ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 1, 2023 1:28 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ലൂ​ർ​ദ്മാ​താ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​കെ. സു​ഭാ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​മ്യ ഹ​രി​ദാ​സ് എംപി റി​സ്ക് ഫ​ണ്ട് വി​ത​ര​ണ​വും പി.പി. സു​മോ​ദ് എം​എ​ൽ​എ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശീ​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ത്തു, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​മോ​ഹ​ൻ​ദാ​സ്, അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, എ.​ത​ങ്ക​പ്പ​ൻ, സി.ച​ന്ദ്ര​ൻ , പി.​ഉ​ദ​യ​ൻ , വി​ജ​യ​ല​ക്ഷ്മി, എം.ഹ​രി​ദാ​സ​ൻ, എ.വി. ധ​നു​ഷ, പി.ഹ​രി​പ്ര​സാ​ദ്, മാ​ധ​വ​ൻ​കു​ട്ടി , എം. ​കെ. ശ്രീ​നി​വാ​സ​ൻ , പ്ര​ശാ​ന്ത്, ര​മേ​ഷ് കു​മാ​ർ, രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ൻ​വ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.