കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ൾ ആ​ഘോ​ഷം പ​ത്തു​മു​ത​ൽ
Wednesday, February 8, 2023 1:06 AM IST
കാ​ഞ്ഞി​ര​പ്പു​ഴ : കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം 10,11, 12,13 ന് ​ന​ട​ക്കും.
വി​ശു​ദ്ധ തോ​മ​ശ്ലീ​ഹാ​യു​ടെ​യും വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് കോ​ഴി​ക്കോ​ട് ഫാ.​അ​ൽ​ബി​നോ മേ​ക്കാ​ല​ത്ത് എം​സി​ബി​എ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്നെ​ള്ളി​ച്ച് വെ​ക്ക​ൽ ന​ട​ക്കും. 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​എ​ബി പൊ​റ​ത്തൂ​ർ കാ​ർ​മ്മി​ക​നാ​യി തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.
ന​വ​വൈ​ദി​ക​ൻ ഫാ.​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ട് സ​ന്ദേ​ശം ന​ല്കും. വൈ​കു​ന്നേ​രം 5.30ന് ​കാ​ഞ്ഞി​രം ക​പ്പേ​ള​യി​ലേ​ക്ക് വാ​ദ്യാ​ഘോ​ഷ​ങ്ങ​ളോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
7.30ന് ​ബാ​ൻ​ഡ് ഡി​സ്പ്ലേ, ക​രി​മ​രു​ന്ന് വി​സ്മ​യം, ലൈ​റ്റ് ആ​ൻ​ഡ് മ്യൂ​സ്ക് ഷോ ​ഉ​ണ്ടാ​യി​രി​ക്കും.
12ന് ​രാ​വി​ലെ ഏ​ഴി​ന് വി.​കു​ർ​ബാ​ന​യി​ൽ മേ​രി​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ.​സ​ജി വ​ട്ടു​ക​ള​ത്തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും.
കു​രി​ശ​ടി​ചു​റ്റി പ്ര​ദ​ക്ഷി​ണം, ആ​റി​ന് ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ​ള്ളി​യി​ലേ​ക്ക് വ​യ്ക്കും. രാ​ത്രി ഏ​ഴി​ന് മ്യൂ​സി​ക്ക​ൽ നൈ​റ്റ്, ഗാ​ന​മേ​ള ന​ട​ക്കും. 13ന് ​രാ​വി​ലെ 6.30ന് ​പ​രേ​ത സ്മ​ര​ണ, വി.​കു​ർ​ബാ​ന, ഒ​പ്പീ​സ് ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പാ​നാ​യി വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ, അ​സി.​വി​കാ​രി ഫാ.​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​ളി​യാ​നാം​പ​ട്ട​യി​ൽ, ഡോ​ളി പ​ള്ളി വാ​തു​ക്ക​ൽ, ജെ​യിം​സ് പ​ള്ളി​വാ​തു​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ന്‍റോ മാ​വ​റ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ിക്കു​ന്നു​ണ്ട്.