ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​ തി​രു​നാ​ൾ ആ​ഘോ​ഷം അ​ഞ്ചു​മു​ത​ൽ
Friday, February 3, 2023 12:30 AM IST
പാലക്കാട്: ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം അ​ഞ്ചു​മു​ത​ൽ.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ​റ​വ.​ഡോ. മാ​ത്യു​വാ​ഴ​യി​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് സീ​നാ​യ് ധ്യാ​ന​കേ​ന്ദ്രത്തിലെ ഫാ. ​ജോ​ബി വാ​ഴ​പ്പി​ള്ളി ഒ​എ​ഫ്എം കാ​പ് ന​യി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന.
ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​ക്ക് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ധി​ൻ മ​ണി​യ​ങ്കേ​രി​ക്ക​ള​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന.
എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​ക്ക് മ​ല​ന്പു​ഴ ജീ​വാ​മൃ​ത​യി​ലെ ഫാ. ​ജെ​യ്സ​ണ്‍ തൃ​ക്കോ​യി​ക്ക​ൽ എം​സി​ബി​എ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന.
ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഞ്ചാ​ബ് മി​ഷ​ൻ ഫാ. ​ലീ​രാ​സ് പ​തി​യാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന.
പ​ത്തി​ന് ചി​റ്റ​ടി സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന.
പ​തി​നൊ​ന്നി​ന് ഇ​ട​വ​ക ദി​നാ​ച​ര​ണ​ത്തി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്ന​ര​ക്ക് കൂ​ന​ത്ത​റ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​റെ​ന്നി പൊ​റ​ത്തൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന.
തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്ന​ര​യ്ക്ക് ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ഗ്ന​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ഒ​ല്ലൂ​ക്കാ​ര​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന.
ചു​ള്ളി​യാം​കു​ളം ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ബി​ൻ മേ​ലേ​മു​റി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം. 13ന് ​രാ​വി​ലെ ആ​റ​ര​യ്ക്ക് ഇ​ട​വ​ക​യി​ലെ പ​രേ​ത​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്.
വി​കാ​രി റ​വ. ഡോ. ​മാ​ത്യു വാ​ഴ​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ശ്വി​ൻ ക​ണി​വ​യ​ലി​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷാ​ജു ജോ​ണ്‍ ചി​രി​യ​ങ്ക​ണ്ട​ത്ത്, ഷാ​ജു ആ​ല​ക്ക​പ്പ​റ​ന്പി​ൽ, കൈ​ക്കാ​രന്മാ​രാ​യ എ​ൻ.​എം. തോ​മ​സ് ന​ന്പൂ​ശേ​രി​യി​ൽ, സാ​ബു ജോ​ർ​ജ് പു​ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.