ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, March 21, 2023 11:00 PM IST
താ​വ​ളം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ചു. അ​ടി​യ ക​ണ്ടി​യൂ​ർ മു​രു​കേ​ശി​ന്‍റെ മ​ക​ൻ രാ​മ​രാ​ജ്(30) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ക​വി​ത. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, കാ​വ്യ​ശ്രീ. അ​മ്മ: ഈ​ശ്വ​രി.