HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെൽകർഷകർക്ക് ഇനി തിരക്കിന്റെ നാളുകൾ, ഒന്നാംവിള കൊയ്ത്ത് തുടങ്ങി
Wednesday, September 18, 2024 1:27 AM IST
വടക്കഞ്ചേരി: ഓണം കഴിഞ്ഞ് ഒന്നാംവിള കൊയ്ത്ത് തുടങ്ങി. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂ നെൽകൃഷി ചെയ്യുന്ന പരുവാശേരി പാടശേഖരത്തിലാണ് കൊയ്ത്ത് ആരംഭിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങൾ തന്നെയാണ് ഇക്കുറിയും പാടത്ത് ഇറങ്ങിയിട്ടുള്ളത്. മണിക്കൂറിന് 2400 രൂപയാണ് കൊയ്ത്ത് നിരക്ക്. ഏജന്റുമാർ വഴിയാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്തുന്നത്. ഇതിനാൽ ഉയർന്ന നിരക്ക് തുടരുകയാണ്. മറ്റു പാടശേഖരങ്ങളിൽ കൂടി കൊയ്ത്ത് ആരംഭിക്കുന്നതോടെ നൂറുകണക്കിന് കൊയ്ത്ത് യന്ത്രങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയെത്തും.
പരുവാശേരി, കൊളക്കോട്, നെല്ലിയാംപാടം, ചല്ലിപറമ്പ്, മുളന്തനോട് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പരുവാശേരി പാടശേഖരം. ഇതിലെ നൂറ് ഏക്കറിലാണ് കൊയ്ത്ത് ആരംഭിച്ചിട്ടുള്ളത്. ആയക്കാട്, കുറുവായ് തുടങ്ങിയ പാടശേഖരങ്ങളിലും അടുത്ത ദിവസങ്ങളിൽ കൊയ്ത്ത് തുടങ്ങും. മഴ മാറി നിന്നാൽ കൊയ്ത്ത് വേഗത്തിലാകും. ക്രമരഹിതമായ കാലവർഷം മൂലം നെല്ലിന്റെ വളർച്ചക്കും വിളവിനും കോട്ടം തട്ടിയിട്ടുണ്ടെങ്കിലും ഭേദപ്പെട്ട വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് പരുവാശേരി പാടശേഖരസമിതി പ്രസിഡന്റ് ആർ. കൃഷ്ണൻ പറഞ്ഞു. 90 ദിവസം മൂപ്പുള്ള ജ്യോതി മട്ട നെല്ലാണ് കൂടുതലും കൃഷി ചെയ്തിട്ടുള്ളത്. പന്നിശല്യം ഇക്കുറി വലിയ വെല്ലുവിളിയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. കൂട്ടമായി എത്തുന്ന പന്നികൾ കണ്ടങ്ങളിൽ ഉരുണ്ട് കളിച്ച് നെല്ല് വീഴും.
പിന്നെ യന്ത്രകൊയ്ത്തും നടക്കില്ല. മയിൽ, പച്ചക്കിളികൂട്ടങ്ങൾ തുടങ്ങിയവയും വിള നശിപ്പിക്കാൻ എത്തുന്നുണ്ട്. അടുത്തമാസം അവസാനം വരെ ഇനി കൊയ്ത്തും രണ്ടാം കൃഷി ഒരുക്കങ്ങളുമായി കർഷകർ തിരക്കുകളിലേക്ക് നീങ്ങുകയാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ ആനുകൂല്യങ്ങൾ ആദ്യം കൊയ്ത്തു നടക്കുന്ന ഇത്തരം കരപ്പാടങ്ങളിലെ കർഷകർക്ക് ലഭിക്കാറില്ല. സ്വകാര്യ മില്ലുകളിൽ കിട്ടിയ വിലയ്ക്ക് നെല്ല് വിൽക്കേണ്ട ഗതികേട് തന്നെയാണ് ഇപ്പോഴും ഉള്ളത്.
28 രൂപ 40 പൈസ കിലോക്ക് തറവിലയുള്ള നെല്ലിന് സ്വകാര്യ മില്ലിൽ എത്തിച്ചാൽ 24 രൂപയെ കിട്ടൂ. ഉണക്കകുറവ്, ചണ്ടി കൂടുതൽ, വൃത്തിയാക്കിയിട്ടില്ല എന്നൊക്കെ പറഞ്ഞ് വില 20 രൂപ വരെയായി കുറക്കും. ഇന്നത്തെ ഉത്പാദന ചെലവ് കണക്കാക്കുമ്പോൾ കിലോയ്ക്ക് 30 രൂപയെങ്കിലും കർഷകന് ലഭിച്ചാൽ മാത്രമെ കൃഷി നഷ്ടമാകാതെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് കൃഷ്ണൻ പറഞ്ഞു.
വീണ്ടും കാട്ടാനക്കലിപ്പ്; കരിമ്പാറ മേഖലയിൽ ജനജീവിതം ദുരിതം
നെന്മാറ: കരിമ്പാറ ചേവണി മേഖലയിൽ കാട്ടാന വ്യാപകമായി കൃഷിനാശം വരുത്തി. വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറിചെടികൾ, കുടിവെള്ള
കാട്ടുപന്നികളെ നിയന്ത്രിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം
വടക്കഞ്ചേരി: കാട്ടുപന്നികൾമൂലം ജനങ്ങൾക്കു യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. മുമ്പൊക്കെ രാത്രികാലങ്ങളിലായിരുന്
തേനീച്ച ആക്രമണത്തിൽ അവശനായ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
ചിറ്റൂർ: അമ്പാട്ടുപാളയത്ത് തേനീച്ചക്കൂട്ട ആക്രമണത്തിൽ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന യുവാവ് സുഖം
രാഷ്ട്രീയകക്ഷികളുടെ ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ ഉടൻ നീക്കാൻ നിർദേശം
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപന
നടുവൊടിക്കുംറോഡിലെ യാത്രികർക്കു കുഴന്പ് വിതരണംചെയ്ത് സമരം
പാലക്കാട്: നഗരസഭയുടെ നടുവൊടിക്കുംറോഡിലെ യാത്രികർക്കു മുട്ടികുളങ്ങര എണ്ണ വിതരണം ചെയ്ത് കോൺഗ്രസിന്റെ സാന്ത്വനം.
ടെലിഫോൺ പില്ലറിലും വൈദ്യുത തൂണിലും ഇടിച്ച് കാർ മറിഞ്ഞു
നെന്മാറ: നെന്മാറ ബസ് സ്റ്റാൻഡിനടുത്ത് റോഡരികിലെ ടെലഫോൺ പില്ലറിലും, വൈദ്യുത തൂണിലും ഇടിച്ച് കാർ മറിഞ്ഞു. തൃശൂർ ഭാഗത്തു
കല്ലേറിൽ പോലീസുകാരനു പരിക്കേറ്റ സംഭവം: 5 പേർ അറസ്റ്റിൽ
ഒറ്റപ്പാലം: കല്ലേറിൽ പോലീസുകാരനു പരിക്കേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ നടപടികൾ തുടങ്ങി. ഇതിനകം അഞ്ചു പേർ അറസ്റ്റ
പൂട്ടിയിട്ട വീട്ടിൽനിന്നു മോഷ്ടിച്ച 50 പവനിൽ 18 പവൻ കണ്ടെത്തി
മണ്ണാർക്കാട്: കാരാകുർശി പുല്ലിശേരിയിൽ പൂട്ടിയിട്ട വീട്ടിൽനിന്നും അമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ 18 പ
അതിതീവ്രമഴ: നഷ്ടപരിഹാരകണക്ക് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ആലത്തൂർ, വടക്കഞ്ചേരി താലൂക്കുകളിൽ ജൂലൈ 29, 30 തിയതികളിലുണ്ടായ അതിതീവ്രമഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക
രായിരനെല്ലൂർ മലകയറ്റം; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
പാലക്കാട്: രായിരനെല്ലൂർ മലകയറ്റം 17, 18 ദിവസങ്ങളിൽ നടക്കുന്നതിനാൽ കൊപ്പം - തിരുവേഗപ്പുറ പാതയിൽ നാളെ രാവിലെമുതൽ ഗതാ
വളർത്തുനായയുടെ പേരിൽ സംഘട്ടനം; ഒരാൾ റിമാൻഡിൽ
ഒറ്റപ്പാലം: വളർത്തുനായയുടെ പേരിൽ നടന്ന സംഘട്ടനത്തിൽ ഒരാളെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി പോലീസ് നിരീക്ഷണത്തിൽ.
ബൈക്
അട്ടപ്പാടിയിലെ ഭൂമിപ്രശ്നം ചർച്ചചെയ്ത് കർഷകസംഗമം
അഗളി: വനംവകുപ്പുമായി തർക്കത്തിലുള്ള ഭൂമിപ്രശ്നം പരിഹരിക്കുന്നതിനായി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ രാവി
ലക്കിടി- പേരൂരിലെ സാഫല്യം ഭവനപദ്ധതി ത്രിശങ്കുവിൽ
ഒറ്റപ്പാലം: സാഫല്യം ഭവനപദ്ധതി "വിഫല'മായി. ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തിൽ രാജീവ്ഗാന്ധി കോളനിയിലെ സർക്കാർ ഭവനപദ്ധ
വീണ്ടും തുറക്കാനായി നഗരവനം അടച്ചു
ഷൊർണൂർ: ഷൊർണൂർ നഗരവനം വിനോദസഞ്ചാരകേന്ദ്രം അടച്ചു. ശുചീകരണവും ഓൺലൈൻ ടിക്കറ്റ് നൽകാനുള്ള സംവിധാനവും ഒരുക്കുന്നത
മഹിളാസാഹസ് ഏകദിന ക്യാമ്പ്
അഗളി: അട്ടപ്പാടി ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹിളാസാഹസ് ഏകദിന ക്യാമ്പ് നടത്തി. മണ്ണാർക്കാട് ബ്ലോക്ക് പഞ
"കർഷകർക്കു ഞാറ്റടി' പദ്ധതിക്ക് ആലത്തൂർ സീഡ്ഫാമിൽ തുടക്കം
ആലത്തൂർ: ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആലത്തൂർ സംസ്ഥാന വിത്തുത്പാദനകേന്ദ്രത്തിൽ കർഷകർക്കായി മികച്ചയിനം നെ
ഒരേസമയത്ത് രണ്ടു പരീക്ഷകൾ നടത്തരുതെന്നു നിവേദനം
ചിറ്റൂർ: ഒരേസമയത്ത് രണ്ടുപരീക്ഷകൾ നടത്തുന്നതു ക്രമീകരിക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നൽകി. ജില്ലയിൽ 26ന് ഉച്ച
ന്യൂറോളജി വിദഗ്ധൻ ഡോ. പ്രദീപിന് അനുമോദനം
പാലക്കാട്: പ്രമുഖ ന്യൂറോളജി വിദഗ്ധൻ ഡോ. എം. പ്രദീപിനെ അനുമോദിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ന്യൂറോളജി ഡോക്ടർമാരുടെ
കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രോത്സവം നെന്മാറയിൽ തുടങ്ങി
നെന്മാറ: കൊല്ലങ്കോട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെ.
മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രമേളയ്ക്കു തുടക്കം
മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്കു തുടക്കമായി. തെങ്കര ഗവ. ഹയർ സെക്കൻഡറിയിലും അരയംകോട് യൂണി
പോത്തുണ്ടി ജലസേചന പദ്ധതി: കനാല്‍ കമ്മിറ്റി രൂപീകരിച്ചു
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതി കനാല്‍ കമ്മിറ്റി യോഗം ചേർന്നു. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീ
സ്വകാര്യ ഗോഡൗണിൽ ഒളിപ്പിച്ച 6600 കിലോ തമിഴ്നാടൻ റേഷനരി പിടികൂടി
കൊഴിഞ്ഞാമ്പാറ: കരിമണ്ണിലെ സ്വകാര്യ ഗോഡൗണിൽ ഒളിപ്പിച്ച 6600 കിലോ റേഷനരി കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. സംഭവവുമായി ബന
കോയന്പത്തൂരിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു
കോയമ്പത്തൂർ: കോയന്പത്തൂരിലും പരിസരങ്ങളിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. അതീവ ജാഗ്രതയിൽ ജില്ലാ ഭരണകൂടം. സ
മന്ത്രി സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ പരിശോധന
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കനത്ത മഴ നാശം വിതച്ച പ്രദേശങ്ങളിൽ വൈദ്യുതി മന്ത്രിയും കോയമ്പത്തൂർ ജില്ലയുടെ ചുമതലയുള്ള
വ്യാപക റെയ്ഡുമായി ജില്ലാ പോലീസ്
കോയമ്പത്തൂർ: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ കടുത്ത നടപടികളുമായി ജില്ലാ പോലീസ്. നാന്നൂറോ
ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാളിന് ഇന്നു കൊടിയേറും
നെന്മാറ: ചിറ്റിലഞ്ചേരി ജപമാലറാണി ദേവാലയത്തിൽ പരിശുദ്ധ ജപമാല റാണിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന
മംഗലംഡാമിൽ പന്നിക്കൂട്ടത്തിന്റെ ആക്രമണം: രണ്ടര വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായ പരിക്ക്
മംഗലംഡാം: മംഗലംഡാം - പറശേരി റോഡിൽ ചപ്പാത്ത് പാലത്തിനു സമീപം കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികര
ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത് ആലത്തൂർ വിത്തുത്പാദന കേന്ദ്രത്തിൽ
ആലത്തൂർ: ഇനി രണ്ടാംവിളയ്ക്ക് ഞാറിനും ഞാറ്റടിക്കുമായി കർഷകർ നെട്ടോട്ടം ഓടേണ്ടിവരില്ല. ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗ
പുല്ലിശേരിയിൽ വീട്ടിൽനിന്ന് 50 പവൻ സ്വർണം കവർന്നു
മണ്ണാർക്കാട്: പൂട്ടിയിട്ട വീട്ടിൽ നിന്നും അമ്പതുപവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പുല്ലിശേരി സ്രാമ്പിക്കൽ ഷാജഹാ
സിഎംഎൽ മിഷൻ വാരാചരണത്തിന് തുടക്കം
പാലക്കാട്: രൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് മിഷൻ വാരാചരണം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കത്തീ
കൊട്ടപ്പള്ളം ഗ്രാമത്തിൽ സായാഹ്നപാഠശാലക്ക് തുടക്കം
മുതലമട: ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് തെന്മലയുടെ താഴ്വരയിലുള്ള കൊട്ടപ്പള്ളം ഗ്രാമത്തിൽ സായാഹ്ന പാഠശാലക്ക് തു
മൂലഗംഗലിൽ വാറ്റുകേന്ദ്രം തകർത്തു ; 1,600 ലിറ്റർ വാഷ് നശിപ്പിച്ചു
അഗളി: അട്ടപ്പാടി ഷോളയൂർ മൂലഗംഗൽ വനത്തിൽ ഷോളയൂർ ഫോറസ്റ്റ് അധികൃതർ വാറ്റ്കേന്ദ്രം തകർത്തു. വനത്തിനുള്ളിൽ അരുവികളു
മനുഷ്യക്കടത്തിനെതിരെ വിദ്യാർഥികൾ അണിനിരക്കണം: അഡ്വ.പി. പ്രേംനാഥ്
പാലക്കാട്: മനുഷ്യക്കടത്തിനും അതുമൂലമുള്ള ചൂഷണങ്ങൾക്കും ഏറ്റവും കൂടുതൽ ഇരകളാവുന്നത് യുവജനങ്ങൾ ആണെന്നും നമ്മുടെ
തരൂർ പഞ്ചായത്ത് ഭരണത്തിനെതിരെ കോൺഗ്രസിന്റെ ഏകദിന ഉപവാസസമരം
ആലത്തൂർ: തരൂർ പഞ്ചായത്തിലെ സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ തരൂർ മ
മണ്ണൊലിപ്പു തടയുന്നതിൽ മുളങ്കാടുകളുടെ പ്രാധാന്യം പഠിക്കാൻ പച്ചതുരുത്ത് സന്ദർശിച്ച് വിദ്യാർഥികൾ
വടക്കഞ്ചേരി: പുഴയോരങ്ങളുടെ സംരക്ഷണത്തിന് മുളങ്കാടുകൾ എങ്ങനെ സഹായിക്കുന്നു എന്നത് നേരിട്ട് കണ്ടു മനസിലാക്കുകയാണ്
സാൻജോ ഫാർമസി കോളജിൽ വിദ്യാഭ്യാസ പുരസ്കാരവിതരണം
പാലക്കാട്: വെള്ളപ്പാറ സാൻജോ ഫാർമസി കോളജിൽ വിവിധ ദേശീയ- അന്തർദേശീയ യൂണിവേഴ്സിറ്റികളുമായുള്ള സഹകരണത്തിന്റെ ഭാഗ
പട്ടാമ്പി മണ്ഡലം യൂത്ത് സമ്മിറ്റ് സമാപിച്ചു
ഷൊർണൂർ: പട്ടാമ്പി അസംബ്ലി മണ്ഡലത്തെ വൈജ്ഞാനിക നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായി യൂത്ത് സ
ഖസാക്കിലെ അറബിക്കുളത്തിന് പുതുജീവൻ
തസ്രാക്ക്: ഒ.വി. വിജയൻ സ്മാരകത്തിലെ അറബിക്കുളം പരിഷ്കരണം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽനിന്നും
ഓർമപ്പെരുന്നാളിന് തുടക്കം
കോയന്പത്തൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ
കനത്ത മഴ: കോയമ്പത്തൂർ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
കോയമ്പത്തൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിലും മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സമീപ മലയോര മേഖലകളിലും തുടർച്ചയായി പെയ്യുന്
വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം
കോയമ്പത്തൂർ: കോയമ്പത്തൂർ കോർപറേഷന്റെ സെൻട്രൽ സോണിൽ ഉൾപ്പെടുന്ന മേട്ടുപ്പാളയം റോഡ്, സായിബാബ കോളനി പ്രദേശങ്ങളിലെ മ
പൊതുപരീക്ഷാ സമയക്രമം പ്രഖ്യാപിച്ചു
കോയന്പത്തൂർ: തമിഴ്നാട് സർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 10, 11, 12 ക്ലാസുകളിലെ പ
കർഷകർക്കു കൈത്താങ്ങാൻ ഗൂളിക്കടവിൽ ഒത്തുചേരൽ നാളെ
അഗളി: വിവിധതരത്തിൽ ഭൂമിപ്രശ്നങ്ങൾ അനുഭവിക്കുന്ന കർഷകർക്കു കൈത്താങ്ങായി പാലക്കാട് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്
ആവർത്തനകൃഷി സബ്സിഡിക്കായി നെട്ടോട്ടമോടി റബർകർഷകർ
വടക്കഞ്ചേരി: പുതിയ റബർകൃഷിക്കും റീപ്ലാന്റ്കൃഷിക്കും സബ്സിഡി ലഭിക്കുന്നതിനു നെട്ടോട്ടമോടി റബർകർഷകർ. സെപ്റ്റംബർ 23
മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം; ഹാഗിംഗ് ഫെൻസിംഗും നോക്കുകുത്തി
മണ്ണാർക്കാട് : കാട്ടാനകളുടെ ശല്യം രൂക്ഷമായ മലയോര മേഖലകളിൽ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്നു ഹാഗിംഗ് ഫെൻസിഗും ഗുണം ചെയ്ത
ജില്ലയിലെന്പാടും എഴുത്തിനിരുത്തുചടങ്ങുകൾ : ആദ്യാക്ഷരംനുകർന്ന് കുരുന്നുകൾ
ഒറ്റപ്പാലം: ആദ്യാക്ഷരത്തിന്റെ അമൃതം നുകാരാനെത്തിയ ഇളംകുരുന്നുകൾക്കു മുമ്പിൽ കലക്കത്ത് ഭവനം സരസ്വതീക്ഷേത്രമായി.
കടപുഴകിവീണ മരംനീക്കി മനംകവർന്ന് പി.ഒ. ജോസഫ്
നെല്ലിയാന്പതി: ഊത്തുക്കുഴി റോഡിൽ കൂറ്റൻ പാറകമരം കടപുഴകിവീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടപ്പോൾ നെല്ലിയാന്പത
മരംകടപുഴകിവീണും ഗതാഗതക്കുരുക്ക് : തിരക്കിലമർന്നു നെല്ലിയാന്പതി; എല്ലാവരും വലഞ്ഞു
ജോജി നെന്മാറ
നെല്ലിയാമ്പതി: അവധിദിനങ്ങൾ ആഘോഷിക്കാനായി സഞ്ചാരികളുടെ തിരക്കു കൂടിയതോടെ നെല്ലിയാന്പതിയിലെത
തിരുവിഴാംകുന്നിൽ അനധികൃത മദ്യവില്പന: യുവാവ് എക്സൈസിന്റെ പിടിയിൽ
മണ്ണാർക്കാട്: അനധികൃത മദ്യവില്‍ന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. തിരുവിഴാംകുന്ന് പുളിക്കലടി ദേശത്ത് പൂളമണ്ണ വീ
കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ച് മാതൃകയായി ബസ് ഡ്രൈവർ
ഒറ്റപ്പാലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ചു മാതൃകയായി സ്വകാര്യബസ് ഡ്രൈവർ. പാലക്കാട്- പട്ടാമ്പി റൂട്ടി

Latest News
ജമ്മു കാഷ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ ഇന്ന് അധികാരമേൽക്കും
അവസരം മുതലാക്കാൻ സിപിഎം; പാര്‍ട്ടി നേതൃത്വം സരിനുമായി ആശയവിനിമയം നടത്തി
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് പി.സരിന്; അനുനയനീക്കവുമായി കെപിസിസി
പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് മരിച്ചു
ലോകകപ്പ് യോഗ്യതാ മത്സരം: നാലടിച്ച് ബ്രസീല്‍; പെറുവിനെതിരേ മിന്നുംജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജിലാനി അനുസ്മരണം
Thiruvananthapuram
ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
Kollam
വില്ലേജ് ഓഫീസുകളെ അഴിമതികേന്ദ്രങ്ങളായി ചിത്രീകരിക്കുന്നതിനെതിരേ എൻജിഒ അസോ.
Pathanamthitta
കുഴല്‍ വീണ്ടും പൊട്ടി; ചേര്‍ത്തലയില്‍ ശുദ്ധജലവിതരണം 19 വരെ മുടങ്ങും
Alappuzha
ചില്ലറ വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ ബദല്‍നയം വേണം
Kottayam
ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം
Idukki
അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം
Ernakulam
കോർപറേഷൻ കൗണ്‍സിൽ യോഗം: കൊന്പുകോർത്ത് മേയറും പ്രതിപക്ഷവും
Thrissur
യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു
Malappuram
പ്രഫ. ശോഭീന്ദ്ര ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
Kozhikode
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് വെല്ലുവിളിയെന്ന്
Wayanad
എഡിഎമ്മിന്റെ മരണം: ദിവ്യക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
Kannur
റവന്യു ഡിവിഷന് ഓഫീസില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 1,771 ഫയലുകള്‍

Top