റാ​ക്ക കെഎം​സി​സി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം ന​ൽ​കി
Monday, July 8, 2019 11:02 PM IST
റാ​ക്ക /അ​ൽ​കോ​ബാ​ർ: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ശ്ര​ദ്ദേ​യ​മാ​യ വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​യ അ​ഹ​മ​ദ് അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ റാ​ക്ക ഏ​രി​യാ കെ.​എം​സി​സി അ​നു​മോ​ദി​ച്ചു.

സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ അ​ഹ​മ​ദ് മി​ക​ച്ച ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നേ​ടി​യ വി​ജ​യം പ്ര​ശം​സാ​നാ​ഹ​ര​മാ​ണെ​ന്ന് അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ആ​ശം​സി​ച്ചു. ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഹ​മ്മ​ദി​നു​ള്ള റാ​ക്ക ക​ഐം​സി​സി​യു​ടെ ഉ​പ​ഹാ​രം സൗ​ദി കെ.​എം​സി​സി ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം സു​ലൈ​മാ​ൻ കൂ​ലെ​രി സ​മ്മാ​നി​ച്ചു. ഖാ​ദി മു​ഹ​മ്മ​ദ്, മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി, കു​ഞ്ഞി​മു​ഹ​മ്മ​ദ് ക​ട​വ​നാ​ട്, സി​റാ​ജ് ആ​ലു​വ, ന​ജീ​ബ് ചീ​ക്കി​ലോ​ട്, സി​ദ്ധീ​ഖ് പാ​ണ്ടി​ക​ശാ​ല, മു​സ്ത​ഫാ ക​മാ​ൽ കോ​ത​മം​ഗ​ലം, മു​നീ​ർ ന​ന്തി, ഹ​ബീ​ബ് പൊ​യി​ൽ​തൊ​ടി, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, അ​ബ്ദു​ൽ ജ​ബ്ബാ​ർ വി​ദ്യാ​ന​ഗ​ർ, ഷാ​ന​വാ​സ് ബേ​പ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാം മീ​ഞ്ച​ന്ത സ്വാ​ഗ​ത​വും മ​ജീ​ദ് ചു​ങ്കം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം