Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഷൊർണൂരിന്റെ ഒാട് വ്യവസായം വിസ്മൃതിയിലേയ്ക്ക്
Sunday, May 28, 2023 3:16 AM IST
ഷൊർണൂർ : ബീഡി തെറുപ്പിനും തീപ്പെട്ടി വ്യവസായത്തിനും പുറകെ ഒറ്റപ്പാലത്തിന്റെയും ഷൊർണൂരിന്റെയും തനത് തൊഴിൽ മേഖലയായ ഓട് വ്യവസായവും വിസ്മൃതിയിലായി. കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ കൂണു പോലെ മുളച്ചുപൊന്താൻ തുടങ്ങിയതോടെയാണ് ഓട് വ്യവസായം തിരിച്ചടി നേരിട്ടത്.
ഒറ്റപ്പാലം, ഷൊർണൂർ നഗരങ്ങളുടെ മുഖമൊഴികളിലൊന്നായിരുന്നു ഓട് നിർമാണം. ഭാരതപുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്തടുക്കുന്ന കളിമണ്ണിൽ ചുട്ടെടുക്കുന്ന ഇവിടുത്തെ ഓടുകൾക്ക് ആവശ്യക്കാരു മേറെയായിരുന്നു.
മറ്റ് ജില്ലകളിലേക്ക് കയറ്റി അയച്ചിരുന്ന ഇവിടുത്തെ ഓടുവില്പ്പന വഴി വലിയ സാന്പത്തിക ലാഭവും ലഭ്യമായിരുന്നു. എന്നാൽ കാലം മാറിയതോടെ കഥയും മാറി. കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നാടും നഗരങ്ങളും കീഴടക്കിയതോടെ ഓടു കന്പനികൾ ഒന്നൊന്നായി അടച്ചു പൂട്ടി.
ഓട് വ്യവസായ രംഗത്തെ നിളാതീരത്തിന്റെ പെരുമ ഇന്ന് ഓർമ്മകളിൽ മാത്രമാണ്.
പോയ കാലത്തിലെ ഓട് വ്യവസായ ഗതകാല പ്രതാപങ്ങൾ അയവിറക്കുകയാണ് ഭാരതപ്പുഴയുടെ തീരം. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി മേഖലയിലകളിലായിരുന്നു അന്ന് ഓട് വ്യവസായങ്ങൾ വ്യാപകമായി പ്രവർത്തിച്ചിരുന്നത്.
ഭാരതപ്പുഴയുടെ തീരത്തെ വൻ കളിമണ്‍ ലഭ്യത ഉപയോഗപ്പെടുത്തി ഒറ്റപ്പാലത്തും ഷൊർണൂരിലും മറ്റും വൻകിട ഓട്ടുകന്പനികൾ തന്നെ പ്രവർത്തിച്ചിരുന്നു. ഒറ്റപ്പാലം ടൈൽസ്, ഷൊർണൂർ ടൈൽസ് എന്ന പേരിൽ ഇത് കേരളത്തിലാകമാനം തന്നെ പ്രശസ്തി നേടി. തൃശൂരിലെ ഒല്ലൂരിനും കോഴിക്കോട് ഫറോക്കിനും ഒപ്പം ഒറ്റപ്പാലം, ഷൊർണൂർ ടൈൽസും മത്സരിച്ചു.
കേരളത്തിലെ ഓട് വ്യവസായ രംഗത്ത് ഒറ്റപ്പാലവും ഷൊർണൂരും പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. നിളാതീരത്തെ കളിമണ്ണിന്റെ വേറിട്ട ഗുണനിലവാരം ഈ മേഖലയുടെ ഓട് വ്യവസായത്തെ നന്നായി തുണച്ചു.
നൂറിലേറെ തൊഴിലാളികൾ ഓട്ടുകന്പനികളിൽ പണിയെടുത്തിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് അംബരചുംബിയായി നിന്നിരുന്ന ഓട്ടുകന്പനിയുടെ പുകക്കുഴൽ ഒരു കാലത്ത് ഷൊർണൂരിന്റെയും ഒറ്റപ്പാലത്തിന്റെയും പട്ടാന്പിയുടെയും മുഖമുദ്രയായിരുന്നു.
തൊഴിലാളികളെ സമയമറിയിക്കാൻ ഉപയോഗിച്ചിരുന്ന സൈറണ്‍ മുഴക്കം കിലോമീറ്ററുകൾക്കപ്പുറം വരെ കേട്ടിരുന്നു. ഓടിട്ട വീടുകൾ നിറഞ്ഞ് നിന്നിരുന്ന കാലത്ത് ഇവിടങ്ങളിലെ ഓട് വ്യവസായം പ്രതാപ സ്ഥിതിയിലായിരുന്നു. ഓട് വീടുകൾ കോണ്‍ഗ്രീറ്റ് വീടുകളിലേക്ക് മുഖംമാറ്റിയതോടെ ഓട് വ്യവസായം പ്രതാപത്തിന്റെ പടിയിറക്കവും തുടങ്ങി. പരീക്ഷണങ്ങൾ പലത് നടത്തിയെങ്കിലും ഓട് വ്യവസായം ഉടഞ്ഞു പോയി.
കളിമണ്‍ എടുക്കുന്നതിലെ കർശന നിയമങ്ങളും ഇതിന് കാരണമായി. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഇവിടങ്ങളിലെ ഓട് വ്യവസായവും അതോടെ നിലച്ചു.
ഓട് വ്യവസായത്തിന്റെ ഓർമ്മയായി പട്ടാന്പിയിൽ ഇന്നും ആകാശ ചുംബിയായി പുകക്കുഴൽ അവശേഷിക്കുന്നുണ്ട്. ഓട് വ്യവസായത്തിന്റെ ഓർമ്മകളിലേക്ക് നയിക്കുന്ന സ്മാരക ശേഷിപ്പായി നില നിന്നിരുന്ന ഈ പുക കുഴൽ ഒറ്റപ്പാലവും ഷൊർണൂരും പൊളിച്ച് മാറ്റുകയും ചെയ്തു.
വാഹനാപകടത്തിൽപെട്ട് ചികിത്സയിലിരുന്നയാൾ മരിച്ചു
അഗളി: ബൈക്കുകൾ കൂട്ടിയിടിച്ചു അപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. അഗളി പള്ളിയറയിൽ പരവരുക
മലന്പുഴ ഡാമിൽ ചാടി മരിച്ച നിലയിൽ
പാലക്കാട്: മലന്പുഴ ഡാമിൽ ചാടി ആത്മഹത്യ ചെയ്തു. ഏകദേശം 30 വയസ് തോന്നിക്കുന്നയാളാണ് ചാടിയത്. പരിസരത്തുണ്ടായിരുന്ന വി
അടക്ക പറക്കുന്നതിനിടെ വഴുതിവീണ് പരിക്കേറ്റയാൾ മരിച്ചു
മണ്ണാർക്കാട്: വീട്ടുവളപ്പിൽ അടക്ക പറക്കുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചു. തെങ്കര കൈനിക്കോട് പുത്തൻപുരക്കൽ പരേതന
കുഴഞ്ഞു വീണു മരിച്ചു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാലാമ്പട്ട പടിഞ്ഞാറെപ്പാടം പുല്ലാനികുടിലിൽ വീട്ടിൽ രാമകൃഷണൻ (54) കുഴഞ്ഞു വീണു മരിച്ചു. ഇ
പേവിഷബാധ ദിനാചരണം നടത്തി
കാരാകുറുശ്ശി: കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പേവിഷബാധ ദിനാചരണം നടത്തി.
ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി തെരുവുകച്ചവടക്കാർ
നെന്മാറ: ലക്ഷങ്ങൾ മുടക്കി പണിത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി. കെ.ഡി
പാഠം പഠിക്കാൻ പാടത്തേക്കിറങ്ങി ജിവിജിഎച്ച്എസ്എസ് വിദ്യാർഥിനികൾ
ചിറ്റൂർ: ഗവ വിക്ടോറിയ ഗേൾസ് ഹയർ സെക്കണ്ടറി എൻഎസ്എസ് വിദ്യാർഥികൾ പാഠം പഠിക്കാനായി പാടത്തേയ്ക്ക്.
റാഗി വിത്തുകൾ
സഹപാഠിയ്ക്ക് വീടൊരുക്കി വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂൾ
മണ്ണാർക്കാട് : എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികൾ ഉൾപ്പെടെ നാല് പെൺകുട്
ഒറ്റപ്പാലത്ത് തെരുവുവിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കും
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ തെരുവുവിളക്കുകള്‍ പ്രവർത്തനക്ഷമമാക
ചെളിക്കുളമായി വിത്തനശ്ശേരി-അള്ളിച്ചോട് റോഡ്
നെന്മാറ: കുടിവെള്ള പൈപ്പിനായി റോഡ് വെട്ടി പൊളിച്ച് മാസങ്ങളായിട്ടും പുനർ നിർമാണം നടത്തിയില്ല. ഇതുമൂലം വിത്തനശ്ശേരി,
ഭാരതപ്പുഴ സംരക്ഷണ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നതായി വിമർശനം
ഷൊർണൂർ: ഭാരതപ്പുഴ സംരക്ഷണ പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങുന്നതായി വിമർശനം.ഉദ്യോഗസ്ഥൻമാരുടെ ഭാഗത്തു നിന്നും ശക്ത
ചിറ്റൂരിൽ അമേച്വർ നാടകോത്സവത്തിന് തുടക്കമായി
ചിറ്റൂർ: സംഗീത നാടക അക്കാദമി ചിറ്റൂർ തത്തമംഗലം നഗരസഭയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ആരംഭിച്ച
മംഗലം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
മംഗലംഡാം: അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി മംഗലം ഡാമിന്റെ 6 ഷട്ടറുകളിൽ 2 സ്പില്‍വേ ഷ
മോഹനൻ പള്ളിക്കാട്: വയസ് 56, സന്ദർശിച്ച രാജ്യങ്ങൾ 63
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വിദേശ രാജ്യങ്ങളിൽ എന്ത് സംഭവിച്ചാലും മോഹനൻ പള്ളിക്കാടിന് അതെല്ലാം സ്വന്തം നാട്ടിലേയും വീ
തത്തമംഗലം സെന്റ് മേരീസ് ദേവാലയ വെഞ്ചരിപ്പ് കർമം നിർവഹിച്ചു
തത്തമംഗലം: പുതുതായി നിർമിച്ച തത്തമംഗലം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ വെഞ്ചരിപ്പ് കർമവും കൽക്കുരിശ്, കൊടിമരം
പാലക്കാട് രൂപതയുടെ സിവിൽ സർവീസ് കോച്ചിംഗ് അഞ്ചാം വർഷത്തിലേക്ക്
പാലക്കാട്: രൂപതയുടെ സിവിൽ സർവീസ് പരിശീലന പരിപാടി വിജയകരമായി അഞ്ചാം വർഷത്തിലേക്ക്. 2023-2024 അധ്യയന വർഷത്തെ കോഴ്
വടക്കഞ്ചേരി ബസ് സ്റ്റാൻഡിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരമായില്ല
വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ പുതിയ ഡ്രെയിനേജിനെ അവഗണിച്ച് മഴവെള്ളവും ടൗണിലെ പുഴുക്കൾ നിറഞ്ഞ മലിനജലവു
സ്വകാര്യ ക്ലബ്ബിനു നല്കിയ അനുമതി നഗരസഭ റദ്ദാക്കി
പാലക്കാട് : നഗരത്തിലെ സ്വകാര്യ ക്ലബ്ബിന് നവീകരണത്തിന്റെ ഭാഗമായി നഗരസഭ നല്കിയ അനുമതി റദ്ദാക്കി. ഇംഗ്ലീഷ് ചർച്ച് റേ
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരെ സഹകരണ ജനാധിപത്യ വേദി പ്രതിഷേധിച്ചു
ചിറ്റൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി ചിറ
വ്യാപാരിയുടെ ആത്മഹത്യയിൽ യുഎംസി പ്രതിഷേധിച്ചു
പാലക്കാട് : കോട്ടയം അയ്മനത്ത് ബാങ്ക് മാനേജരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരി ബിനുവിന്റെ മരണത്തിൽ ബാങ്
പള്ളിമൊക്കിൽ വാഹന-കാൽനട യാത്രക്കാർ ഭീതിയിൽ
വണ്ടിത്താവളം : പള്ളിമൊക്ക് -ചുള്ളപ്പെരുക്കമേട് പാതയിൽ തെരുവു നായക്കൂട്ടം വ്യാപിക്കുന്നതിൽ യാത്രക്കാർ അപകട ഭീതിയിൽ.
നെൽച്ചെടികൾ വെള്ളത്തിൽ; കർഷകർ ആശങ്കയിൽ
ആലത്തൂർ : മേലാർകോട് മേഖലയിലെ പാടശേഖരങ്ങളിൽ പലഭാഗങ്ങളിലും നെൽചെടികൾ വെള്ളത്തിൽ വീണ് നശിക്കുന്നു. കൊയ്ത്തിനു പാക
നെന്മാറ - ഒലിപ്പാറ റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
നെന്മാറ : പൊതുമരാമത്തിൽ നിന്ന് ഏറ്റെടുത്ത നെന്മാറ-ഒലിപ്പാറ റോഡിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം. 16.5 കോടി രൂപ ചില
സിപിഎം മാർച്ചും ധർണയും സംഘടിപ്പിച്ചു
അഗളി : കേരള- തമിഴ്നാട് അതിർത്തിയിൽ അട്ടപ്പാടി മുള്ളിയിൽ മഞ്ചൂർ വഴി ഊട്ടിയിലേയ്ക്കുള്ള പാത വനംവകുപ്പ് അടച്ചതിൽ പ്രത
മഹാരാഷ്ട്രയിൽ നിന്നെത്തിയ തരൂരിലെ വയലറ്റ് വസന്തം
ആലത്തൂർ : മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്തിനമായ നസർ ബാത്ത് തരൂരിൽ വയലറ്റ് വസന്തം തീർക്കുന്നു.
തരൂർ കൃഷിഭ
ചിറ്റൂർ നാടകോത്സവത്തിന് ഇന്ന് തുടക്കം
ചിറ്റൂർ: കേരള സംഗീത നാടക അക്കാദമി ചിറ്റൂർ- തത്തമംഗലം നഗരസഭയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവത്തി
സംസ്ഥാന മന്ത്രിസഭ കൊള്ളസംഘമായി മാറി: മാത്യു കുഴൽനാടൻ എംഎൽഎ
ചിറ്റൂർ: കേരളത്തിലെ മന്ത്രിസഭ കൊള്ളസംഘമായി മാറിയതായി മാത്യു കുഴൽ നാടൻ എം
എൽഎ പറഞ്ഞു.
മൂലത്തറ ഡാം അഴിമതിയി

വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിൽ വെള്ളക്കെട്ട്
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ തിരക്കേറിയ കിഴക്കഞ്ചേരി റോഡിൽ വെള്ളക്കെട്ട്. ഡ്രെയ്നേജുകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ
അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് അഡ്വ.വി. മുരുകദാസ്
പാലക്കാട്: മൂലത്തറ റെഗുലേറ്റർ പുനർനിർമാണത്തിലെ കോൺഗ്രസ്, കർഷക കോൺഗ്രസ് അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജനതാ
ഫോക്ലോർ ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോക്ലോർ ക്ലബ് ഉദ്ഘാടനം കേരള ഫോക് ലോർ അക്കാദ
തിരികെ സ്കൂളിൽ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
പാലക്കാട്: തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തിരികെ സ്കൂളിൽ അയൽക്കൂട്ടത
കനാലുകൾ ഉടൻ വൃത്തിയാക്കണം: ദേശീയ കർഷക സംരക്ഷണ സമിതി
പാലക്കാട്: ജില്ലയിൽ രണ്ടാം നെൽവിള നെൽകൃഷിക്കായി അണക്കെട്ടുകളിൽ വെള്ളം ശേഖരിക്കാനും കനാലുകൾ വൃത്തിയാക്കാനും അധികൃ
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 40,000 രൂപ പിഴ ഈടാക്കി
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കടകളിൽ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. 40,000 രൂപ പിഴ ഈടാക്കി. ജില്ലാ സ്പെഷ
വടക്കഞ്ചേരി ടൗണിലെ അനധികൃത കച്ചവടത്തിനെതിരെ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ നിയമവിരുദ്ധ കച്ചവടങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പോലീസിന്റേയും പഞ്ചായത്ത് അധികൃതരു
അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
പാലക്കാട്: നെല്ലിന്റെ സംഭരണവില നൽകണമെന്നാവശ്യപ്പെട്ട് ആർജെഡി 97 ദിവസമായി നടത്തിവന്ന അനിശ്ചിത കാല സമരം അവസാനിപ്പ
പുഴകളും തോടും മലിനമാക്കി അട്ടപ്പാടിയിലേക്ക് സഞ്ചാരികളുടെ കടന്നുകയറ്റം
അഗളി: പുഴകളും റോഡും തോടും മലിനമാക്കിക്കൊണ്ട് അട്ടപ്പാടിയിലേക്ക് സഞ്ചാരികളുടെ കടന്നുകയറ്റം. ദിനംപ്രതി നൂറു കണക്കി
ലക്ഷം തൊഴിൽദാന പദ്ധതിക്ക് സർക്കാർ തുരങ്കം വയ്ക്കുന്നു: കെ.പി. ബൈജു
നെന്മാറ: കേരള സർക്കാർ കൃഷി വകുപ്പ് മുഖേന 1994 ൽ നടപ്പിലാക്കിയ ഒരു ലക്ഷം കർഷകർക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയാണ്
സെന്റ് ജോണ്‍സ് സ്കൂളിൽ പ്രകൃതി അധിഷ്ഠിത വിദ്യാഭ്യാസം
കോയന്പത്തൂർ : കോയന്പത്തൂർ വീരപാണ്ടി ഡിവിഷനിലെ സെന്റ് ജോണ്‍സ് സ്കൂൾ വിദ്യാർഥികൾക്ക് പ്രകൃതിയിൽ അധിഷ്ഠിതമായ വിദ്യ
സായാഹ്ന സദസ് സംഘടിപ്പിച്ച് കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്
കുമരംപുത്തൂർ : കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ചങ്ങലീരി-കുളപ്പാടം പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമാ
പത്തൊമ്പതാം മൈലിലെ വാരിക്കുഴി നാട്ടുകാർ മൂടി
ഒറ്റപ്പാലം: വാഹന യാത്രികർക്ക് ഭീഷണിയായിരുന്ന "വാരിക്കുഴി" - അടച്ചു. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ പത്തൊമ്പതാം
കലാപഠനവും സംഗീതമേളയുമായി നാടകോത്സവത്തിന്റെ രണ്ടാം ദിനം
ചിറ്റൂർ: കേരളത്തിലെ ക്ലാസിക് തിയേറ്ററിനെക്കുറിച്ച് കേരള കലാമണ്ഡലം കഥകളി വിഭാഗം ഡീനും ഭരണസമിതി അംഗവുമായ കെ.ബി.രാജാ
തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് വിമുഖതയെന്ന് ആക്ഷേപം
നെന്മാറ: എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി
ജല്‍ജീവന്‍ മിഷൻ: പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി
ഒറ്റപ്പാലം : നഗരഗ്രാമ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാ
‘മുഞ്ഞ രോഗം: കൃഷി നശിച്ച കർഷകർക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണം’
നെന്മാറ : ഒന്നാം വിള നെൽ കതിരുകൾ വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളിൽ മുഞ്ഞരോഗം വ്യാപകമായി പടർന്നു പിടിക്കുന്നു. നെല്ല്
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
പാലക്കാട് : കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐയിലെ 2023-2025 അധ്യയനവർഷ ആരംഭത്തോടനുബന്ധിച്ച് പീപ്പിൾസ് സർവീസ് സൊസൈറ
ഏണികൾ അന്യമാകുന്നു, ഫൈബർ ഏണികൾക്ക് പ്രിയമേറുന്നു
വടക്കഞ്ചേരി: ലോഹ നിർമിത ഏണികൾക്കാണ് ഇപ്പോൾ പ്രിയം. മുള കൊണ്ടുള്ള ഏണികളെല്ലാം തോട്ടങ്ങളിൽ നിന്നും വീടുകളിൽ നിന്നും അപ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജില്ലാ ആശുപത്രി പദവി ലഭ്യമായില്ല
ഒറ്റപ്പാലം: നിർധന രോഗികൾക്ക് ഡയാലിസിസിന് അത്താണിയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിക്ക് വാഗ്ദാനം ച
കുമരംപുത്തൂരിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി കോളേജിനു സമീപത്തും ചുങ്കത്തും കടകൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പാ
അധ്യാപകരുടെ നിർബന്ധിത സ്ഥലംമാറ്റം സ്കൂൾ നടത്തിപ്പ് ദുഷ്കരമാക്കും: കെപിഎസ്ടിഎ
പാലക്കാട്: അഞ്ചുവർഷത്തിലൊരിക്കൽ സ്കൂൾ അധ്യാപകരെ നിർബന്ധമായും സ്ഥലം മാറ്റണമെന്ന നിയമസഭാ സമിതിയുടെ ശുപാശ നടപ്പില

Latest News
മഥുര ട്രെയിൻ അപകടത്തിനു കാരണം മൊബൈൽ ഉപയോഗം
ഒരു വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
വ്യാജ ചാപ്പ കുത്തൽ: കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും?
ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ മൃതദേഹം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റു
Thiruvananthapuram
പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിവിടൽ പരിശോധന നടത്തി
Kollam
മാർ ക്ലീമിസ് അനുസ്മരണയാത്ര നാളെ റാന്നിയിൽ നിന്ന്
Pathanamthitta
കുടിവെള്ളം പാഴാകുന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ
Alappuzha
കേരള റബർ പാർക്ക് കരാർ കമ്പനികളുടെ അനാസ്ഥ അവസാനിപ്പിക്കണം: സംയുക്ത തൊഴിലാളി യൂണിയൻ
Kottayam
കാമറ റെഡി, കൂടെവിടെ, കരടിയെ വീഴ്ത്താൻ
Idukki
അങ്കമാലി ബെപ്പാസ് ഭൂമി ഏറ്റെടുക്കല്‍ സര്‍വേ ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കണം
Ernakulam
വെട്ടുകേസിൽ പ്രധാന പ്രതിയുമായി തെളിവെടുപ്പ്
Thrissur
നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ചെടികൾ നട്ടു
Malappuram
തെരുവ്നായ ആക്രമണം; മനുഷ്യരേയും വളർത്തുമൃഗങ്ങളേയും പരിക്കേൽപ്പിച്ചു
Kozhikode
ലോക വിനോദസഞ്ചാരദിനം മാലിയിൽ നിന്ന് 60 അംഗ സംഘം ജില്ലയിൽ
Wayanad
തളിപ്പറമ്പിൽ റോഡുകള്‍ക്കായി 1.56 കോടി
Kannur
ടൂറിസം ദിനാഘോഷവും റീല്‍സ് മത്സരവും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top