ബോധവത്കരണ സന്ദേശവുമായി എ​യ്ഡ്സ് വി​രു​ദ്ധ ദി​നാചരണം
Friday, December 2, 2022 12:25 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്(​ആ​രോ​ഗ്യം), ടി​ബി ഓ​ഫീ​സ്, ഐ​എം​എ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ഒ​ന്നാ​യി തു​ല്യ​രാ​യി ത​ടു​ത്തു നി​ർ​ത്താം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക എ​യ്ഡ്സ് വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ഐ​എം​എ ഹാ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ. ​കെ.​പി. റീ​ത്ത എ​യ്ഡ്സ് വി​രു​ദ്ധ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഐ​എം​എ പാ​ല​ക്കാ​ട് സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. സ​ത്യ​ജി​ത്ത് എ​യ്ഡ്സ് വി​രു​ദ്ധ ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
സീ​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മൂ​കാ​ഭി​ന​യം, മി​സ്റ്റി​ക്ക് എ​റ മ​ജീ​ഷ്യ​ൻ ശ​ര​വ​ണ​ൻ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്ക് ഷോ, ​വെ​ൻ​ട്രി​ലോ​ക്വി​സം എ​ന്നി​വ അ​ര​ങ്ങേ​റി.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ റാ​ലി ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ. ​കെ.​ആ​ർ. ശെ​ൽ​വ​രാ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, റാ​ലി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി സു​ര​ക്ഷാ പ്രോ​ജ​ക്ടു​ക​ൾ, പി​ഡി​എ​ൻ​പി പ്ല​സ്, ജി​ല്ലാ ടി.​ബി ഓ​ഫീ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്(​ആ​രോ​ഗ്യം) ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റാ​ലി​ക്കു മു​ന്നോ​ടി​യാ​യി സി​മെ​റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും അ​ര​ങ്ങേ​റി.
എ​യ്ഡ്സ് വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ വി​വി​ധ കീ​ഴ്സ്ഥാ​പ​ന​ങ്ങ​ളി​ൽ ദീ​പം തെ​ളി​യി​ക്ക​ൽ, ബോ​ധ​വ​ത്ക​ര​ണ റാ​ലി​ക​ൾ, ക്ലാ​സ്‌​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ ക​ലാ​രൂ​പ​ങ്ങ​ൾ ഈ​മാ​സം ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
അ​റു​പ​തോ​ളം വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മി​സ്റ്റി​ക്ക് എ​റ, മ​നോ​ര​ഞ്ജ​ൻ കോ​ഴി​ക്കോ​ട്, ത​ണ്ണീ​ർ​മു​ക്കം സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ്. മാ​ജി​ക്ക് ഷോ, ​വെ​ൻ​ട്രി​ലോ​ക്വി​സം, തെ​രു​വു നാ​ട​കം, ക​ഥാ​പ്ര​സം​ഗം എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ൾ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ര​ങ്ങേ​റും.