ഗാന്ധി സ്മൃതിയിൽ നാട്
Tuesday, January 31, 2023 12:52 AM IST
അ​ഗ​ളി : ഷോ​ള​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 30 രാ​ഷ്ട്ര​പി​താ​വി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ആ​ച​രി​ച്ചു.
തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​നാ​ഘോ​ഷം ന​ട​ത്തി.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ എം.​ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​സി. ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ അ​നി​ത, രു​ക്മ​ണി, മു​ൻ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ, എം.​എം. തോ​മ​സ്, ദേ​വ​രാ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ൻ സു​ബ്ര​ഹ്മ​ണി, കാ​ളി​ദാ​സ്, അ​ശോ​ക്, മ​രു​ത​ത്താ​ൾ, വെ​ള്ളി​ങ്കി​രി പ​ങ്കെ​ടു​ത്തു.

മ​ല​ന്പു​ഴ : മ​ഹാ​ത്മാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യോ​ദ്ഗ്ര​ത്ഥ​ന സം​ഗ​മ​വും ന​ട​ത്തി.
മ​ല​ന്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത​ക്കാ​ട് ഗാ​ന്ധി സ്ക്വ​യ​റി​നു മു​ന്നി​ൽ പു​ഷ്പ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ചെ​റാ​ട്, കെ.​കെ. വേ​ലാ​യു​ധ​ൻ, എ.​ഷി​ജു, പി.​നാ​ച്ചി​മു​ത്തു, എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​ശി​വ​ദാ​സ്, മു​ഹ​മ്മ​ദ​ലി, എ​സ്.​ദേ​വ​ദാ​സ്, എ​സ്.​ഹേ​മ​ല​ത, എ.​മാ​യ​ൻ, പി.​ക​മ​ലാ​ധ​ര​ൻ, സി.​വി​ജ​യ​ൻ, ജോ​ഷി, നി​സാ​ർ, ഹ​രി​ദാ​സ​ൻ, ഷി​ജു​മോ​ൻ, എ.​ജ​ബാ​ർ, അ​നി​ൽ, പ്ര​ജീ​ഷ്, ദേ​വ​ൻ അ​ക്ക​ര​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ല​ത്തൂ​ർ : ഡി​വൈ​എ​ഫ്ഐ ആ​ല​ത്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ഷി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. റി​യാ​സു​ദ്ദീ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. ഷി​ബി കൃ​ഷ്ണ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി സി.​ഭ​വ​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജി ​അ​ലേ​ഷ്യ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് : ഗാ​ന്ധി​ജി ആ​ഗ്ര​ഹി​ച്ച മ​തേ​ത​ര ഇ​ന്ത്യ സം​ര​ക്ഷി​ക്കാ​ൻ മ​തേ​ത​ര ശ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ള​ർ​ത്തി എ​ടു​ക്കു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി പാ​ല​ക്കാ​ട് ര​ക്ത സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത​നി​ര​പേ​ഷ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​രാ​മ​സ്വാ​മി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൻ​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ മാ​സ്റ്റ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​ജെ. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​ല​ക്കാ​ട്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​മൈ​താ​നം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ച​ന്ദ്ര​ൻ, കെ.​എ. തു​ള​സി, കെ.​എ. ച​ന്ദ്ര​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ, ജി. ​ശി​വ​രാ​ജ​ൻ, സി. ​ബാ​ല​ൻ, എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, പി. ​ബാ​ല​ഗോ​പാ​ൽ, പി.​വി. രാ​ജേ​ഷ്, എ. ​രാ​മ​ദാ​സ്, പി. ​ന​ന്ദ​ബാ​ല​ൻ, സി. ​പ്രേം​ന​വാ​സ്, ശാ​ന്ത ജ​യ​റാം, മ​നോ​ജ് ചീ​ങ്ങ​നൂ​ർ, പി.​എ​ച്ച്. മു​സ്ത​ഫ, കെ.​എ​സ്. ജ​യ​ഘോ​ഷ്, ബി. ​ഇ​ക്ബാ​ൽ, പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, പി.​ആ​ർ. പ്ര​സാ​ദ്, വി​ജ​യ ഹൃ​ദ​യ​രാ​ജ്, തോ​ല​ന്നൂ​ർ ശ​ശി​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ മു​ട്ടി​കു​ള​ങ്ങ​ര, യു. ​അം​ബു​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ല​ക്കാ​ട്: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​മൈ​താ​ന​ത്തെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ശി​വ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, എ. ​ഗോ​പി​നാ​ഥ​ൻ, പി.​പ്രീ​ത, എം.​എം. തോ​മ​സ്, പ്ര​ഫ. എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഷൈ​ല​ജ, കാ​ര​യ​ങ്കാ​ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.