Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇഗ്നൈറ്റ് പരിപാടി പാലക്കാട്ട് 17ന്
Tuesday, February 7, 2023 12:03 AM IST
പാലക്കാട്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരെ ബോധവത്ക്കരിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) സംഘടിപ്പിക്കുന്ന 'ദി ഇഗ്നൈറ്റ്'പരിപാടി 17ന് പാലക്കാട് നടക്കും.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള 23ന്റെ മുന്നോടിയായാണ് സംസ്ഥാനത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ ഹോട്ടല്‍ ഡിസ്ട്രിക്ട് നയനില്‍ രാവിലെ ഒമ്പതുമുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഡക്ട് എക്സ്പോ, ഇന്‍വസ്റ്റര്‍ കഫെ, പിച്ച് ക്ലിനിക്ക്, മാസ്റ്റര്‍ ക്ലാസ്, വിവിധ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകും.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയായിരുന്നു ഇഗ്നൈറ്റിന്റെ ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങള്‍ക്കായി ബോധവത്ക്കരിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നിവയും ഇഗ്നൈറ്റിന്റെ ലക്ഷ്യങ്ങളാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപസമൂഹവുമായി ക്രിയാത്മകമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍, നിക്ഷേപ സാധ്യതയുള്ള ധനശേഷിയുള്ള വ്യക്തികള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍, പാലക്കാടിന്റെ സ്റ്റാര്‍ട്ടപ്പ് സാധ്യതകളെ ത്വരിതപ്പെടുത്തുന്നതിനായി കൂടിയാലോചനകള്‍ എന്നിവയെല്ലാം ഇഗ്നൈറ്റിന്റെ ഭാഗമായി നടക്കും.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
നാളികേര സംഭരണം തുടരാൻ പണമില്ല! സർക്കാർ പ്രഖ്യാനം നടപ്പാകുമോ? ആശങ്കയിൽ കേരകർഷകർ
വടക്കഞ്ചേരി: ഏപ്രിൽ ഒന്നു മുതൽ നാളികേരത്തിന്റെ തറവില കിലോക്ക് 34 രൂപയായി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നട
നെൽകർഷകരോട് സർക്കാർ വിവേചനം തുടരുന്നു: കർഷക സംരക്ഷണ സമിതി
പാലക്കാട് : ജില്ലയിലെ നെൽകർഷകരോടുളള സർക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി. നെല്ലു സംഭ
തരിശുഭൂമിയെ ഹരിതഭൂമിയാക്കാനുള്ള ശ്രമം തുടരും! വനമിത്ര അവാർഡ് സാരംഗ് ഗോപാലകൃഷ്ണന്
അഗളി: വിശ്രമമില്ലാതെ വനവത്കരണവുമായി മുന്നോട്ടുപോവുകയാണ് വനമിത്ര അവാർഡ് ജേതാവായ സാരംഗ് ഗോപാലകൃഷ്ണൻ. കൊടും വ
അപകട ഭീഷണിയായ ജലസംഭരണി പൊളിച്ചുനീക്കും
ഒറ്റപ്പാലം: അപകട ഭീഷണിയുയർത്തി നില്ക്കുന്ന ജലസംഭരണി പൊളിച്ചുനീക്കി ശുചിത്വ കേന്ദ്രം നിർമിക്കാൻ തീരുമാനം. അന്പലപ്പാ
നവീകരിച്ച റോഡ് ദിവസങ്ങൾക്കകം തകർന്നു
നെന്മാറ: റോഡു പണി പൂർത്തീകരിച്ച് 20 ദിവസങ്ങൾക്കകം റോഡ് തകർന്നതായി പരാതി. നെന്മാറ പഞ്ചായത്തിലെ വക്കാവ് റോഡാണ് നിർമാ
വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണ പ്രവൃത്തികൾ നിലച്ചു
ഷൊർണൂർ: വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണ പ്രവൃത്തികൾ നിലച്ചു. മേൽപാല നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനാ
ജൈവ മിശ്രിത ഉല്പന്നം നിർമിച്ച് വിദ്യാർഥികൾ
പാലക്കാട് : മേഴ്സി കോളജിലെ സുവോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഹരിതശ്രീ, ഹരിതാമൃതം ഉല്പന്നങ്ങളുടെ പ്രകാശനം നട
കുനിശേരി കുമ്മാട്ടി മഹോത്സവം ഇന്ന്
ആലത്തൂർ: കുനിശേരി ശ്രീ പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി മഹോത്സവം ഇന്ന്. കിഴക്കേത്തറ, തെക്കേത്തറ, വടക്കേത്ത
ഡബ്ല്യുഎംഎഫ്സി അനുശോചിച്ചു
കോയന്പത്തൂർ : പ്രശസ്ത ഹാസ്യതാരവും സാമൂഹ്യ പ്രവർത്തകനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെ
വേനൽ അവധി: യോഗം നടത്തി
നീലഗിരി : വേനലവധിയുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ കളക്ടർ അമൃതിന്റെ അധ്യക്ഷതയിൽ നടന്നു. മേയ് 6 മുതൽ ആരംഭിക
ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
കോയന്പത്തൂർ : അന്നൂരിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അന്നൂർ-കോയന്പത്തൂർ ഹൈവേയിൽ എല്ലപ്പാള
ജനകീയ പരാതി ദിന യോഗം
കോയന്പത്തൂർ: മേയർ കൽപന ആനന്ദകുമാറിന്റെ അധ്യക്ഷതയിൽ ജനകീയ പരാതി ദിന യോഗം ചേർന്നു. കോയന്പത്തൂർ കോർപറേഷനിൽ നട
മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് തുറന്നു
കോയന്പത്തൂർ : ട്രാൻസ്ജെൻഡേഴ്സിന് അത്യാധുനിക ജെൻഡർ കൗണ്‍സിലിംഗ് നല്കാൻ ലക്ഷ്യമിട്ട് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റ
സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
കോയന്പത്തൂർ : ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്കെതിരെ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെ
വൈദ്യുതി കേബിൾ സ്ഥാപിച്ചു തുടങ്ങി
ഒറ്റപ്പാലം: ഒറ്റപ്പാലം സെക്ഷൻ പരിധിയിൽ കെഎസ്ഇബി ആധുനിക വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. നഗര പ്രദ
വ്യക്തിവിവരങ്ങൾ ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി
കോയന്പത്തൂർ : നീറ്റ് പരീക്ഷയ്ക്ക് നല്കിയ വ്യക്തിവിവരങ്ങൾ ചോർത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ആ വിവരങ്ങൾ സന്പ
തോക്കുകളുമായി ഹിന്ദുമുന്നണി നേതാവ് പിടിയിൽ
കോയന്പത്തൂർ : കോയന്പത്തൂരിൽ പ്രമുഖ ഹിന്ദു നേതാവിന്റെ വീട്ടിൽ നിന്ന് നാടൻ തോക്കുകൾ പിടിച്ചെടുത്ത സംഭവം കോളിളക്കം സൃ
നികുതി അടയ്ക്കണം
കോയന്പത്തൂർ : കോർപ്പറേഷനിൽ വസ്തു നികുതി, ഒഴിവ് നികുതി, വ്യാപാര നികുതി, കുടിവെള്ള ചാർജുകൾ തുടങ്ങിയവ കുടിശ്ശികയുള
അകന്പാടത്ത് വളര്‍ത്തുനായയെ പുലി പിടിച്ചു; പ്രദേശം ഭീതിയിൽ
നെന്മാറ: പോത്തുണ്ടി അകന്പാടത്ത് വീട്ടിൽ വളർത്തിയ നായയെ കഴിഞ്ഞദിവസം രാത്രി പുലി പിടിച്ചു. മുണ്ടിയം പറന്പ് കിഴക്കുംപു
അട്ടപ്പാടി മധു വധക്കേസ്: വിധി ഇന്നുണ്ടായേക്കും
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി ഇന്നുണ്ടാവും.
മണ്ണാർക്കാട് ജില്ലാ എസ്
തത്തേങ്ങലം കുടിവെള്ള പദ്ധതിയിൽ വെള്ളമില്ല ! ആശ്രയം കിലോമീറ്ററുകൾക്കപ്പുറം കാട്ടുചോലയിലെ വെള്ളം
മണ്ണാർക്കാട് : കൊട്ടിഘോഷിച്ച് രണ്ടുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത തത്തേങ്ങലം കുടിവെള്ള പദ്ധതിയിൽ വെള്ളമില്ല. കുടിവെള
രാത്രികാലങ്ങളിൽ ജാഗ്രത വേണമെന്നു വനപാലകർ
ഒറ്റപ്പാലം: വനപാലകർ പറയുന്നു, രാത്രി കാലങ്ങളിൽ ജനാലകളും വാതിൽ പാളികളും തുറന്നിട്ട് ഉറങ്ങുന്നവർ ജാഗ്രതൈ... ചൂടു കൂ
"സ്വാതന്ത്ര്യവും നവോഥാന മൂല്യങ്ങളും കോണ്‍ഗ്രസിന്റെ സംഭാവന'
വടക്കഞ്ചേരി : രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര മുന്നേറ്റത്തോടൊപ്പം സവർണ മേധാവിത്വത്തിനെതിരെയുള്ള നവോത്ഥാന പോരാട്ട
വാണിയംകുളത്ത് വാട്ടർ എടിഎം
ഷൊർണൂർ: ദാഹിച്ചു വലഞ്ഞെത്തുന്ന വർക്ക് വാണിയംകുളത്ത് നിന്ന് ഒരു സന്തോഷവാർത്ത. ശീതള പാനീയങ്ങൾക്കും ദാഹശമനത്തിനും പ
ഒറ്റപ്പാലം നഗരസഭാ യോഗം ബഹളത്തിൽ മുങ്ങി
ഒറ്റപ്പാലം: നഗരസഭാ യോഗം ബഹളത്തിൽ മുങ്ങി. അംഗൻവാടി സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടാണ് യോഗനടപടികൾ
കെ. പ്രദീപ്കുമാറിന്റെ ഓർമദിനത്തിൽ വിപുലമായ പരിപാടികളൊരുക്കും
മണ്ണാർക്കാട് : ജില്ലയിൽ സർവീസ് സംഘടനാരംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ.പ്രദീപ്കുമാറിന്റെ ഓർമദിനത്തിൽ സഹപാഠികൾ വിപ
മലന്പുഴ വേല ഇന്നുമുതൽ
മലന്പുഴ: മലന്പുഴ ശ്രീ ഹേമാംബിക ദേവി ക്ഷേത്രത്തിലെ വേല മഹോത്സവം ഇന്നുമുതൽ. ഇന്നു രാവിലെ അഞ്ചു മണിക്ക് ഗണപതി ഹോമത്തോടെ
ജില്ലാ ആയുർവേദ ആശുപത്രിയിൽ ജീവിതശൈലി രോഗ ക്ലിനിക്ക്
പാലക്കാട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗ ക്ലിനിക്കും പക്ഷാഘ
എൻഫോഴ്സ്മെന്റ് സ്ക്വാഡ് സജീവം
പാലക്കാട്: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെ
രജിസ്ട്രേഷൻ പുതുക്കാം
പാലക്കാട്: വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സ
വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ വൈദ്യുതി വിതരണം മുടങ്ങി
അഗളി: അട്ടപ്പാടിയിൽ വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി സ്ഥലത്ത് വൈദ്യുതി ലൈനുകൾ പൊട്ടി വീണ് വൈദ്യുതി വിതര
പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴയും കാറ്റും
അഗളി : കൊടും ചൂടിന് ആശ്വാസമായി പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ പെയ്തു. അതേസമയം കിഴക്കനട്ടപ്പടിയിൽ അങ്ങിങ്ങായി മഴയും ച
എളന്പുലാശേരി നാലുശേരി പൂരാഘോഷത്തിനു തുടക്കം
മണ്ണാർക്കാട് : എളന്പുലാശേരി നാലുശേരി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം തുടങ്ങി. കൊടിയേറ്റം തന്ത്രി അണ്ടലാടി ഉണ്ണിനന്പൂതിരി
സംസ്കാരം നടത്തി
പാലക്കാട്: പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാത പറളി എടത്തറയിൽ ബൈക്കും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് മരിച്ച ചിറ്റൂർ പൊ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത വിയ്യക്കുറുശിയിൽ കാറും സ്കൂട്ടറും കൂട്ടിയിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്
പ്രീ പ്രൈമറി സംഗമവും ഗ്രാജുവേഷൻ ഡേയും
നെന്മാറ: ചാത്തമംഗലം യുപി സ്കൂളിലെ പ്രീ പ്രൈമറി രക്ഷിതാക്കളുടെ സംഗമവും ഗ്രാജുവേഷൻ ഡേയും ആഘോഷിച്ചു. കെ.ബാബു എംഎൽഎ പരി
ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനാചരണം
കോയന്പത്തൂർ : ജില്ലാതല സംയോജിത ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനവും ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് നടക്കുമെന്ന് ജ
പുസ്തക വണ്ടി, ഇന്ന് അട്ടപ്പാടിയിൽ
മണ്ണാർക്കാട് : അറിവുപകരാൻ, കരുത്ത് നേടാൻ എംഎൽഎയുടെ പുസ്തകവണ്ടി മണ്ണാർക്കാട് പര്യടനം നടത്തി.
എടത്തനാട്ടുകരയി
കോവിഡ് വ്യാപനം : ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
കോയന്പത്തൂർ : കോവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതിനെ തുടർന്ന് ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളിൽ മുൻകരുതൽ നടപടികൾ ശ
കാട്ടാന ആക്രമണ ഭീതിയിൽ തേയില തോട്ടം തൊഴിലാളികൾ
നീലഗിരി : ദേവർ ഒയാസിസിനു സമീപം തന്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉടൻ തുരത്തണമെന്ന് തേയിലത്തോട്ട തൊഴിലാളികൾ വനംവ
39 ലക്ഷം രൂപ ചെലവിൽ നവീകരിച്ച വള്ളുവക്കുണ്ട് പാത നാടിനു സമർപ്പിച്ചു
കൊല്ലങ്കോട് : എലവഞ്ചേരി പഞ്ചായത്തിൽ നവീകരിച്ച വള്ളുവക്കുണ്ട് പെരുങ്ങോട്ട്കാവ് പാത
കെ.ബാബു എംഎൽഎ നാടിനു സമർപ്പ
തേൻ സംസ്കരണ പരിശീലന പരിപാടി സമാപിച്ചു
അഗളി : പ്രാക്തന ഗോത്രവർഗത്തിലെ കുറുന്പ വിഭാഗക്കാരുടെ ഉൗരായ ഗൊണ്ടിയാർക്കണ്ടി ഉൗരിലെ രങ്കിയുടെ വാക്കുകളിൽ ആത്മ സംത
കെഎസ്കെടിയു മാർച്ചും ധർണയും
വടക്കഞ്ചേരി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാർ
തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കം
മണ്ണാർക്കാട് : തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനു തുടക്കമായി. മേൽശാന്തി മേലേട
ചെത്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പൂരം തുടങ്ങി; ഇന്ന് കൊടിയേറ്റം
മണ്ണാർക്കാട്: തച്ചനാട്ടുകര ചെത്തല്ലൂർ പനങ്കുറുശി ഭഗവതി ക്ഷേത്രത്തിൽ പൂരം തുടങ്ങി. ഞായരാഴ്ച്ചയാണ് പുറപ്പാട് നടന്നത്
മട്ടുപ്പാവിൽ കൃഷി ചെയ്ത വീട്ടമ്മയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് ആദരം
കല്ലടിക്കോട് : കൃഷിയെ ലാഭകരമായിട്ടല്ല സന്തോഷകരമായിട്ടാണ് കാണേണ്ടതെന്ന സന്ദേശവുമായി മട്ടുപ്പാവിനെ ഹരിത സുന്ദരമ
നോന്പുകാല കച്ചവടവും ക്ലച്ച് പിടിച്ചില്ല, പഴവർഗ വില്പന വിപണിയിൽ ഇടിവ്
ഒറ്റപ്പാലം: നോന്പുകാല കച്ചവടമില്ല. പഴവർഗ വില്പന വിപണിയിൽ ഇടിവ്. വേനൽക്കാലത്ത് പൊതുവേ പഴവർഗങ്ങൾക്ക് ആവശ്യക്കാർ
ആവേശമായി ക്രോസ് കണ്ട്രി സൈക്ലിംഗ് റാലി കം റേസ്
വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎആർഡിസി ക്രോസ് കണ്
നെന്മാറ അവൈറ്റിസ് ആശുപത്രിക്ക് അഭിമാന നേട്ടം
നെന്മാറ: ഹൃദയ ചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയാ രീതിയായ മിനിമൽ ഇൻവേസിവ് കാർഡിയാക് സർജറി ജില്ലയിൽ ആദ്യമായി വിജ
സെന്റ് റാഫേൽസ് കത്തീഡ്രലിൽ അഭിഷേകാഗ്നി കണ്വൻഷൻ ഇന്നു മുതൽ
പാലക്കാട്് : പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ മുപ്പതിലേറെ അംഗങ്ങളുള്ള ധ

Latest News
വൈറസ് സാന്നിധ്യം: ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി നിർത്തിവച്ച് സൗദി
ശ്വാസകോശ അണുബാധ: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ
ഷെയ്ഖ് ഖാലിദ് അബുദാബി കിരീടാവകാശി
സാങ്കേതിക സർവകലാശാല വിസി: പുതുക്കിയ മൂന്നംഗ പാനൽ ഗവർണർക്കു കൈമാറി
റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്കപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു
Thiruvananthapuram
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Kollam
ഉദ്ഘാടനത്തിനു ജനപങ്കാളിത്തമില്ല; എംഎൽഎയ്ക്ക് അമർഷം
Pathanamthitta
തകർന്നടിഞ്ഞ് റോഡും വഴികളും; പ്രതിസന്ധിയിലായി കർഷകർ
Alappuzha
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്: കെ.സി. ജോസഫ്
Kottayam
അജിനാസിന്റെ കാരുണ്യത്തിൽ ഹാജറയ്ക്ക് ഭൂമിയും വീടും സ്വന്തം
Idukki
ഫ്ളാഷ് മോബ് നടത്തി
Ernakulam
ഗുരുവായൂർ നഗരസഭ! ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നു: ബിപിഎൽ കുടുംബങ്ങൾക്ക് വാതക ശ്മശാനം സൗജന്യം
Thrissur
റംസാനിൽ ഹിറ്റായി തണ്ണിമത്തൻ വിപണി
Malappuram
ലോകം വഴിത്തിരിൽ: ടി.പി. ശ്രീനിവാസന്
Kozhikode
അക്ഷരമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് വിദ്യാർഥികൾ
Wayanad
പുഴ ശുചീകരിച്ചു
Kannur
വെള്ളരിക്കൃഷിയില്‍ നൂറുമേനി കൊയ്ത് ജില്ലാ ജയില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top