HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മേയ് 31നകം റോഡ് നിർമാണം പൂർത്തിയാക്കണം: ജില്ലാ കളക്ടർ
Sunday, May 28, 2023 3:16 AM IST
പാലക്കാട് : മഴ മുന്നിൽക്കണ്ട് മേയ് 31 നകം ജില്ലയിലെ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം നല്കി. മഴ തുടങ്ങുന്നതിന് മുൻപ് തുറന്നുകിടക്കുന്ന ഡ്രെയിനേജുകൾ അടയ്ക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം.
റോഡരികുകളിലെ അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റാൻ ബന്ധപ്പെട്ട കെഎസ്ഇബി, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നല്കി. അണക്കെട്ടുകളിൽ പൊതുജനങ്ങൾ മാലിന്യം നിക്ഷേപിക്കുന്ന തടയുന്നത് തടയാൻ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് സിസിടിവികൾ സ്ഥാപിക്കണം.
കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിലോ സ്പോണ്‍സർമാർ മുഖേനയോ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും ജൂണ്‍ അഞ്ചിനകം എല്ലാ സർക്കാർ ഓഫീസുകളും ഹരിത ഓഫീസാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന വല്ലപ്പുഴയിലെ റോഡ് പ്രവർത്തി മഴയ്ക്ക് മുൻപ് പൂർത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ ആർഡിസി ലാബിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.ശാന്തകുമാരി എംഎൽഎ എൻഎച്ച്എം അധികൃതരോട് യോഗത്തിൽ പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് പോത്തുണ്ടി ഡാമിന്റെ റൂട്ട് കർവ് ഉയർത്തുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്ന് കെ.ബാബു എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിന്പ പൈപ്പ് ലൈൻവർക്കുകളുടെയും പാറക്കല്ലിലുള്ള വാട്ടർ ടാങ്ക് ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവർത്തിയുടെയും എസ്റ്റിമേറ്റ് നൽകിയതുമായി ബന്ധപ്പെട്ട സംസ്ഥാനതല സ്ക്രൂട്ടിനി നടന്നുവരികയാണെന്ന് അഡ്വ. കെ.ശാന്തകുമാരി എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വാട്ടർ അഥോറിറ്റി പാലക്കാട് പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലെ എസ്ടി വിഭാഗക്കാരായ 30 ഭൂരഹിത കുടുംബങ്ങൾക്ക് ലാൻഡ് ട്രാൻസ്ഫർ ചെയ്യുന്നതിനായി നടന്നുവരുന്ന രജിസ്ട്രേഷൻ സർവെ നടപടികൾ പൂർത്തിയായ ഉടൻ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽആർ) അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പെരുമാട്ടി പഞ്ചായത്തിലെ പിഎംജിഎസ് വൈയിൽ ഉൾപ്പെട്ട കന്പാലത്തറ റോഡിന്റെ നിർമാണം ഒരാഴ്ചയ്ക്കകം പൂർത്തായാക്കുമെന്ന് പിഎംജിഎസ് വൈ എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
ഒറ്റപ്പാലം പുഴയോര പാർക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട സർവെ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നല്കി.
ഇതുമായി ബന്ധപ്പെട്ട തർക്കമില്ലാത്ത ഭൂമിയിൽ നിർമാണ പ്രവർത്തി ആരംഭിക്കണമെന്നും തർക്കമുള്ള സ്വകാര്യ ഭൂമിയിൽ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും അഡ്വ.കെ.പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിള ഐപിടി റോഡിലെ മരങ്ങൾ മുറിക്കുന്നതിന് ഇടെൻഡർ ആയതായി കെആർഎഫ്ബിഇഇ അറിയിച്ചു. പ്രസ്തുത റോഡിലെ കുഴികളുടെ പുനഃപ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.
യോഗത്തിൽ എംഎൽഎമാരായ കെ.ബാബു, മുഹമ്മദ് മുഹ്സിൻ, അഡ്വ. കെ. ശാന്തകുമാരി, പി.മമ്മിക്കുട്ടി, അഡ്വ.കെ. പ്രേംകുമാർ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, കെ.ഡി പ്രസേനൻ എംഎൽഎയുടെ പ്രതിനിധി നൂർ മുഹമ്മദ്, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങൾ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
സ്പെഷൽ സ്കൂളുകളോടും ജീവനക്കാരോടും അവഗണനയെന്ന് ആക്ഷേപം
പാലക്കാട്: മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ സാധാരണജീവിതത്തിലേക്ക് കൈപിടിച
സബ്സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോ ഒൗട്ട് ലറ്റുകളിൽ ലഭ്യമാക്കും: മന്ത്രി
പാലക്കാട്: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഒൗ
പാത നവീകരിക്കാൻ കോൺഗ്രസിന്റെ പ്രതിഷേധ ധർണ
കൊഴിഞ്ഞാമ്പാറ: ഇരട്ടക്കുളം - ഗോപാലപുരം അന്തർ സംസ്ഥാനപാത തകർന്ന് വാഹന അപകടങ്ങൾ തുടർസംഭവങ്ങളാവുന്നതിന് പരിഹാരനട
പാലക്കാട് രൂപത സുവർണജൂബിലി ആഘോഷ സമാപനം ഇന്ന്
പാലക്കാട്: രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് സ്വീകരണവും ഇന്നു സെന്റ്
ഉപ്പുമണ്ണിൽ കുന്നിൻചെരിവ് വിണ്ടുകീറിയ സംഭവം; ജിയോളജി വകുപ്പ് പരിശോധന നടത്തി
മംഗലംഡാം: മംഗലംഡാം റിസർവോയറിനു സമീപം ഉപ്പുമണ്ണിൽ കുന്നിൻചെരിവിൽ ഭൂമി വിണ്ടുകീറിയ സ്ഥലം ജിയോളജി വകുപ്പ് പരിശോധിച്ച
ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് യാത്രക്കാർ
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ കടന്ന് പോകുന്നത് 40 ട്രെയിനുകൾ. ഇവയെ പ്രയോജനപ്പെടുത്താൻ നടപടികളാ
ലയൺസ് ക്ലബ് ശ്രീധരൻ മാസ്റ്ററെ ആദരിച്ചു
കുമരംപുത്തൂർ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കുമരംപുത്തൂർ യുപി സ്കൂൾ പ്രഥമ പ്രധാന അധ്യാപകനുംകവിയും എഴുത്തുകാരനുമായ
മലമ്പുഴ കെഎസ്ഇബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
പാലക്കാട്: മലമ്പുഴ ഇലക്ട്രികൽ സെക്ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഇന്ന് തടസപ്പെടും. കെഎസ്ഇബി മലമ്പുഴ ഇലക്ട്രിക്കൽ
മംംഗലംഡാം -മുടപ്പല്ലൂർ റോഡിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കി
മംഗലംഡാം: മംഗലംഡാം - മുടപ്പല്ലൂർ റോഡിൽ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങളിൽ ഏ
അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി
ചിറ്റൂർ: ഓണമടുത്തതോടെ എക്സൈസ് അധികൃതർ താലൂക്കിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന കൂടുതൽ ക
ഓണത്തിനു ചേനകൃഷി വിളവെടുപ്പു തുടങ്ങി
ഒറ്റപ്പാലം: ഓണവിപണി ലക്ഷ്യംവെച്ച് ചേനകൃഷി വിളവെടുപ്പ് തുടങ്ങി. ഗ്രാമീണമേഖലകളിൽ ഇത്തവണ വ്യാപകമായി ചേനകൃഷി ചെയ്തിട്ടു
എംപിയുടെ ജനസമ്പർക്ക പരിപാടി
മലമ്പുഴ: വി.കെ. ശ്രീകണ്ഠൻ എംപിയുടെ ജനസമ്പർക്ക പരിപാടി തുടങ്ങി. മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന
ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി
അഗളി: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ഒരേക്കർ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം
നിലവാരമില്ലാത്ത പപ്പടം വിപണിയിൽ; പാരമ്പര്യ പപ്പടനിർമാതാക്കൾ ദുരിതത്തിൽ
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണ
മുങ്ങി മരിച്ചു
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒറ്റപ്പാലത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു. മലപ്പുറം സ്വദേശി ശരീഫ് ബിൻഇബ്രാഹിം (3
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലാണി വീട്ടിൽ ശിവ
വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കാഞ്ഞിരം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാര
പട്ടാന്പിയിലെ ട്രാഫിക് പരിഷ്കരണം വിലയിരുത്താൻ യോഗംവിളിച്ച് നഗരസഭ
പട്ടാന്പി: ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായ പട്ടാമ്പിയിൽ നഗരസഭയുടെ നേതൃത്വത്തിൽ യോഗം. നഗരത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങ
മന്ത്രിസ്ഥാനം സംരക്ഷിക്കാൻ കെ. കൃഷ്ണൻകുട്ടി രക്തസാക്ഷികുടുംബത്തെ വഞ്ചിച്ചു: കെ. മുരളീധരൻ
വണ്ടിത്താവളം: തന്റെ മന്ത്രിസ്ഥാനം സംരക്ഷിക്കാൻ കെ. കൃഷ്ണൻകുട്ടി രക്തസാക്ഷികുടുംബത്തെ വഞ്ചിച്ചെന്നു കെപിസിസി മുൻ പ്രസ
ഇഎസ്എ: ആശങ്കകൾ ചർച്ചചെയ്ത് ഇരുന്പകച്ചോലയിൽ കർഷകയോഗം
മണ്ണാർക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പുതിയ ഇഎസ്എ നോട്ടിഫിക്കേഷനിൽ ജനവാസ, കാർഷിക മേഖലകൾ ഉൾപ്പെ
പാലക്കാട് രൂപത സുവർണജൂബിലി: യുവജനങ്ങളുടെ ഉന്നമനത്തിനു ഉൗന്നൽ നൽകി: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: യുവജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമനത്തിനു പാലക്കാട് രൂപത സുവർണജൂബിലിവർഷത്തിൽ ഊന്നൽ നൽകിയതാ
ഓർമയാകുന്നത് അട്ടപ്പാടിക്കാരുടെ സ്വന്തം മണിസാർ
അഗളി: ഓർമയാകുന്നത് അട്ടപ്പാടിയുടെ സ്വന്തം മണിസാർ. ദീർഘകാലം അട്ടപ്പാടിയുടെ സർവമേഖലയും തൊട്ടറിഞ്ഞ സർക്കാരുദ്യോ
ജില്ലാ പദ്ധതിരൂപീകരണ ജില്ലാതലയോഗം ചേർന്നു
പാലക്കാട്: ഓരോ കുടുംബത്തിലും പുരോഗമനപരമായ മാറ്റംവരുത്താന്‍ കഴിയുന്നതരത്തിലാവണം വികസനം ആസൂത്രണം ചെയ്യേണ്ടതെന്നു
ഗോവിന്ദാപുരം സംസ്ഥാനപാതയും മംഗലംഡാം റോഡും തകർന്നുതന്നെ
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയടക്കം ഇപ്പോൾ റോഡുകൾ നിലനിൽക്കുന്നത് ക്വാറി വേസ്റ്റിന്റെയും മണ്ണിന്റെ
മുങ്ങിമരണങ്ങൾ തടയാൻ നീന്തൽപദ്ധതിയുമായി പട്ടാമ്പി
ഷൊർണൂർ: മുങ്ങിമരണങ്ങൾ തടയാൻ പട്ടാമ്പിയിൽ നീന്തൽപരിശീലനത്തിന് പദ്ധതി. പരിശീലനത്തിൽ ആർക്കും പങ്കെടുക്കാമെന്ന പ്ര
അധ്യാപകദിനം ആഘോഷിച്ചു
കോയമ്പത്തൂർ: അധ്യാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്ക
അക്ഷയയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കണം: ജില്ലാ സമ്മേളനം
പാലക്കാട്: അക്ഷയയ്ക്കു നിയമപരിരക്ഷ ലഭിക്കുന്നതിനായി അക്ഷയ ആക്ട് കൊണ്ടുവരണമെന്ന് ഫോറം ഓഫ് അക്ഷയ എന്റർപ്രണേഴ്സ് (
മേട്ടുപ്പാളയത്ത് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
തത്തമംഗലം: മേട്ടുപ്പാളയത്ത് ജലഅഥോറിറ്റി പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. മേട്ടുപ്പാളയം ഗുരുസ്വാമിയാർ മഠത്തിനു സമീപ
കതിർവന്ന പാടശേഖരങ്ങളിൽ കാട്ടുപന്നിശല്യം കൂടുന്നു
നെന്മാറ: നെൽക്കതിർ വന്ന പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. നെല്ല് പഴുത്തു തുടങ്ങുന്നതിനു മുമ്പ്തന്നെ നെൽ ചെ
മുല്ലാസ് ഹോം സെന്റർ ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട്: നവീകരിച്ച മുല്ലാസ് ഹോം സെന്റർ പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്ത
"നന്മ' വീടൊരുങ്ങി; പാറുക്കുട്ടിയമ്മയ്ക്കും മക്കൾക്കും സ്വപ്നസാഫല്യം
ഒറ്റപ്പാലം: മോഹവീടൊരുങ്ങി, പാറുക്കുട്ടിയമ്മയ്ക്കും മക്കൾക്കും സ്വപ്ന സാഫല്യം. അനങ്ങനടി പാലക്കോട് തെരുവിൽ ശാന്തിയും കുമാര
അപേക്ഷിച്ച് അവാർഡ് വാങ്ങാനില്ലെന്നു നിലപാട്; അധ്യാപകന്റെ പേരു നിർദേശിച്ചതു ശിഷ്യൻ
ആലത്തൂർ: ഒരിക്കലും അപേക്ഷിച്ച് അവാർഡ് വാങ്ങാൻ ഒരുക്കമല്ല എന്നറിയിച്ച അധ്യാപകന്റെ പേര് പുരസ്കാരത്തിനായി നിർദേശ
അത്തിപ്പറ്റ രാമചന്ദ്രൻ (മണിസാർ) അന്തരിച്ചു
അഗളി: അട്ടപ്പാടിയിലെ ആദ്യകാല ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അത്തിപ്പറ്റ രാമചന്ദ്രൻ (മണിസാർ-90) അന്തരിച്ചു. മൃതസംസ്ക
ഭവാനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ആദിവാസിവീട്ടമ്മ മരിച്ചു
അഗളി: ഭവാനിപ്പുഴ മുറിച്ചുകിടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആദിവാസിവീട്ടമ്മ മരിച്ചു. അട്ടപ്പാടി ചിറ്റൂർ കട്ടേക്കാട്
ട്രെയിൻതട്ടി മരിച്ചനിലയിൽ
ഒറ്റപ്പാലം: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നൗഷാദ് (41) ആണ്
സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി
പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി (42)യെയാണ് മരിച്ചനിലയിൽ കണ
യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം
പാലക്കാട്: ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് ഓഫീസിലേക്കു
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഫീസിനെച്ചൊല്ലി പ്രശ്നങ്ങൾ പതിവാകുന്നു
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിന്റെ ഫീസിനെ ചൊല്ലി പ്രശ്നങ്ങൾ പതിവാകുന്നു. തോന്നിയപോലെയാണ് ഇവിടെ പാ
ബാസ്കറ്റ്ബോൾ ടൂർണമെന്റ്
മലന്പുഴ: മദർ മേരി ശന്താൾ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് മലന്പുഴ ഐസിഎസ്ഇ, ഐഎസ്സി കോണ്വന്റ്് സ്കൂളിൽ നടത്തി
കൃഷിഭവനിലെ ഫയൽമോഷണം: അന്വേഷണം എങ്ങുമെത്തിയില്ല
ഷൊർണൂർ: നഗരസഭയിലെ കൃഷിഭവനിൽ നിന്ന് ഫയൽ മോഷ്ടിച്ച കേസിൽ പ്രതിക്ക് ക്വട്ടേഷൻ നൽകിയതാരാണെന്ന് കണ്ടെത്താനാകാതെ പോലീസ്
വയനാടിനു കൈത്താങ്ങാകാൻ മത്സ്യത്തൊഴിലാളികളുടെ ബിരിയാണിചലഞ്ച്
മലമ്പുഴ: സഹജീവികളോടുള്ള സ്നേഹവും കാരുണ്യവുമായ് മലമ്പുഴയിലെ സിഐടിയു മത്സ്യതൊഴിലാളികൾ. വയനാട്ടിന് കൈത്താങ്ങാകാൻ
വിദ്യാർഥിപ്രതിനിധികൾ അധികാരമേറ്റു
കഞ്ചിക്കോട്: സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളുടെ അധികാരമേൽക്കൽ ചടങ്ങ് നടത
ഇക്കോളജിക്കൽ എൻജിനീയറിംഗിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലിയും പച്ചക്കറിയും
ആലത്തൂർ: സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ഇക്കോളജിക്കൽ എൻജിനീയറിംഗിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലിയും പച്ചക്കറിയും വിളവെ
സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതു ഭൂഷണമല്ല: എംപി
പാലക്കാട്: ജീവിതത്തിന്റെ നല്ലകാലം മുഴുവൻ സർക്കാറിനെ സേവിച്ച സംസ്ഥാന സർവീസ് പെൻഷൻകാർക്കു യഥാസമയങ്ങളിൽ നൽകേണ്ട
സഹപാഠികൾക്കു വീടു നിർമിക്കാൻ കൈകോർത്ത് ചെറുപുഷ്പം സ്കൂളിലെ വിദ്യാർഥികൾ
വടക്കഞ്ചേരി: മഴയിൽ വീടുതകർന്ന കൂട്ടുകാർക്കു സഹപാഠികൾ വീടൊരുക്കുന്നു. ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ വിദ്
പാർക്കുചെയ്ത കാറിന്റെ ചില്ലു തകർത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചവർ പിടിയിൽ
പാലക്കാട്: ഹോട്ടലിനു മുൻവശം പാർക്കുചെയ്തിരുന്ന കാറിന്റെ ചില്ലുതകർത്തു മൊബൈൽഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടി
പട്ടാമ്പി പുതിയ പാലം: രൂപരേഖ തയാറാക്കി
ഷൊർണൂർ: പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖ പരിശോധിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎയാണു പാലം നിർമാണ
വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ തെളിവെടുപ്പിൽ പരാതിപ്രളയം
പാലക്കാട്: ജില്ലയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നടത്തിയ തെളിവെടുപ്പിൽ വൈദ്യുതി നിരക്ക് വർധനക്കെതിരേ പരാതിപ്ര
ചായക്കടബെഞ്ചും കടന്ന് ചെല്ലത്തയും വാർത്തകളും ;എൺപത്തിയാറിലും പത്രക്കാരുടെ പ്രിയങ്കരൻ
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി സെന്ററിലെ യൂണിയൻ ടീഷോപ്പിനു പ്രായം അറുപത്. ഷോപ്പുടമ ചെല്ലത്തയുടെ പ്രായം
പനയൂരിലേക്കു വരൂ, നൂറിലധികം ഇനങ്ങളുടെ മാന്തോപ്പു കാണാം...
ഒറ്റപ്പാലം: വ്യത്യസ്തയിനം തൈകൾകൊണ്ടു മാന്തോപ്പൊരുക്കി യുവാവ്. വാണിയംകുളം പനയൂർ കിഴക്കേപുതുവാരിടംമന ഹരിപ്രസാദാണു

Latest News
വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം; മന്ത്രി റിപ്പോർട്ട് തേടി
മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; എസ്ഐടി ഹൈക്കോടതിയില്‍ ഹർജി നൽകും
ദുലീപ് ട്രോഫി; ഇന്ത്യ സിക്ക് തകര്‍പ്പന്‍ ജയം
വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
രണ്ട് തവണ ആര്‍എസ്എസ് നേതാവ് രാം മാധവിനെയും അജിത് കുമാര്‍ കണ്ടു; സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ്
Thiruvananthapuram
വിളക്കുവെട്ടം ശ്രീനാരായണാ പബ്ളിക് ലൈബ്രറി വാർഷികാഘോഷം നാളെ
Kollam
കുടുംബശ്രീ മേള പഴയ ബസ്സ്റ്റാൻഡിൽ
Pathanamthitta
ജില്ലാതല ക്ലസ്റ്റര്‍ ട്രെയിനിംഗ്
Alappuzha
സംരംഭകത്വ ശില്പശാല
Kottayam
ഉപഭോക്താക്കൾ വഞ്ചിതരാകരുത്: മർച്ചന്റ്സ് അസോസിയേഷൻ
Idukki
വാരപ്പെട്ടി സിഎച്ച്സിയിൽ മെഡിക്കൽ ക്യാന്പ് നടത്തി
Ernakulam
നാഥനില്ലാതെ ആർടിഒ ഓഫീസ്; ഇടപെടാതെ ഗതാഗതവകുപ്പ്
Thrissur
പോലീസിനെതിരേ ആരോപണം: നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന്
Malappuram
പ്രവർത്തന മികവിന് അവാർഡ് ലഭിച്ച ആശുപത്രിയില്‍ ഉച്ചയ്ക്കുശേഷം ഡോക്ടറില്ല
Kozhikode
സപ്ലൈകോ ഓണം ഫെയർ മന്ത്രി ഒ.ആർ. കേളു ഇന്ന് ഉദ്ഘാടനം ചെയ്യും
Wayanad
എംഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്
Kannur
കൈത്തറി പ്രദര്‍ശനമേളയും സപ്ലൈകോ ഓണച്ചന്തയും തുടങ്ങി

Top