ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, February 8, 2023 10:56 PM IST
പാ​ല​ക്കാ​ട്: രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​വെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​ണ്ടൂ​ർ പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​റാ​യ സൂ​ര​ജ് ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ.

ഇ​ന്ന​ലെ രാ​വി​ലെ 11.30യ്ക്ക് ​ജോ​ലി​ക്കി​ടെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡോ.​സൂ​ര​ജ് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്.