കൂ​ന​ത്ത​റ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി തി​രു​നാ​ളി​ന് ഇ​ന്നു സ​മാ​പ​നം
Monday, February 6, 2023 1:13 AM IST
കൂ​ന​ത്ത​റ: സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീഹാ​യു​ടെ​യും തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യി​റ​ങ്ങും.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ന്ന ദി​വ്യ​ബ​ലി ക്ക് ​ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ഗ്ന​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് ഒ​ല്ലൂ​ക്കാ​ര​ൻ കാ​ർ​മി​ക​നാ​യി. വെ​ട്ടി​ക്കാ​ട്ടി​രി ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​നാ​രി​യി​ലെ റെ​ക്ട​ർ ഫാ.​ ബൈ​ജു ക​ട്ടി​ക്കാ​ര​ൻ സി​എ​സ്ടി സ​ന്ദേ​ശം ന​ൽ​കി.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വു​മു​ണ്ടാ​യി. ഇ​ന്നു രാ​വി​ലെ 6.30 ന് ​പ​രേ​ത സ്മ​ര​ണ​യി​ൽ വി​ശു​ദ​ധ കു​ർ​ബാ​ന, പൊ​തു ഒ​പ്പീ​സ് എ​ന്നി​വ​യു​ണ്ടാ​കും.