Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സഹായ അപേക്ഷ ചുവപ്പുനാടയില്‍: വീടിന്റെ മേൽക്കൂര തകർന്നുവീണു
Sunday, April 2, 2023 12:54 AM IST
ആൽപ്പാറ: അപകടാവസ്ഥയിലായിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണു. കന്പനിപ്പടി സമന്യനഗറിൽ അക്കരക്കാരൻ തങ്ക(71)യുടെ വീടാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മേൽക്കൂര തകർന്ന് നിലംപൊത്തിയത്.
വീടിനകത്തുള്ള ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തങ്ക വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും വീട് തകരുന്നത് കണ്ട സമീപത്ത് ഉണ്ടായിരുന്നവർ വിളിച്ചുപറഞ്ഞതുകേട്ട് പുറത്തേക്ക് ഒടിയതിനാൽ വലിയ ദുരന്തം ഒഴിവായി. 2018ലെ പ്രളയത്തിൽ വീടിന് തകർച്ച നേരിട്ടു. മണ്‍കട്ടകൊണ്ട് നിർമിച്ച ഭിത്തി പലയിടത്ത് വീണ്ടുകീറി നിൽക്കുകയായിരുന്നു. പ്രളയക്കെടുതിയുടെ ഭാഗമായി കളക്ടർക്ക് നൽകിയ അപേക്ഷയെ തുടർന്ന് 10, 000 രൂപ അനുവദിച്ചിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾക്ക് അത് തികയുമായിരുന്നില്ല. വീട് പുനർനിർമിക്കാൻ സഹായം അഭ്യർഥിച്ചുകൊണ്ട് പാണഞ്ചേരി പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കളക്ടർക്കുമെല്ലാം തങ്ക അപേക്ഷ നൽകിയിരുന്നു. എസ്സി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെങ്കിലും സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് വീടിനുള്ള തങ്കയുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ. രാജനും പരാതി നൽകിയിരുന്നു. ഭർത്താവ് മരിച്ചുപോയ തങ്കയും വിധവയായ മകൾ കുമാരിയും ആണ് ഇപ്പോൾ ഈ വീട്ടിൽ താമസം. ലോണെടുത്തു വാങ്ങിയ പശുവിനെ വളർത്തിയാണ് തങ്ക ഉപജീവനം കഴിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലും തങ്കയ്ക്ക് വീട് ലഭിക്കില്ല. സ്വന്തമായുള്ള ഭൂമി ഈടുവെച്ച് മകളുടെ വിവാഹത്തിന് സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. വിവരമറിഞ്ഞ് വാർഡ് മെന്പർ സുശീല രാജൻ സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി.
വീടിനുവേണ്ടി മുന്‍പ് നൽകിയ അപേക്ഷകളും നിലവിലെ സാഹചര്യങ്ങളും വ്യക്തമാക്കി പാണഞ്ചേരി പഞ്ചായത്തിലും ജില്ലാ കളക്ടർക്കും മന്ത്രിക്കും വീണ്ടും അപേക്ഷ നൽകി അടിയന്തര പരിഹാരം കാണാനുമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വാർഡ് മെന്പർ പറഞ്ഞു.
ഷോക്കേറ്റ് യുവാവ് മരിച്ചു
ചെമ്മണ്ട: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കിഴുത്താണി സ്വദേശി പുതുവാട്ടിൽ കുമാരൻ മകൻ അജേഷ് (45) ആണ് ഷോക്കേറ്റ് മ
ബൈക്കിടിച്ച് വയോധിക മരിച്ചു
പെരുന്പടപ്പ്: സംസ്ഥാന പാത താടിപ്പടിയിൽ ബൈക്കിടിച്ച് തമിഴ്നാട് സ്വദേശിയായ വള്ളിയമ്മ(67) മരിച്ചു. റോഡ് മുറിച്ചു കടക്കവ
കല്ലൂർ സെന്റ് ജോർജ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
കാടുകുറ്റി: കല്ലൂർ സെന്റ് ജോർജ് സ്കൂളിലെ പ്രവേശനോത്സവവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു.
ലോക ക്ഷീര ദിനം ആചരിച്ചു
കൊടുങ്ങല്ലൂർ: കണ്ടംകുളം ക്ഷീരോത്പാദക സഹകരണ സംഘം ലോക ക്ഷീര ദിനം ആചരിച്ചു. സംഘം ഫെസിലിറ്റേഷൻ സെന്ററിൽ പ്രസിഡന്റ്
പാലപ്പിള്ളിയിൽ രണ്ടാംദിവസവും പുലി: പശുക്കുട്ടിയെ ആക്രമിച്ചു
പാലപ്പിള്ളി: കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു.
തോട്ടം തൊഴിലാളിയായ കിള
ജൈവ പച്ചക്കറി തൈകളുമായി പ്രവേശനോത്സവം ഹരിതാഭമാക്കി
തൃപ്രയാർ : പുസ്തകങ്ങളല്ല; നട്ടു നനച്ച ജൈവ പച്ചക്കറി തൈകളുമായി എത്തിയ വിദ്യാർഥികൾ പ്രവേശനോത്സവം ഹരിതാഭമാക്കി.
വ
അതിരൂപത സ്ലം സർവീസ് സെന്റർ സിഡിഎസ് ഭാരവാഹികൾ
തൃശൂർ: അതിരൂപത സ്ലം സർവീസ് സെന്റർ സിഡിഎസ് ഭാരവാഹികളായി ഗ്രേസി സണ്ണി- പ്രസിഡന്റ്, ഷൈനി സുന്ദരൻ- സെക്രട്ടറി, പ്രീതി
ദേവസ്വവും ഓഡിറ്റ് വിഭാഗവും തമ്മിലുള്ള തർക്കം: പരസ്പരം യോജിച്ച് പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ
ഗുരുവായൂര്‍: ദേവസ്വവും ഓഡിറ്റ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ഇരു വിഭാഗവും പരസ്പരം യോജിച്ചു പ്രവർത്ത
സര്‍ക്കാരിന്റെ അനുമതി തേടാന്‍ കൗണ്‍സില്‍
ചാവക്കാട്: നഗരസഭയുടെ അംഗീകൃത മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാ
വാഴാനി കനാലിൽ ശുചിമുറി മാലിന്യം തള്ളി
പുന്നംപറന്പ്: വാഴാനി കനാലിൽ കക്കൂസ് മാലിന്യം തള്ളി. തെക്കുംകര പഞ്ചായത്തിലെ ചിറമുക്ക് വാഴാനി കനാലിലാണു മാലിന്യം ചാക്
ചോദ്യം ചെയ്ത പിതാവിനെ ബസ് ജീവനക്കാർ മർദിച്ചു
പുത്തൂർ: യൂണിഫോം ധരിക്കാത്തതു മൂലം വിദ്യാർഥിനിയിൽ നിന്ന് ബസ് ജീവനക്കാർ ഫുൾ ചാർജ് ഈടാക്കി. ചോദ്യം ചെയ്ത കുട്ടിയുടെ പിത
വില്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം പിടികൂടി
മടത്തുംപടി: ജഡ്ജിമുക്ക് ഭാഗത്തു നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
വർണത്തുന്പികളായി കുട്ടിക്കൂട്ടം
സ്വന്തം ലേഖകൻ
തൃശൂർ: മധ്യവേനലവധി കഴിഞ്ഞു ജില്ലയിലെ സ്കൂളുകൾ തുറന്നതോടെ കുട്ടിക്കൂട്ടം വർണത്തുന്പികളായി സ്കൂളുകള
അധ്യാപക ഒഴിവ്
തൃശൂർ: വിമല കോളജിൽ സോഷ്യൽ വർക്ക്, കോമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള ഗവ. ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ കലോത്സവം: പൂരനഗരിയൊരുങ്ങി
സ്വന്തം ലേഖകൻ
തൃശൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു പൂരനഗരി ഒരുങ്ങി. ഇന്നുമുതൽ മൂന്നു ദിവസം ഏഴു വേദികളിലാണു കല
ജില്ലാ യുവ ഉത്സവ് 2023: മത്സരങ്ങളിൽ പങ്കെടുക്കാം
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന
ഇന്ററാക്റ്റീവ് ടച്ച് ഫ്ലാറ്റ് പാനൽ വിതരണോദ്ഘാടനം ഇന്ന്
തൃശൂർ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകൾക്കു പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്റ്റീവ് ടച്ച് ഫ്ലാറ്റ് പാനൽ വിതരണ
പോലീസിനെ വെട്ടിച്ച്്് വിലങ്ങുമായി രക്ഷപ്പെടാൻ ശ്രമം; യുവാവും സഹായിയും അറസ്റ്റിൽ
വെള്ളിക്കുളങ്ങര: പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയേയും ഇയാളെ സഹായിച്ച സുഹൃത്തിനേയും വെള്ളിക്കുളങ്ങര പൊല
ജൂബിലി ആയുർവേദ മിഷൻ ആശുപത്രി ഉദ്ഘാടനം
തൃശൂർ: നവീകരിച്ച ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രസവ രക്ഷ ക്ലിനിക്കും ഇന്നു രാവി
കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോ. സംസ്ഥാന ഭാരവാഹികൾ
തൃശൂർ: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വാർഷിക കൺവൻഷൻ ഡപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘ
ഹോട്ടലും സ്റ്റേഷനറി കടയും കത്തിനശിച്ചു
മലക്കപ്പാറ: കീഴ്പ്പെട്ടിൽ ഹോട്ടലും സ്റ്റേഷനറി കടയും കത്തിനശിച്ചു. ഹുസൈൻ എന്ന യാളുടെ ഹോട്ടലും സ്റ്റേഷനറി കടയുമാണ് ക
കുഴഞ്ഞുവീണു മരിച്ചു
കൊടുങ്ങല്ലൂർ: അജ്മാനിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പടിയത്ത് മൊയ്തീൻ മകൻ ആബിദ് (30) ആണ് മര
കെഎസ്ആർടിസി നവീകരണം: എംഎൽഎയുടെ രണ്ടുകോടിയും കൂടി
ഗുരുവായൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നവീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും ഈ വർഷം രണ്ടു കോടി രൂപ കൂടി അനുവദിച്ചതായി എൻ.കെ.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച യുവാവ് അറസ്റ്റിൽ
പാവറട്ടി: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുവല്ലൂർ മുള്ളോത്ത് വീട്ടിൽ അമൽ വിഷ്ണു
അംബേദ്കർ കുടിവെള്ള പദ്ധതി ഉദ്ഘാടനം
തോളൂർ: പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയനുസരിച്ച് നടപ്പിലാക്കിയ അംബേദ്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന
നഗരസഭയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി നഗരസഭ ചെയർമാൻ
ഗുരുവായൂർ: കരടു മാസ്റ്റർ പ്ലാനിന്റെ പേരിൽ നഗരസഭയ്ക്കെതിരെ ഒരു കൂട്ടർ ദുഷ് പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പി
അമൃത് പദ്ധതി രണ്ട്: സ്വീവറേജ് പദ്ധതി വിപുലീകരണം ഭേദഗതികളോടെ കൗണ്‍സിൽ അംഗീകരിച്ചു
ഗുരുവായൂർ: അമൃത് പദ്ധതി രണ്ടിൽ നഗരസഭയ്ക്ക് അനുവദിച്ച സ്വീവറേജ് സെക്ടറിൽ ജല അഥോറിറ്റി കൊച്ചി റീജിയണൽ ഓഫീസ് തയാറാക
ദേശീയപാത പട്ടിക്കാട് മിനിവാൻ മറിഞ്ഞ് അപകടം
പട്ടിക്കാട്: മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് ബസ്റ്റാൻഡിനു സമീപം തന്പുരാട്ടിപ്പടിയിൽ മിനിവാൻ മറിഞ്
വലിച്ചെറിയൽ മുക്തപ്രഖ്യാപനം
പുന്നംപറന്പ്: തെക്കുംകര പഞ്ചായത്ത് വലിച്ചെറിയൽ മുക്തപ്രഖ്യാപനം നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. സജീ
പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
പാലപ്പിള്ളി: പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി തൊഴു ത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കി
അപകടങ്ങളിൽ ആശങ്കയുണർത്തി കുട്ടികളുടെ വരക്കൂട്ട്
കേച്ചേരി: മേഖലയിൽ തുടർച്ചയാകുന്ന റോഡ് - വാഹനാപകടങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ ശ്രദ്ധയാകർഷിച്ചു.
ആക്ട്സ് കേ
തീരദേശ ഹൈവേയുടെ കല്ലിടൽ ഇന്നലെയും തടഞ്ഞു; പിന്നീട് പുനരാരംഭിച്ചു
ചാവക്കാട്: തീരദേശ ഹൈവേയുടെ കല്ലിടൽ ഇന്നലെ പുനരാരംഭിച്ചു. തിങ്കളാഴ്ച ലൈറ്റ് ഹൗസ് പരിസരത്ത് നാട്ടുകാരും ലീഗ് പ്രവർത്ത
വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് വിദ്യാർഥിക്കു പരിക്ക്
കൊടുങ്ങല്ലൂർ: ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് വിദ്യാർഥിയായ ബാലികയ്ക്കു പരിക്കേറ്റു. മേത്തല ബാലാനുബോധിനി യുപി
ലാപ്ടോപ്പ് വിതരണം ചെയ്തു
ചാലക്കുടി: വാർഷിക പദ്ധതിയിൽ 33 ലക്ഷം രൂപ വകയിരുത്തി 119 പട്ടികജാതി വിദ്യാർഥികൾക്കായ് നഗരസഭ നടപ്പിലാക്കുന്ന പഠന സ
ഗ്രീൻ പാർക്കിൽ കുട്ടികളുടെ പാർക്കും സൗജന്യ വ്യായാമ കേന്ദ്രവും തുറന്നു
കൊരട്ടി: ഫാ. ഡേവിസ് ചിറമലിന്റെ നേതൃത്വത്തിൽ കൊരട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ പാർക്കിൽ കുട്ടികളുടെ പാർക്ക
വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു
മതിലകം: കിഴക്കുംപുറം പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ലക്ഷ്യവച്ച് വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു. ബ്ലോക്ക്
"ഇൻസൈറ്റ്' പദ്ധതി
ചാലക്കുടി: പഠന വൈകല്യമുള്ള കുട്ടികളെ ചെറുപ്രായത്തിലെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിനും മികച്ച വിജയം കൈ
കാല്‍നൂറ്റാണ്ടിലേറെ സേവനം: ഡിവൈഎസ്പി ബാബു കെ. തോമസ് പടിയിറങ്ങി
ഇരിങ്ങാലക്കുട: 26 വർഷത്തെ പോലീസ് ജീവിതത്തിൽനിന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് പടിയിറങ്ങി. സബ് ഡിവിഷന
അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്കൂളുകളിൽ സംസ്ഥാന സിലബസിൽ
സ്പീക്ക് ഫോർ ജസ്റ്റിസ്: അഡ്വ. കെ.ആർ. സുമേഷ് ജേതാവ്
കൊരട്ടി: ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അടിസ്ഥാനത്തിൽ അഭിഭാഷകർക്കായി നടത്തിയ സ്പീക്ക് ഫോർ ജസ്റ്റീസ് പ്രസംഗമ
നിർമിത ബുദ്ധിയുടെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും: ക്രിസ്റ്റോ ജോർജ്
ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലർത്തുന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എ
പ്രളയ ബാധിത പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു
മേലൂർ: മഴക്കാല മുന്നൊരുക്കം;പ്രളയ ബാധിത പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു.മഴക്കാലത്ത് ചാലക്കുടി പുഴയിൽ ജലനിരപ്പ്
കളക്ടറെത്തി, കഴിഞ്ഞ കാലങ്ങളിൽ വെള്ളം കയറിയ ഇടങ്ങൾ നേരിട്ടു കാണാൻ
കാടുകുറ്റി: മഴ കനത്താൽ ആദ്യം വെള്ളം കയറുന്ന ഇടങ്ങൾ നേരിട്ടു കാണാൻ കളക്ടർ വി. ആർ. കൃഷ്ണതേജ എത്തി. തുടർച്ചയായി പെയ്യുന്ന
ഗുരുവായൂർ ദേവസ്വം: തർക്കം കമ്മീഷണറുടെ മുന്നിലേക്ക്
ഗുരുവായൂർ: ദേവസ്വവും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും തമ്മിലുള്ള തർക്കം ദേവസ്വം കമ്മീഷണറുടെ മുന്നിലേക്ക്്. ഇതു സംബന്ധ
സംസ്ഥാന ഹാൻഡ് ബോൾ ടീമിന്റെ കോച്ചിംഗ് ക്യാന്പ് തുടങ്ങി
കാടുകുറ്റി: ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ സീനിയർ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹാൻഡ്ബോൾ മത്സരങ്ങൾക്കു
ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ്
തൃശൂർ: ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിന്റെ (ഐആർസിടിസി) 10 ദിവസത്തെ ഭാരത് ഗൗരവ് ട്രെയി
ജില്ലാതല പ്രവേശനോത്സവം ചേലക്കരയില്‍
തൃശൂർ: വേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിലേക്കു വിദ്യാർഥികളെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ജില്ലാതല പ്രവേശനോത്സ
ചേംബർ പ്ലാറ്റിനം ജൂബിലി ഗവർണർ ഉദ്ഘാടനം ചെയ്യും
തൃശൂർ: ചേംബർ ഓഫ് കൊമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷം മൂന്നിന് വൈകീട്ട് 4.30നു കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്
അന്നമനട പരമേശ്വരമാരാർക്ക് സ്മരണാഞ്ജലി 11ന്
തൃശൂർ: തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ പഞ്ചവാദ്യ പെരുമഴയാൽ ആസ്വാദകവൃന്ദത്തെ ആറാടിച്ച പഞ്ചവാദ്യപ്രമാണി അന
പരസ്യബോർഡുകൾ മാറ്റിത്തുടങ്ങി
സ്വന്തം ലേഖകൻ
തൃശൂർ: റൗണ്ടിൽ മാറിവരുന്ന പരസ്യബോർഡുകൾക്കു പിന്നിൽ സാന്പത്തിക തിരിമറി ആരോപിച്ചുള്ള ദീപിക വാർത്തയെ
പടിഞ്ഞാറെ ചാലക്കുടിയിൽനിന്ന് ആറു കിലോ കഞ്ചാവു പിടികൂടി
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി അന്പലനടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും ആറു കിലോ കഞ്ച
കുഞ്ഞനംപാറയില്‍ രണ്ടു ലോറികളും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
മരത്താക്കര: ദേശീയപാതയിലെ മരത്താക്കര കുഞ്ഞനംപാറ സിഗ്നലില്‍ രണ്ടു ലോറികളും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരി
തൈ നട്ട ആലപ്പാട്ടച്ചൻ കാണാനെത്തി
തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ പൂത്ത അപൂര്‍വമായ ശിവകുണ്ഡലമരം കാണാന്‍ മരംനട്ട ഫാ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എത്തി
നിറഞ്ഞ സദസില്‍ ചന്ദ്രികക്കുമുണ്ടൊരു കഥയും ജലവും
തൃശൂർ: ഇടവമാസത്തിലെ ചൂടിനെ വകവയ്ക്കാതെ കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് തിയേറ്ററിലേക്കു നാടകപ്രേമി
സർക്കാർ അംഗീകരിച്ചത് ഭൂരിപക്ഷ കൗണ്‍സിൽ എതിർത്ത കരട് രേഖ
തൃശൂർ: കോർപറേഷൻ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിവിഷനുകളിൽ ചർച്ചചെയ്ത് കൗണ്‍സിലർമാരെ വിഡ്ഢികളാക്കാനു
പിറന്നാൾ ആഘോഷിച്ച് ഗോപിയാശാനും കിഴക്കൂട്ടും
തൃശൂര്‍: കഥകളിയരങ്ങിലെ നിത്യവസന്തം കലാമണ്ഡലം ഗോപിയാശാനും ഇലഞ്ഞിത്തറയ്ക്കു മുന്നില്‍ നിറഞ്ഞ പുരുഷാരത്തെ മേളപ്പെരു
സിഗ്നലുകളും മാറിവരുന്ന പരസ്യബോർഡുകളും...ലക്ഷ്യം സാന്പത്തിക തിരിമറിയെന്ന് ആരോപണം
തൃശൂർ: കോർപറേഷൻ കൗൺസിലിനെ അറിയിക്കാതെ റൗണ്ടിൽ പുതിയ സിഗ്നൽ സംവിധാനവും പരസ്യബോർഡുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കു
അഖില കേരള ചെസ് മത്സരം ജൂൺ 10ന്
തൃശൂർ: ചെസ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ചെസ് ടൂർണമെന്റ് ജൂൺ പത്തിന് തൃശൂർ ശക്തൻ തമ്പുരാൻ
വിരമിക്കുന്നത് 41 വർഷത്തെ സേവനത്തിനുശേഷം
തൃശൂർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖാന്തിരം നിയമിക്കപ്പെട്ട് 41 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുകയെന്ന അപൂർവ നേട്ടം
പോലീസ് അക്കാദമി വാർഷികം ആഘോഷിച്ചു
തൃശൂർ: കേരള പോലീസ് അക്കാദമിയുടെ ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി പരി
പെൻഷൻ ഫണ്ട് മരവിപ്പിച്ചത് പിൻവലിക്കണം: കെഎയു റിട്ട. പ്രഫസേഴ്സ് ഫോറം
തൃശൂർ: തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഉത്തരവ് പൂ
മാപ്രാണത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്കു പരിക്ക്
ഇരിങ്ങാലക്കുട: രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്കു പരിക്ക്. ഇന്നലെ രാവിലെ ഏഴിനായിരുന്നു മാപ്രാണം ക
തൊഴിലാളികളുടെ വേതനം 500 രൂപയാക്കണം: ടി.എൻ. പ്രതാപൻ എംപി
മാങ്കുറ്റിപ്പാടം: തൊഴിലുറപ്പു തൊഴിലാളികളുടെ ദിവസവേതനം കുറഞ്ഞത് അഞ്ഞൂറു രൂപയാക്കി വർധിപ്പിക്കണമെന്ന് ടി.എൻ. പ്ര
കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങുവീണ് വീടിന്റെ മേൽക്കൂര തകർന്നു
കാറളം: ചെമ്മണ്ടയിൽ ശക്തിയായ കാറ്റിൽ തെങ്ങു വീണു മുൻ പഞ്ചായത്ത് മെന്പറുടെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം രാത
ചെട്ടിക്കാട് അഭിഷേക പ്രാർഥന നടത്തി
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ വിദ്യാർഥികൾക്കായി അഭിഷേക പ്രാർഥന നടത്തി. രാ
ചിറങ്ങര സിഗ്നൽ ജംഗ്ഷനിലെ അപകടങ്ങൾ ആശങ്ക ഉയർത്തുന്നു: വൈഎംസിഎ
കൊരട്ടി: ദേശീയപാത ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ആശങ്ക ഉയർത്തുന്നതായും ഇതിനു പരിഹാരം കാണ
വനം മന്ത്രി രാജിവയ്ക്കണമെന്ന് കർഷക കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും ഇവരുടെ വീടുകൾ സന്ദർശിക്കാനോ നടപടിയെടുക്കാ
വൈസ്മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു
ചാലക്കുടി: വൈസ്മെൻ ഇന്റർ നാഷണൽ ക്ലബ് തൃശൂർ ഡിസ്ട്രിക്ട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാ
പ്ലസ് ടു വിദ്യാർഥികൾക്ക് ആവേശമായി സുമേധയുടെ കരിയർ ക്ലാസ്
വെമ്പല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധ എല്ലാ പ്
ഒഇസി കുടിശിക ലഭ്യമാക്കണമെന്ന ആവശ്യം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കും: വി.ഡി. സതീശൻ
കൊരട്ടി: ചവളക്കാരൻ ഉൾപ്പെടെ ഒഇസി പരിഗണനാർഹതാ ലിസ്റ്റിൽ ഉൾപ്പെടുന്ന സമുദായങ്ങൾക്കുള്ള കുടിശിക ലഭ്യമാക്കാൻ അടുത
കെഎസ്ആർടിസി - സ്കൂൾ ഗ്രൗണ്ട് പുതിയ റോഡ്: സൗജന്യമായ് ഭൂമി വിട്ടുനൽകും
ചാലക്കുടി: കെഎസ്ആർടിസി റോഡിൽ നിന്നും പുതിയ ഗ്രൗണ്ടിന്റെ ഭാഗത്തേയ്ക്കുള്ള റോഡിനെ പള്ളിത്തോടുവരെ ബന്ധിപ്പിക്കുന്നതിനു ഭൂമി
ഇൻഷ്വറൻസ് പോളിസികളിലെ സർവീസ് ചാർജ് ഇളവു നൽകണം
ചാലക്കുടി: ഇൻഷ്വറൻസ് പോളിസികളിലെ സർവീസ് ചാർജ് ഇളവു നൽകണമെന്ന് ജനറൽ ഇൻഷ്വറൻസ് എജന്റ്സ് അസോസിയേഷൻ മേഖല

വെള്ളക്കെട്ടിനു പരിഹാരം ആവശ്യപ്പെട്ട് സൗത്ത് ജംഗ്ഷനിൽ ധർണ നടത്തി
ചാലക്കുടി: ക്രാക്ക്റ്റ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി സൗത്ത് മേഖലയിലെയും കെഎസ്ആർടിസി റോഡ്, കണ്ണമ്പുഴ മരത്
ആനന്ദപുരത്ത് ഹോക്കി ചാന്പ്യൻഷിപ്പിനു തുടക്കം
നെല്ലായി: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പ്രഥമ ധ്യാ
പുല്‍ക്കാടുകള്‍ മണലിപ്പുഴയുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ആശങ്ക
പുത്തൂര്‍: മണലി പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പുത്തൂര്‍ പുഴയുടെ ഇരുകര ഭാഗത്തും പൊന്തക്കാടുക
കോട്ടപ്പടി പള്ളിയിൽ വറതച്ചന്റെ ശ്രാദ്ധച്ചടങ്ങുകൾക്ക് നാളെ തുടക്കം
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ച
അതിരൂപത അഡ്വക്കേറ്റ്സ് ഫോറം ഭാരവാഹികൾ
തൃശൂർ: അതിരൂപത അഡ്വക്കേറ്റ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാന്റെ അധ്യക്ഷതയിൽ കൂട
പ്രവേശനോത്സവം
ചേലക്കര: 2023- 2024 ആധ്യായന വർഷത്തെ തൃശൂർ ജില്ലാതല സ്കൂൾ പ്രവേശനോത്സവവും ചേലക്കര ജിഎൽപി സ്കൂളിന്റെ പുതിയ കെട്ടിടോദ്
വായ്പയെടുത്തവരെ സമ്മർദത്തിലാക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വായ്പയെടുത്ത വ്യക്തിയെ സമ്മർദത്തിലാക്കുന്ന പ്രവർത്തനങ്ങൾ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്നു മനു

Latest News
അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കും; കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചെന്ന ആരോപണം; മധ്യപ്രദേശിൽ സ്കൂളിനെതിരെ അന്വേഷണം
മധ്യപ്രദേശില്‍ കര്‍ണിസേന നേതാവിനെ വെടിവച്ചു കൊന്നു
പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി
എക്നാഥ് ഷിൻഡെയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മാവില്‍ നിന്നും വീണു മരിച്ചു
Thiruvananthapuram
പത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു കൊട്ടാരക്കരപത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു
Kollam
കുന്നന്താനത്ത് പ്ലാസ്റ്റിക് പുനഃചക്രമണ ഫാക്ടറി നവംബറോടെ
Pathanamthitta
അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം
Alappuzha
വന്യമൃഗ ആക്രമണം: സംരക്ഷണം തേടി പഞ്ചായത്ത് പ്രമേയം
Kottayam
സുരക്ഷിത യാത്രയ്ക്കൊരുങ്ങി 589 സ്കൂൾ ബസുകൾ
Idukki
ജില്ലാ ട്രഷറിയിൽ ഡിജിറ്റൽ ടോക്കണ്‍ ഏർപ്പെടുത്തി
Ernakulam
ഭാര്യയെ കൊലപ്പെടുത്തിയ സംഭവം : ഭർത്താവും അമ്മയും അറസ്റ്റിൽ
Palakkad
ബോധവത്കരണം സംഘടിപ്പിച്ചു
Malappuram
വൈദ്യുതി ചാർജ് വർധനക്കെതിരേ ആം ആദ്മി പ്രതിഷേധം
Kozhikode
ടാറിംഗ് നടത്തി ഒരു വർഷമാകുന്നതിന് മുൻപ് വീണ്ടും തകർന്നു
Wayanad
ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
Kannur
മാലക്കല്ല് സ്കൂള്‍ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top