പാ​ള​യം ല​ത്തീ​ൻ പ​ള്ളി തി​രു​നാ​ൾ ആഘോഷം നാളെമുതൽ
Thursday, February 2, 2023 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: ല​ത്തീ​ൻ രൂ​പ​ത​യി​ൽ​പ്പെ​ട്ട പാ​ള​യം വി​ശു​ദ്ധ അ​ന്തി​യോ​ക് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ന്തി​യോ​ക് ഇ​ഗ്നേ​ഷ്യ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ക്കും.
മൂ​ന്നി​ന് വൈ​കീ​ട്ട് 6.30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന, കൊ​ടി​യേ​റ്റം. ഫാ.​ജോ​ളി ഡി​സി​ൽ​വ കാ​ർ​മി​ക​നാ​കും. നാ​ലി​ന് വൈ​കീ​ട്ട് 6.30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന, നൊ​വേ​ന. ഫാ.​പ്ര​വീ​സ് മ​ത്തി​യാ​സ് കാ​ർ​മ്മി​ക​നാ​കും.
അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ത​മി​ഴ് കു​ർ​ബാ​ന. ഫാ. ​ചി​ന്ന​പ്പ​രാ​ജ് കാ​ർ​മിക​നാ​കും.
തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് നേ​ർ​ച്ച, വൈ​കീ​ട്ട് ആ​റി​ന് മ​ല​യാ​ളം കു​ർ​ബാ​ന. ഫാ.​റോ​ഫി​ൻ റാ​ഫേ​ൽ കാ​ർ​മിക​നാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന. വി​കാ​രി ഫാ.​സി​ൽ​വ​സ്റ്റ​ർ ഡി​ക്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.