Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മഞ്ഞൾ വിപണിയുടെ കുത്തക കൈവിടാതെ വടക്കഞ്ചേരി
Friday, March 24, 2023 12:33 AM IST
വടക്കഞ്ചേരി: കാൽനൂറ്റാണ്ട് കടന്ന് കേരളത്തിലെ മഞ്ഞൾ വിപണിയുടെ കുത്തക നിലനിർത്തി വടക്കഞ്ചേരിയിലെ മലഞ്ചരക്ക് കടകൾ.
ഓരോ ദിവസവും വടക്കഞ്ചേരിയിലെത്തുന്ന മഞ്ഞളിന്റെ അളവും ഗുണവും വിലയും നോക്കിയാണ് കേരളത്തിലെ മറ്റു മലഞ്ചരക്കുകടകൾ പ്രവർത്തിക്കുന്നത്.
വടക്കഞ്ചേരി മാർക്കറ്റിൽ മഞ്ഞളിന്റെ വില ഇടിഞ്ഞാലും ഉയർന്നാലും അത് മറ്റു മാർക്കറ്റുകളെയെല്ലാം സ്വാധീനിക്കും. രാവിലെ മാർക്കറ്റ് തുടങ്ങിയാൽ സംസ്ഥാനത്തെ വിവിധ വിപണികളിൽ നിന്നും വടക്കഞ്ചേരിയിലേക്ക് ഫോണ്‍കോളുകൾ വന്നു തുടങ്ങും.
ഇവിടുത്തെ വിലയും ഉൽപ്പന്നത്തിന്റെ വരവും അറിയാനാണ് തുടരെയുള്ള ഈ കോളുകൾ. വിദേശ വിപണിയിൽ വടക്കഞ്ചേരി മഞ്ഞളിനുള്ള ഡിമാന്റാണ് ഈ കുത്തക പദവി നിലനിൽക്കാൻ കാരണമെന്ന് ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായ സൈദ് പറഞ്ഞു.
പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞൾ ഉൽപാദനം നടക്കുന്നത്.
ഒരാഴ്ചയിൽ തന്നെ 20 ടണ്ണിലധികം ഉണക്ക മഞ്ഞൾ വടക്കഞ്ചേരിയിൽ നിന്നും കയറ്റി പോകുന്നുണ്ട്. മഞ്ഞളിൽ നിന്നും കുർക്കുമിൻ എന്ന എസൻസ് എടുക്കാനാണ് കയറ്റുമതി കൂടുതലും. ഈ എസൻസ് കാൻസറിനുള്ള മരുന്നിനു വരെ ഉപയോഗിക്കുന്നതിനാൽ ഓരോ വർഷവും മഞ്ഞളിന്റെ ആവശ്യം വർധിച്ചുവരികയാണ്.
തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് മഞ്ഞൾ, ഇഞ്ചി എന്നിവയുടെ പാലക്കാട്ടെ പ്രധാന ഉദ്പാദകർ. ഹെക്ടർ കണക്കിന് ഭൂമി പാട്ടത്തിനെടുത്താണ് ഇവർ മഞ്ഞൾ കൃഷി ചെയ്യുന്നത്.
മഞ്ഞൾ, ഇഞ്ചി എന്നിവയുടെ വിളവെടുപ്പ് ആദ്യം നടക്കുന്നതും വടക്കഞ്ചേരി മേഖലയിലാണ്. പാലക്കാടൻ മഞ്ഞളിന് ഓയിൽ കണ്ടന്റ് കൂടുതലുള്ളതും വിദേശ ഡിമാൻഡ് നിലനിർത്താൻ സഹായകമാകുന്നുണ്ടെന്ന് കയറ്റുമതി വ്യാപാരികൾ പറയുന്നു. ഗുണമേന്മയിലും ചന്തത്തിലും പാലക്കാടൻ മഞ്ഞൾ പുറകിലല്ല. ഇവിടുത്തെ അനുയോജ്യമായ കാലാവസ്ഥയും മണ്ണുമാണ് നല്ല വിളവിന് വഴിവയ്ക്കുന്നത്.
പാലക്കാട്ടെ ചുട്ടുപൊള്ളുന്ന പാറപ്പുറങ്ങളും അടച്ചുപൂട്ടിയ റൈസ് മില്ലുകളുടെ കളങ്ങളുമാണ് മഞ്ഞളും ഇഞ്ചിയും ഉണക്കിയെടുക്കുന്ന പ്രകൃതിദത്ത ഡ്രെയറുകൾ. പുകക്കാതെ താനെ വെയിലിൽ ഉണങ്ങുന്ന ചുക്കിനും മഞ്ഞളിനും ഗുണം കൂടും.
കാണാനും ഭംഗിയാണ്. ഇതിനാൽ വടക്കഞ്ചേരിയിലെ മഞ്ഞൾ മാർക്കറ്റിൽ നിന്നെത്തുന്ന ഉൽപ്പന്നത്തിന് വിലയും കൂടുതലുണ്ട്.
മലഞ്ചരക്ക് ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് സജീവമായതോടെ മലയോരമേഖലയിലെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങളുമായി രാവിലെ മലയിറങ്ങിയെത്തുന്നത് പതിവ് കാഴ്ചകളായി. വിലയുടെ തോതനുസരിച്ചും പണത്തിന്റെ അത്യാവശ്യവുമൊക്കെ നോക്കിയാണ് ഉല്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുക.
വരും ദിവസങ്ങളിൽ വില കുറയുമെന്ന സൂചന കിട്ടിയാൽ പിന്നെ സ്റ്റോക്ക് വെക്കില്ല. വില്ക്കാൻ റെഡിയാക്കിയതെല്ലാം മാർക്കറ്റിലെത്തിക്കും.
പല ഭാഗത്തു നിന്നായി കർഷകർ വിപണിയിലെത്തുന്നതോടെ പിന്നെ ക്രയവിക്രയങ്ങളുടെ ബഹളമാണ്. ഉണക്ക മഞ്ഞളും ചുക്കും കുരുമുളകുമൊക്കെയായി വലിയ ഉല്പന്ന കൂന്പാരങ്ങളാണ് കടകളിലെല്ലാമുള്ളത്.
ഇക്കുറി മഞ്ഞൾ വില കുറവാണ്. കിലോക്ക് 80 രൂപയാണ് വില. കശുവണ്ടി 111, കൊട്ടക്കെ 340, കുരുമുളക് 475, ചുക്ക് 100 മുതൽ150 വരെ എന്നിങ്ങനെയാണ് മലഞ്ചരക്ക് ഉല്പന്നങ്ങളുടെ വില.
സെന്റ് സേവ്യേഴ്സ് സ്കൂളിൽ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ
മംഗലംഡാം: ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ച് മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂൾ.
പ്രിൻസിപ്പൽ അധ്യക്ഷനായ
വടക്കഞ്ചേരി ബ്യൂട്ടിഫുൾ ടൗണ്‍: കർമപദ്ധതികൾക്ക് തുടക്കമായി
വടക്കഞ്ചേരി: ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന മുദ്രാവാക്യവുമായി വടക്കഞ്ചേരിയെ മാലിന്യമുക്ത ഉദ്യാന നഗരമാക്കുന്നതിനുള്ള
സൈലന്റ് വാലിയിൽ പരിസ്ഥിതി ദിനാഘോഷം
മണ്ണാർക്കാട് : സൈലന്റ് വാലി നാഷണൽ പാർക്കിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെർപ്പുളശേരി ഗവ. വൊക്കേഷണൽ ഹയർ സെ
പ്രകൃതിയെ പച്ചപ്പിലാക്കാൻ ഓടിനടന്ന് കൈതവളപ്പിൽ രാജു
വടക്കഞ്ചേരി: മംഗലത്തെ കൈതവളപ്പിൽ രാജുവിന് ഇന്നലെ തിരക്കോട് തിരക്കായിരുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ
കെസിവൈഎം ഭൂമിക ഭൂമിക്കൊരു കുട
വടക്കഞ്ചേരി: മാർപാപ്പയുടെ ലൗദാത്തോസി എന്ന ചാക്രിക ലേഖനത്തിന്റെ ചുവടുപിടിച്ച് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് വട
ഹരിത വിദ്യാലയമാകാൻ ഒലവക്കോട് സെന്റ് തോമസ്
പാലക്കാട്: ലോക പരിസ്ഥിതി ദിനത്തിൽ ഹരിത വിദ്യാലയം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവക്കാൻ ഒരുങ്ങി ഒലവക്കോട് സെന്റ് തോമസ
ചെറുപുഷ്പം സ്കൂളിൽ മാന്പഴക്കാലം പ്രോജക്ട്
വടക്കഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാന്പഴക്കാലം പ
ചിറ്റൂർ കോളജ് വിദ്യാർഥികൾ വിതരണം ചെയ്തത് രണ്ടായിരം വിത്തുരുളകൾ
ചിറ്റൂർ: വ്യത്യസ്തമായൊരു പരിസ്ഥിതി സംരക്ഷണ പരിപാടിയുമായി ഗവ. കോളജ് ചിറ്റൂർ ഭൂമിത്രസേന ക്ലബ്. ‘നല്ലതിനായ് വലിച്ചെ
സാൻജോ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി
പാലക്കാട് : സാൻജോ സെൻട്രൽ സ്കൂളിന്റെ പ്രവേശനോത്സവം ഇനിസ്യോ 2023 ഇന്നലെ വളരെ വിപുലമായി നടത്തി. പരിപാടിയുടെ ഉദ്ഘാ
ലിസിയു ബിഎഡ് കോളജിൽ പരിസ്ഥിതി ദിനാഘോഷം
കോയന്പത്തൂർ : സർവണന്പട്ടി ലിസിയു ബിഎഡ് കോളജിൽ മര തൈകൾ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിനെ തുടർന്
വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു
അഗളി : വില്ലേജ് ഓഫീസിൽ അച്ചടക്ക ലംഘനം നടത്തിയ വില്ലേജ് അസിസ്റ്റന്റിനെ ജില്ലാ കളക്ടർ എസ്.ചിത്ര സസ്പെൻഡ് ചെയ്തു. അട്ട
എഐ ക്യാമറ: തത്തമംഗലത്തും നെന്മാറയിലും കോൺഗ്രസ് പ്രതിഷേധം
തത്തമംഗലം: എഐ ക്യമറ അഴിമതി അന്വേഷിക്കണമെന്നാവശ്യപെട്ടുകൊണ്ട് തത്തമംഗലം മണ്ഡലം കമ്മറ്റി നടത്തിയ ധർണ ബ്ലോക്ക് കോ
മിനി സിവിൽ സ്റ്റേഷൻ മാർച്ച് ഇന്ന്
ചിറ്റൂർ: കർഷക കോണ്‍സ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദ്രോഹ നടപടികൾ സർക്കാർ സ്വീകരിക്കു
ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
ചിറ്റൂർ : വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത
അറവുമാലിന്യങ്ങൾ വലിച്ചെറിയുന്നു പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ : കേരള കോണ്‍ഗ്രസ് -ജേക്കബ്
പാലക്കാട്: ദേശീയപാതയിൽ മണ്ണാർക്കാട് നൊട്ടൻലയിലും, മുണ്ടൂർ പഞ്ചായത്തിൽ വടക്കുംപുറത്തും അറവു മാലിന്യങ്ങളും ഖരമാലി
കെ-ഫോണ്‍ : തരൂർ നിയോജക മണ്ഡലം ഉദ്ഘാടനം കണ്ണന്പ്രയിൽ നടന്നു
വടക്കഞ്ചേരി : കേരളത്തിന്റെ സമഗ്ര ഡിജിറ്റൽ ഇന്റർനെറ്റ് പ്രോഗ്രാമായ കെ-ഫോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമ
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുമോ?
ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന ആശങ്കയുയരുന്നു. ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റമാ
തെന്നിലാപുരം പുതിയ പാലം വാഹനഗതാഗതത്തിന് തുറന്നു
വടക്കഞ്ചേരി: പുളിങ്കൂട്ടം-ഇരട്ടക്കുളം റോഡിലെ തെന്നിലാപുരത്ത് പുഴക്ക് (തൊന്നാലി) കുറുകെ നിർമിച്ച പുതിയ പാലം താല്ക്കാ
വിജയാരവം 2023
പാലക്കാട്: സമഗ്ര വെൽനെസ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്, മലന്പുഴ, ചിറ്റൂർ, കോങ്ങാട് നിയോജക മണ
"ഓപ്പറേഷൻ കാവൽ' സ്തംഭിച്ചു!
ഒറ്റപ്പാലം : ഓപ്പറേഷൻ കാവൽ ജില്ലയിൽ സ്തംഭിച്ചു. മയക്കുമരുന്ന് കടത്ത്, മണ്ണ് മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നു
വണ്ടാഴി പഞ്ചായത്തിൽ പൊതുഗതാഗതത്തിന്
വണ്ടാഴി : ഗതാഗത രംഗത്ത് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഡിജിറ്റലൈസ് സംവിധാനം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പ
കാഞ്ഞിരപ്പുഴ കനാൽ നാശത്തിലേക്ക്
കല്ലടിക്കോട് : കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ഇല്ലാത്തതിനാൽ കാഞ്ഞിരപ്പുഴ കനാൽ നശിക്കുന്നതായി പരാതി.
അ
തൃത്താല കേര മണ്ഡലമായി മാറും: മന്ത്രി എം.ബി. രാജേഷ്
പാലക്കാട് : തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറുമെന്ന് മന്ത്രിയും സ്ഥലം എംഎൽഎയുമായ എം.ബി രാജേഷ്.
കാർഷിക സാധ്യ
നാട്ടുമാവും തണലും പരിസ്ഥിതി ദിനാഘോഷം ഇന്ന്
പാലക്കാട് : സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടുമാവും തണലും എന്ന പേരി
പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങളിലും ഹരിതസഭ
പാലക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളോടൊപ്പം വിദ്യാലയങ്ങളിലും ഹരിതസഭ ചേരും.
മാ
നവകേരളം മാലിന്യമുക്ത കേരളം കാന്പയിൻ: പരിസ്ഥിതി ദിനത്തിൽ ഹരിതസഭകൾ
പാലക്കാട്: നവകേരളം മാലിന്യമുക്ത കേരളം കാന്പയിനിന്റെ ഭാഗമായി പരിസ്ഥിതിദിനമായ അഞ്ചിന് ജില്ലയിലെ തദ്ദേശസഥാപനങ്ങള
ചാർളി മാത്യുവിന്റെ വീടിനു ചുറ്റും അപൂർവ ചെടികളും ഫലവൃക്ഷങ്ങളും വിസ്മയ കാഴ്ച
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: അപൂർവയിനം ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും കൗതുക കാഴ്ചകളാണ് പാലക്കുഴി വാണിയപ്പുരയിൽ
വിശ്വാസ പരിശീലന അധ്യയന വർഷം ഗാന്ധിപുരം ഇടവകയിൽ തുടങ്ങി
കോയന്പത്തൂർ: ഗാന്ധിപുരം ലൂർദ് ഫൊറോന ഇടവകയിൽ 2023-24 വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷം ആരംഭിച്ചു.
ഇന്നലെ രാ
ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു
കോയന്പത്തൂർ : ജില്ലയുടെ കുടിവെള്ള സ്രോതസായ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് 2.85 അടിയായി താഴ്ന്നതോടെ വരും ദിവസങ്ങ
ട്രെയിനുകളിൽ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തണം : ഉപഭോക്തൃ സംഘടന
ആലത്തൂർ: എല്ലാ ട്രെയിനുകളിലും ’കവച്’ എന്ന സുരക്ഷ സംവിധാനം സ്ഥാപിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഫോറം ഫോർ കണ്
ജെസിഐ നോർത്ത് പോലീസ് സ്റ്റേഷൻ നവീകരിച്ചു
പാലക്കാട്: ജെസിഐ ഇന്ത്യയുടെ സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി എംഎ പ്ലൈ എൻജിഒ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷ
അധ്യാപക ഒഴിവുകൾ
പാലക്കാട്: ഗവ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട്, അഗളി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ
തൂതപ്പാലം പുനർനിർമാണം വൈകുന്നു
ഷൊർണൂർ : പാലക്കാട്-മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂതപ്പാലം പുനർനിർമാണം അകാരണമായി വൈകുന്നു. പുതിയ പാലം നിർ
ചിറ്റൂർ താലൂക്കിൽ കുടിവെള്ളം, കാർഷിക ജലക്ഷാമം രൂക്ഷം
ചിറ്റൂർ: ജൂണിൽ ആദ്യം മഴ തുടങ്ങുമെന്ന കാലവസ്ഥ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് താലൂക്കിൽ കുടിവെള്ള കാർഷിക ജലക്ഷാമം രൂക്
ഹരമായി ക്രോസ് കണ്ട്രിയും സൈക്കിൾ റാലി റേസും
ചിറ്റൂർ: മൂന്നാം ക്രോസ്കണ്ട്രി സൈക്ലിംഗ് റാലിയും റോഡ് റേസും നന്ദിയോട്ടിൽ കാണികൾക്കു കൗതുകമായി. ആരോഗ്യവും, ആഗോളതാ
‘കർഷക അവകാശങ്ങൾ ചുവപ്പുനാടയിൽ ഒടുങ്ങരുത് ' കിഫ അതിജീവനം കർഷക സെമിനാർ
പാലക്കാട്: ധോണി ലീഡ് കോളജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ
ദേശീയതല മത്സരങ്ങളിൽ കുട്ടികളെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി വി.ശിവൻകുട്ടി
പാലക്കാട്: ദേശീയതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്ക
തൃത്താലയിൽ സർക്കാർ നഴ്സിംഗ് കോളജ് ആരംഭിക്കും: മന്ത്രി എം.ബി രാജേഷ്
പാലക്കാട്: തൃത്താലയിൽ സർക്കാർ നഴ്സിംഗ് കോളജ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പരുതൂർ ഗവ. ജിഎൽപി സ്കൂൾ ക
പോലീസ് സേനയിലെ മാസ്റ്റർ മൈൻഡ്; കണ്ണന്പ്രക്ക് അഭിമാനമായി എസ്. ശശിധരൻ ഐപിഎസ്
വടക്കഞ്ചേരി: കേരള പോലീസിന്റെ മാസ്റ്റർ മൈൻഡ് എന്ന വിശേഷണം നേടി പോലീസ് സേനക്ക് അഭിമാനമായി മാറിയ എസ്.ശശിധരൻ ഐപിഎസി
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
പാലക്കാട്: ജില്ലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി താഴെ പറയുന്നവരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
വിദൂര ഉൗരുകളിലേക്ക് കേബിൾ വഴി വൈദ്യുതീകരണം പുരോഗമിക്കുന്നു
അഗളി: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഉൗരുകളായ തടിക്കുണ്ട്, മുരുഗള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലേ ആനവായ്, ക
വടക്കഞ്ചേരിയെ വൃത്തിയാക്കാൻ കർമ പദ്ധതികൾക്ക് ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും
വടക്കഞ്ചേരി: വൃത്തിയുള്ള വടക്കഞ്ചേരി എന്ന മുദ്രാവാക്യവുമായി വടക്കഞ്ചേരിയെ മാലിന്യമുക്ത പട്ടണമാക്കി മാറ്റുന്നതിന്റെ
ജസ്റ്റിസ് കെ.വി. വിശ്വനാഥന് സ്വീകരണം നല്കി
പാലക്കാട്: സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. ചുമതല ഏറ്റെടുത്തതിന് ശേഷം ജന്മനാടായ കൽപാ
അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു
പാലക്കാട്: അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ കെ. പ
നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് തിരിച്ചടി
ഒറ്റപ്പാലം : രണ്ടാം വിള നെല്ല് സംഭരണം വൈകിയതോടെ കനത്ത ചൂടിൽ വരണ്ടുണങ്ങി നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് ഇത്തവണ
മാലിന്യമുക്തം നവകേരളം: നീക്കിയത് 901 ടണ്‍ മാലിന്യം
പാലക്കാട് : മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ജില്ലയിൽ രണ്ടരമാസം കൊണ്ട് ക്ലീൻ കേരള കന്പനി നീക്കം ചെയ്തത് 901 ട
കാലവർഷമെത്തിയില്ല, കർഷകർ ആശങ്കയിൽ
ഷൊർണൂർ : ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷമെത്താത്തത് കർഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഇതെ അവസ്ഥ തുടർന്നാൽ ഒന്നാം
മിൽമ ഫോഡർ ഹബ്ബ് പട്ടഞ്ചേരിയിൽ മന്ത്രി കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു
ചിറ്റൂർ: പട്ടഞ്ചേരിയിൽ മിൽമ ഫോഡർ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. പട്ടഞ്ചേരി മിൽമ ടിഎംആർ പ്രാന്റ് പരിസരത്ത് ആരംഭിച്ച ഫ
തിളച്ചവെള്ളമൊഴിച്ച് കാമുകിയെ കൊല്ലാന്‍ ശ്രമം: യുവാവ് പിടിയില്‍
അന്തിക്കാട്: കാമുകിയുടെ ദേഹത്തു തിളച്ചവെള്ളമൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാഴൂർ പാറക്കുളം കൊട
വനിതാ ജിംനേഷ്യം ഉദ്ഘാടനം
വണ്ടിത്താവളം : പട്ടഞ്ചേരി പഞ്ചായത്ത് ജില്ലാ പഞ്ചായത്തും സംയുക്തമായി 2022-23 സാന്പത്തിക വർഷം ജനകീയസൂത്രണ പദ്ധതിയിൽ ഉൾ

Latest News
ബൈ ബൈ; സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച്ച് കളമൊഴിഞ്ഞു
സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
തെലുങ്കാനയിൽ നാലു കുട്ടികൾ മുങ്ങിമരിച്ചു
പത്തു വയസുകാരിക്ക് പീഡനം; പ്രതിക്ക് 83 വര്‍ഷം തടവും പിഴയും
മണിപ്പുര്‍: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണമെന്ന് തോമസ് ചാഴികാടന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
Thiruvananthapuram
നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു
Kollam
മണിമലയാറ്റിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
Pathanamthitta
എസ്ബി കോളജിന് അഭിമാനം അഖിലേന്ത്യാ റാങ്കിംഗില്‍ 54-ാം സ്ഥാനം
Alappuzha
റേഷൻ വിതരണത്തിലെ അപാകതകൾ: കേരള കോൺഗ്രസ് പ്രതിഷേധിച്ചു
Kottayam
ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പ്ലസ് ടു വിദ്യാർഥി മരിച്ചു
Idukki
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Ernakulam
മുന്‍ നക്സല്‍ നേതാവ് എം.കെ.നാരായണന് വാഹനാപകടത്തില്‍ മരിച്ചു
Thrissur
ഭൂമിയെ ഹരിതാഭമാക്കാൻ തൈകൾ നട്ടു പരിസ്ഥിതി ദിനാചരണം
Malappuram
പരിസ്ഥിതി ദിനാചരണം
Kozhikode
ഐഡിബിഐ കൽപ്പറ്റ ശാഖയ്ക്കു മുന്നിൽ എഫ്ആർഎഫ് ധർണ ഇന്ന്
Wayanad
കാട്ടാന ശല്യം പരിഹരിക്കണമെന്ന് പഞ്ചായത്തംഗങ്ങൾ
Kannur
വീട്ടമ്മ ബൈക്കില്‍നിന്നു തെറിച്ചുവീണു മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top