ജു​ബൈ​ൽ എ​ഫ്സി പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Monday, July 8, 2019 10:52 PM IST
ജു​ബൈ​ൽ: ജു​ബൈ​ലി​ലെ ഡ്യൂ​ണ്‍​സ് ഹാ​ളി​ൽ ന​ട​ന്ന ജു​ബൈ​ൽ ഫു​ട്ബോ​ൾ ക്ല​ബ്ബി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ അ​ന​സ് വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്പ​ർ​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ, ചെ​യ​ർ​മാ​നാ​യി അ​ന​സ് വാ​യ​നാ​ടി​നെ​യും പ്ര​സി​ഡ​ന്‍റാ​യി ജാ​നി​ഷി​നെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷാ​ഫി​യെ​യും, ട്ര​ഷ​റ​റാ​യി ഇ​ല്യാ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ജീ​ർ, വി​പി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ആ​സി​ഫ്, സു​ഹൈ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി മു​ഷീ​ർ, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ, ടീം ​മാ​നേ​ജ​രാ​യി മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന 11 അം​ഗ കോ​ർ​ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

കൂ​ടാ​തെ 14 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടെ​ക്നി​ക്ക​ൽ എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യി അ​ബ്ദു​ൽ സ​ലാം മ​ഞ്ചേ​രി, ഷെ​യ്ഖ്, വി​നോ​ദ്, ഫെ​ബി​ൽ, ഷി​ജാ​സ്, മു​ഹ​മ്മ​ദ്, ബി​ജു, അ​ശ്വി​ൻ, ജം​ഷീ​ർ, ഫൈ​സ​ൽ എ​ന്നി​വ​രെ​യും, ടീം ​കോ​ച്ച് ആ​യി ഹെ​ഗ​ൽ ആ​രി​ഫി​നെ​യും, സ​ഹ​കോ​ച്ചാ​യി അ​ൻ​സാ​റി​നെ​യും, ടീം ​ക്യാ​പ്റ്റ​നാ​യി ബെ​ജ​സ്റ്റ​നെ​യും, വൈ​സ് ക്യാ​പ്റ്റ​നാ​യി ശാ​മി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ജാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് ഇ​ല്യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.