അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്ക​ണം: കെഎസ്ടിയു
Wednesday, February 1, 2023 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കെഎ​സ്ടി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും അം​ഗീ​കാ​ര​വും ശ​ന്പ​ള​വും ന​ൽ​കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, കെ-​ടെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​വാ​ഹി​ക​ളാ​യി നാ​സ​ർ തേ​ള​ത്ത് (പ്ര​സി​ഡ​ന്‍റ്), സി.​എ​ച്ച്. സു​ൽ​ഫി​ക്ക​റ​ലി, മു​ഹ​മ്മ​ദ​ലി ക​ല്ലി​ങ്ങ​ൽ, ഷി​ഹാ​ബ് ആ​ള​ത്ത്, കെ. ​ഷ​റ​ഫു​ദ്ദീ​ൻ, പി. ​അ​ബ്ദു​ൾ നാ​സ​ർ, പി.​പി. മു​ഹ​മ്മ​ദ് കോ​യ, കെ.​എം. സാ​ലി​ഹ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​പി.​എ. സ​ലീം (സെ​ക്ര​ട്ട​റി) എന്നവരെ തെരഞ്ഞെടുത്തു.

കാ​രു​ണ്യ ദി​ന​ാചരണം നടത്തി

പാ​ല​ക്കാ​ട് : കെ.​എം. മാ​ണിയുടെ 90-ാംജന്മദി​നം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ണ്ണാ​ടി ത​രു​വ​കു​റു​ശി മ​ഹാ​ത്മാ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്നു. അ​നു​സ്മ​ര​ണ യോ​ഗം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ പി.​ആ​ർ.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ലാ​സാം​സ്കാ​രി​ക സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ വി.​രാ​ജേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, എം.​ലെ​നി​ൻ, ജ​യ​രാ​ജ​ൻ നാ​യ​ർ, ആ​ർ.​പ​ന്പാ​വാ​സ​ൻ, പ്രേ​മ കൃ​ഷ്ണ​കു​മാ​ർ, എ​ൽ.​കൃ​ഷ്ണ മോ​ഹ​ൻ, എ​ൻ.​വേ​ണു, സു​ന്ദ​ര​ൻ കാ​ക്ക​ത്ത​റ, ശി​വ​ൻ കാ​ക്ക​ത്ത​റ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ്ര​സം​ഗി​ച്ചു.