Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് ഇനിയുമെത്ര കാത്തിരിക്കണം?
Tuesday, May 23, 2023 12:28 AM IST
മുതലമട: കോടികൾ ചെലവഴിച്ച് നവീകരിച്ച് മൂന്നു വർഷം മുന്‍പ് പ്രവർത്തനസജ്ജമായ മുതലമട റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പകൽ സമയങ്ങളിൽ ആളനക്കമില്ലാതെ മൂകതയിലാണ്. മീറ്റർ ഗേജ് ലൈൻ നിലവിലുണ്ടായിരുന്ന സമയത്ത് കൂടുതൽ യാത്രക്കാരെകൊണ്ട് തിരക്കുള്ളതായിരുന്നു മുതലമട സ്റ്റേഷൻ. ഇവിടെ നിന്നും യാത്രക്കാർ പാലക്കാട്-പൊള്ളാച്ചി ഭാഗത്തേക്ക് നിസാര നിരക്കിലാണ് സഞ്ചരിച്ചിരുന്നത്.
ബ്രോഡ്ഗേജ് ലൈൻ നിലവിൽ വരുന്നതോടെ കൂടുതൽ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷിച്ച യാത്രക്കാർ ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. സ്റ്റേഷൻ കോന്പൗണ്ടിലുള്ള ആൽവൃക്ഷങ്ങൾ ഒരുക്കിയ പ്രകൃതിരമണീയതയായാണ് മുതലമട സ്റ്റേഷനെ യാത്രക്കാർക്ക് പ്രിയങ്കരമാക്കിയത്.
പുതുനഗരം, വടകന്യാപുരം, ഉൗട്ടറ സ്റ്റേഷനുകളിലും മുൻകാലങ്ങളിൽ യാത്രക്കാർ എത്താറുണ്ടെങ്കിലും ഇതിലും കൂടിയ തോതിലായിരുന്നു മുതലമട സ്റ്റേഷനെ യാത്രക്കാർ ആശ്രയിച്ചിരുന്നത്. മുതലമട സ്റ്റേഷനിൽ നിന്നും സ്ഥിരം യാത്രക്കാരായിരുന്ന മുതിർന്ന യാത്രക്കാർക്ക് ഇന്നും മുൻകാലയാത്രയെ കുറിച്ച് ഓർ്ക്കുന്നത് ട്രെയിൻ യാത്രയുടെ സുതാര്യതയും സാധാരണക്കാരന്റെ് കൈപിടിയിലൊതുങ്ങുന്ന നിസാര നിരക്കുകളെക്കുറിച്ചുമാണ്. പഴനി, മധുര, ഏർവാടി, രാമേശ്വരം ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേയ്ക്ക് ആളുകൾ പോയി വന്നിരുന്നത് നിസാര നിരക്കിലാണ്. രാത്രിസമയത്ത് ഒരു തിരുച്ചെന്തൂർ പാസഞ്ചർ മാത്രമാണ് സർവീസുള്ളത്. പകൽസമയത്ത് രണ്ട് എക്സ്പ്രസ് ട്രെയിനുകൾ സഞ്ചരിക്കുന്നുണ്ടെങ്കിലും ഈ സ്ഥലത്ത് സ്റ്റോപ്പില്ലാത്തതിനാൽ കാണാനേ സാധിക്കുകയുള്ളു.
സഞ്ചാര സൗകര്യമില്ലാത്ത ബ്രോഡ്ഗേജ് ലൈനുകൾക്ക് പകരം മുൻകാല മീറ്റർ ഗേജ് ട്രെയിനുകൾ മതിയെന്നാണ് ആവശ്യം.
രാമേശ്വരത്തു നിന്നും മത്സ്യം വൻതോതിൽ പുതുനഗരം മാർക്കറ്റിലെത്തിയിരുന്നതിനാൽ വില കുറവും ശുദ്ധവുമായ മത്സ്യവുമാണ് ലഭിച്ചിരുന്നത്.നിലവിൽ ലോറിയിലാണ് പുതുനഗരത്ത് മത്സ്യം എത്തുന്നത്.
2019ൽ നവീകരണം പൂർത്തിയായ ബ്രോഡ്ഗേജ് പാതയിൽ മുൻകാല പാസഞ്ചറുകൾ ഘട്ടംഘട്ടമായി പുന:സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ നല്കിയ വാഗ്ദാനങ്ങൾ ജലരേഖയായിരിക്കുകയാണ്.
മുതലമട സ്റ്റേഷനിൽ മീറ്റർ ഗേജിൽ ആറ് പെയർ ട്രെയിൻ സർവീസുകളാണുണ്ടായിരുന്നത്. ഇതിൽ പകൽ സഞ്ചാരത്തിനു ഒരു പെയർ പാസഞ്ചറെങ്കിലും സർവിസിനു വഴിയൊരുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
വിജയാരവം 2023
പാലക്കാട്: സമഗ്ര വെൽനെസ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്, മലന്പുഴ, ചിറ്റൂർ, കോങ്ങാട് നിയോജക മണ
"ഓപ്പറേഷൻ കാവൽ' സ്തംഭിച്ചു!
ഒറ്റപ്പാലം : ഓപ്പറേഷൻ കാവൽ ജില്ലയിൽ സ്തംഭിച്ചു. മയക്കുമരുന്ന് കടത്ത്, മണ്ണ് മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നു
വണ്ടാഴി പഞ്ചായത്തിൽ പൊതുഗതാഗതത്തിന്
വണ്ടാഴി : ഗതാഗത രംഗത്ത് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഡിജിറ്റലൈസ് സംവിധാനം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പ
കാഞ്ഞിരപ്പുഴ കനാൽ നാശത്തിലേക്ക്
കല്ലടിക്കോട് : കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ഇല്ലാത്തതിനാൽ കാഞ്ഞിരപ്പുഴ കനാൽ നശിക്കുന്നതായി പരാതി.
അ
തൃത്താല കേര മണ്ഡലമായി മാറും: മന്ത്രി എം.ബി. രാജേഷ്
പാലക്കാട് : തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറുമെന്ന് മന്ത്രിയും സ്ഥലം എംഎൽഎയുമായ എം.ബി രാജേഷ്.
കാർഷിക സാധ്യ
നാട്ടുമാവും തണലും പരിസ്ഥിതി ദിനാഘോഷം ഇന്ന്
പാലക്കാട് : സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടുമാവും തണലും എന്ന പേരി
പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങളിലും ഹരിതസഭ
പാലക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളോടൊപ്പം വിദ്യാലയങ്ങളിലും ഹരിതസഭ ചേരും.
മാ
നവകേരളം മാലിന്യമുക്ത കേരളം കാന്പയിൻ: പരിസ്ഥിതി ദിനത്തിൽ ഹരിതസഭകൾ
പാലക്കാട്: നവകേരളം മാലിന്യമുക്ത കേരളം കാന്പയിനിന്റെ ഭാഗമായി പരിസ്ഥിതിദിനമായ അഞ്ചിന് ജില്ലയിലെ തദ്ദേശസഥാപനങ്ങള
ചാർളി മാത്യുവിന്റെ വീടിനു ചുറ്റും അപൂർവ ചെടികളും ഫലവൃക്ഷങ്ങളും വിസ്മയ കാഴ്ച
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: അപൂർവയിനം ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും കൗതുക കാഴ്ചകളാണ് പാലക്കുഴി വാണിയപ്പുരയിൽ
വിശ്വാസ പരിശീലന അധ്യയന വർഷം ഗാന്ധിപുരം ഇടവകയിൽ തുടങ്ങി
കോയന്പത്തൂർ: ഗാന്ധിപുരം ലൂർദ് ഫൊറോന ഇടവകയിൽ 2023-24 വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷം ആരംഭിച്ചു.
ഇന്നലെ രാ
ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു
കോയന്പത്തൂർ : ജില്ലയുടെ കുടിവെള്ള സ്രോതസായ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് 2.85 അടിയായി താഴ്ന്നതോടെ വരും ദിവസങ്ങ
ട്രെയിനുകളിൽ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തണം : ഉപഭോക്തൃ സംഘടന
ആലത്തൂർ: എല്ലാ ട്രെയിനുകളിലും ’കവച്’ എന്ന സുരക്ഷ സംവിധാനം സ്ഥാപിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഫോറം ഫോർ കണ്
ജെസിഐ നോർത്ത് പോലീസ് സ്റ്റേഷൻ നവീകരിച്ചു
പാലക്കാട്: ജെസിഐ ഇന്ത്യയുടെ സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി എംഎ പ്ലൈ എൻജിഒ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷ
അധ്യാപക ഒഴിവുകൾ
പാലക്കാട്: ഗവ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട്, അഗളി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ
തൂതപ്പാലം പുനർനിർമാണം വൈകുന്നു
ഷൊർണൂർ : പാലക്കാട്-മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂതപ്പാലം പുനർനിർമാണം അകാരണമായി വൈകുന്നു. പുതിയ പാലം നിർ
ചിറ്റൂർ താലൂക്കിൽ കുടിവെള്ളം, കാർഷിക ജലക്ഷാമം രൂക്ഷം
ചിറ്റൂർ: ജൂണിൽ ആദ്യം മഴ തുടങ്ങുമെന്ന കാലവസ്ഥ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് താലൂക്കിൽ കുടിവെള്ള കാർഷിക ജലക്ഷാമം രൂക്
ഹരമായി ക്രോസ് കണ്ട്രിയും സൈക്കിൾ റാലി റേസും
ചിറ്റൂർ: മൂന്നാം ക്രോസ്കണ്ട്രി സൈക്ലിംഗ് റാലിയും റോഡ് റേസും നന്ദിയോട്ടിൽ കാണികൾക്കു കൗതുകമായി. ആരോഗ്യവും, ആഗോളതാ
‘കർഷക അവകാശങ്ങൾ ചുവപ്പുനാടയിൽ ഒടുങ്ങരുത് ' കിഫ അതിജീവനം കർഷക സെമിനാർ
പാലക്കാട്: ധോണി ലീഡ് കോളജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ
ദേശീയതല മത്സരങ്ങളിൽ കുട്ടികളെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി വി.ശിവൻകുട്ടി
പാലക്കാട്: ദേശീയതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്ക
തൃത്താലയിൽ സർക്കാർ നഴ്സിംഗ് കോളജ് ആരംഭിക്കും: മന്ത്രി എം.ബി രാജേഷ്
പാലക്കാട്: തൃത്താലയിൽ സർക്കാർ നഴ്സിംഗ് കോളജ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പരുതൂർ ഗവ. ജിഎൽപി സ്കൂൾ ക
പോലീസ് സേനയിലെ മാസ്റ്റർ മൈൻഡ്; കണ്ണന്പ്രക്ക് അഭിമാനമായി എസ്. ശശിധരൻ ഐപിഎസ്
വടക്കഞ്ചേരി: കേരള പോലീസിന്റെ മാസ്റ്റർ മൈൻഡ് എന്ന വിശേഷണം നേടി പോലീസ് സേനക്ക് അഭിമാനമായി മാറിയ എസ്.ശശിധരൻ ഐപിഎസി
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
പാലക്കാട്: ജില്ലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി താഴെ പറയുന്നവരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
വിദൂര ഉൗരുകളിലേക്ക് കേബിൾ വഴി വൈദ്യുതീകരണം പുരോഗമിക്കുന്നു
അഗളി: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഉൗരുകളായ തടിക്കുണ്ട്, മുരുഗള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലേ ആനവായ്, ക
വടക്കഞ്ചേരിയെ വൃത്തിയാക്കാൻ കർമ പദ്ധതികൾക്ക് ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും
വടക്കഞ്ചേരി: വൃത്തിയുള്ള വടക്കഞ്ചേരി എന്ന മുദ്രാവാക്യവുമായി വടക്കഞ്ചേരിയെ മാലിന്യമുക്ത പട്ടണമാക്കി മാറ്റുന്നതിന്റെ
ജസ്റ്റിസ് കെ.വി. വിശ്വനാഥന് സ്വീകരണം നല്കി
പാലക്കാട്: സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. ചുമതല ഏറ്റെടുത്തതിന് ശേഷം ജന്മനാടായ കൽപാ
അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു
പാലക്കാട്: അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ കെ. പ
നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് തിരിച്ചടി
ഒറ്റപ്പാലം : രണ്ടാം വിള നെല്ല് സംഭരണം വൈകിയതോടെ കനത്ത ചൂടിൽ വരണ്ടുണങ്ങി നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് ഇത്തവണ
മാലിന്യമുക്തം നവകേരളം: നീക്കിയത് 901 ടണ്‍ മാലിന്യം
പാലക്കാട് : മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ജില്ലയിൽ രണ്ടരമാസം കൊണ്ട് ക്ലീൻ കേരള കന്പനി നീക്കം ചെയ്തത് 901 ട
കാലവർഷമെത്തിയില്ല, കർഷകർ ആശങ്കയിൽ
ഷൊർണൂർ : ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷമെത്താത്തത് കർഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഇതെ അവസ്ഥ തുടർന്നാൽ ഒന്നാം
മിൽമ ഫോഡർ ഹബ്ബ് പട്ടഞ്ചേരിയിൽ മന്ത്രി കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു
ചിറ്റൂർ: പട്ടഞ്ചേരിയിൽ മിൽമ ഫോഡർ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. പട്ടഞ്ചേരി മിൽമ ടിഎംആർ പ്രാന്റ് പരിസരത്ത് ആരംഭിച്ച ഫ
തിളച്ചവെള്ളമൊഴിച്ച് കാമുകിയെ കൊല്ലാന്‍ ശ്രമം: യുവാവ് പിടിയില്‍
അന്തിക്കാട്: കാമുകിയുടെ ദേഹത്തു തിളച്ചവെള്ളമൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാഴൂർ പാറക്കുളം കൊട
വനിതാ ജിംനേഷ്യം ഉദ്ഘാടനം
വണ്ടിത്താവളം : പട്ടഞ്ചേരി പഞ്ചായത്ത് ജില്ലാ പഞ്ചായത്തും സംയുക്തമായി 2022-23 സാന്പത്തിക വർഷം ജനകീയസൂത്രണ പദ്ധതിയിൽ ഉൾ
കരാർ പണികളിൽ കാലതാമസം; അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു
നെന്മാറ: കരാർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി നടത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ എൽഎസ്ജിഡ
സ്കൂളുകൾ ഏഴിന് തുറക്കും
കോയന്പത്തൂർ : ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ വേനലവധിക്ക് ശേഷം ഏഴിന് തുറക്കുന്നതിനാൾ കുട്ടികൾക്കായി
തേനീച്ച വളർത്തൽ : ഏകദിന പരിശീലനം
കോയന്പത്തൂർ : തമിഴ്നാട് കാർഷിക സർവകലാശാലയിൽ തേനീച്ച വളർത്തലിൽ ഏകദിന പരിശീലനം ആറിന് നടത്തുമെന്ന് പ്രഖ്യാപിച്ച
പ്രവേശനോത്സവം
പാലക്കാട് : കഞ്ചിക്കോട് സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്
ബൈസിക്കിൾ ദിനത്തിൽ റാലി നടത്തി എൻഎസ്എസ് വോളണ്ടിയേഴ്സ്
മംഗലംഡാം : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി
മാലിന്യമുക്ത കേരളം: വ്യത്യസ്ത പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട് പഞ്ചായത്ത്
കൊല്ലങ്കോട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാന്പയിന്റെ ഭാഗമായി വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട്
വിതരണം ചെയ്തു
മലന്പുഴ : കടുക്കാംകുന്നം ഗവ എൽപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാ വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാർഥികൾക്ക് സൗ
വിജയികളെ ആദരിക്കും
കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ്ടു , സിബിഎസ്സി പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ
അധ്യാപക ഒഴിവുകൾ
അഗളി :കൂക്കംപാളയം ഗവ യുപി സ്കൂളിൽ യുപി വിഭാഗത്തിൽ ഫുൾ ടൈം ഹിന്ദി, പാർട് ടൈം അറബിക്, ഓഫിസ് അറ്റൻഡർ എന്നീ ഒഴിവുകളില
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
വണ്ടിത്താവളം: മീനാക്ഷിപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പ്ലാച്ചിമട വിജയനഗർകോ
വാൽപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോയന്പത്തൂർ: വാൽപ്പാറ വെള്ളച്ചാട്ടത്തിൽ ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം അഞ്ചു
ഒറ്റപ്പാലം നഗരസഭാ സെക്രട്ടറിയുടെ നടപടിയിൽ വിവാദം കൊഴുക്കുന്നു
ഒറ്റപ്പാലം: നഗരസഭാ ഭരണസമിതിയറിയാതെ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയ സെക്രട്ടറിയുടെ നടപടിയിൽ വിവാദം കൊഴുക്കുന
മണ്ണാർക്കാട്ട് ജില്ലാ ജയിൽ നിർമാണത്തിനു തുടക്കം
മണ്ണാർക്കാട്: മണ്ണാർക്കാട് മുണ്ടേക്കരാട്ട് ജില്ലാ ജയിൽ നിർമാണത്തിന്റെ ആദ്യഘട്ടം തുടങ്ങി. ചുറ്റുമതിൽ നിർമാണമാണ് ആരം
കൊഴിഞ്ഞാന്പാറ ഹരിതകർമ സേനയിലെ 25 അംഗങ്ങൾ ഇന്ന് യാത്രതിരിക്കും
ചിറ്റൂർ: കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്തിലെ 25 പേർ അടങ്ങുന്ന ഹരിതകർമസേന ഇന്ന് നെടുന്പാശ്ശേരിയിൽ നിന്നും ബാംഗളൂരുവിലേ
കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
നെന്മാറ: ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുന്ന യുവാവിനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു
മണ്ണാർക്കാട്ട് ഒരുങ്ങുന്നതു ആധുനിക രീതിയിലുള്ള ജയിൽ: ഡിഐജി
മണ്ണാർക്കാട്: കാലത്തിനനുസൃതമായ ആധുനിക രീതിയിലുള്ള ജില്ലാ ജയിൽ തന്നെയാണ് മണ്ണാർക്കാട് നിർമിക്കുന്നതെന്ന് ജയിൽ ഡിഐ
ഇടവപ്പാതി കഴിഞ്ഞിട്ടും മഴ ശക്തമായില്ല, ഞാറ്റടി നനച്ച് കർഷകർ
നെന്മാറ: ഇടവപ്പാതി കഴിഞ്ഞിട്ടും ഞാറ്റടി ഉണങ്ങാതിരിക്കാൻ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് നനയ്ക്കേണ്ടി വരുന്നു.
ദേശീയപാതയോരത്ത് മാലിന്യം തള്ളാനെത്തിയ തമിഴ്നാടൻ വാഹനം പോലീസ് പിടിയിൽ
വടക്കഞ്ചേരി: മംഗലം പാലത്തിനു സമീപം മാങ്ങാ മാലിന്യവുമായി എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് വടക്കഞ്ചേരി പേ

Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പാർട്ടി ഓഫീസ് തകർത്തത് സർക്കാരിന്റെ അറിവോടെ: പാലോട് രവി
Thiruvananthapuram
‘ഓയിൽപാമിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം’
Kollam
വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Pathanamthitta
ബീയാർ പ്രസാദ് അനുസ്മരണം 10ന്
Alappuzha
നെല്‍ക്കര്‍ഷകർക്കു പിന്തുണയുമായി കുടമാളൂര്‍ ഫൊറോനാ മാതൃ-പിതൃവേദി
Kottayam
500 ഇല്ലിത്തൈകൾ നട്ട് കുഞ്ഞു പരിസ്ഥിതി പ്രവർത്തക
Idukki
ജില്ലാതല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി
Ernakulam
അമ്പഴക്കാട് തിരുനാൾ: സ്വാഗത സംഘം ഓഫീസ് തുറന്നു
Thrissur
എസ്വെെഎസ് നേതൃസംഗമം സമാപിച്ചു
Malappuram
മില്ലറ്റ് മേള ആരംഭിച്ചു
Kozhikode
സൈക്കിൾ റാലി നടത്തി
Wayanad
ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും
Kannur
ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാന്‍ കടുമേനി സ്വദേശി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top