ദേ​ശീ​യ ബാ​ലി​ക ദി​നം: തീം ​ഷോ സം​ഘ​ടി​പ്പി​ച്ചു
Thursday, February 2, 2023 12:33 AM IST
പാലക്കാട് : വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ബാ​ലി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തീം ​ഷോ സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് എ​ൻ​ട്രി ഹോ​മി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പെ​ണ്‍​കു​ട്ടി​ക​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ​ എ​ങ്ങ​നെ നേ​രി​ട​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചാ​യി​രു​ന്നു തീം ​ഷോ അ​വ​ത​രി​പ്പി​ച്ച​ത്.
പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ ടി​ജു റേ​ച്ച​ൽ തോ​മ​സ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്. ശു​ഭ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ നേ​വി പ്ര​തി​നി​ധി​ക​ളു​ടെ
ക്യാ​ന്പ് ഇന്ന്

പാലക്കാട്: ദ​ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​മാ​യ കൊ​ച്ചി​യി​ലെ ഐ.​എ​ൻ.​എ​സ് വെ​ണ്ടു​രു​ത്തി​യി​ൽ നി​ന്നും ഇ​ന്ത്യ​ൻ നേ​വി പ്ര​തി​നി​ധി​ക​ൾ ഇന്നു രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക്യാ​ന്പ് ന​ട​ത്തും.
നേ​വി​യി​ലെ പു​തി​യ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​രാ​തി പ​രി​ഹാ​ര​ത്തി​നു​മാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​ൻ നേ​വി പ്ര​തി​നി​ധി​ക​ളെ സമീപിക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.