അംബേദ്കർ അനുസ്മരണം നടത്തി
1246768
Thursday, December 8, 2022 12:24 AM IST
കോയന്പത്തൂർ: ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ അനുസ്മരണ ദിനം ആചരിച്ചു. എഫ്സിഐ ഗുട്ടണിലെ അംബേദ്്കറുടെ പ്രതിമയിൽ ജില്ലാ പ്രസിഡന്റ് വക്കീൽ കറുപ്പുസാമിയുടെ നേതൃത്വത്തിൽ ഹാരമണിയിച്ചു.
ഇതിൽ കോവൈ ബോസ്, അശോക് കുമാർ, തമിഴ്സെൽവൻ, കാന്ത് കുമാർ, തോമസ് വർഗീസ്, കുറിച്ചി വസന്ത്, ജെയിംസ് ജയകുമാർ, സെക്മുഹമ്മദ്, ജയപ്രകാശ്, മുരുകൻ, ശ്രീധരൻ, അവിൻ ചന്ദ്രൻ, പർവേസ്, അസ്മത്തുള്ള, രാമകൃഷ്ണൻ, ശിവപെരുമാൾ, സുന്ദരം, കോവൈ തോമസ്, അബു, റഹമത്തുള്ള, ബാലാജി, കൃഷ്ണമൂർ എന്നിവർ ഉൾപ്പെടുന്നു. പീറ്റർ ആരോഗ്യദാസ് പങ്കെടുത്തു.