൽ രണ്ടിന്
Wayanad
ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ മാറ്റം: കേന്ദ്രമന്ത്രി സുഭാസ്
Kannur
എല്ലാവരും സമാധാനിപ്പിന്‍; ദേ ഇവിടെയും ഒപി തുടങ്ങുന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top