കേ​ര​ള​ത്തി​ന്‍റെ മ​ണ്ണെ​ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ന​ട​പ​ടി തി​രു​ത്ത​ണം: കേ​ളി ന്യൂ ​സ​ന​യ്യ ഏ​രി​യ സ​മ്മേ​ള​നം
Tuesday, July 9, 2019 11:26 PM IST
റി​യാ​ദ്: കേ​ര​ള​ത്തി​ന്‍റെ മ​ണ്ണെ​ണ വി​ഹി​തം ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് കേ​ളി ന്യൂ ​സ​ന​യ്യ ഏ​രി​യ സ​മ്മേ​ള​നം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണെ​ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലും ആ​ദി​വാ​സി മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും.

60,128 കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​നി റേ​ഷ​ൻ മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​വു​ക. വൈ​ദ്യു​തി​യു​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​ര​ലി​റ്റ​ർ മ​ണ്ണെ​ണ്ണ പോ​ലും ന​ൽ​കാ​ൻ ക​ഴി​യി​ല്ല. മീ​ൻ​പി​ടി​ത്ത​മേ​ഖ​ല​യി​ൽ ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കാ​ൻ പോ​വു​ന്ന​ത്. ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​ത്തി​ന്‍റെ പി​ൻ​പ​റ്റി കേ​ര​ള​ത്തി​ലെ സ്റ്റാ​റ്റി​യൂ​ട്ട​റി റേ​ഷ​ൻ സം​വി​ധാ​നം ത​ക​ർ​ക്കു​ക​യാ​ണ് കേ​ന്ദ്ര ബി​ജെ​പി സ​ർ​ക്കാ​ർ ചെ​യ്ത​ത്. കേ​ര​ള​ത്തോ​ട് ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​തെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​ബ്ദു​ൾ ല​ത്തീ​ഫ് ന​ഗ​റി​ൽ ന​ട​ന്ന ഏ​ഴാ​മ​ത് ന്യൂ ​സ​ന​യ്യ ഏ​രി​യാ സ​മ്മ​ള​നം ജി​ദ്ദ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫൈ​സ​ൽ മ​ട​വൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ബേ​ബി കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹേ​ഷ് കോ​ടി​യ​ത്ത്, ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, അ​ബ്ദു​ൽ ജ​ലീ​ൽ കോ​ത​കു​റി​ശ്ശി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഷ​മീ​ർ കു​ന്നു​മ്മ​ൽ, സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​ർ​ജ് വ​ർ​ഗീ​സ്, അ​ബ്ദു​ൽ ജ​ലീ​ൽ (സ്റ്റി​യ​റി​ങ്), മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ, മ​ഹേ​ഷ് കോ​ടി​യ​ത്ത്, ഫൈ​സ​ൽ മ​ട​വൂ​ർ (പ്ര​സീ​ഡി​യം), നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ബേ​ബി​കു​ട്ടി, ബേ​ബി ച​ന്ദ്ര​കു​മാ​ർ, (പ്ര​മേ​യം,), ഹു​സൈ​ൻ മ​ണ​ക്കാ​ട്, കൃ​ഷ്ണ കു​മാ​ർ, ഷി​ബു തോ​മ​സ് , ക​രു​ണാ​ക​ര​ൻ (മി​നി​ട്സ്), അ​ബ്ബാ​സ്, അ​ബ്ദു​ൽ നാ​സ​ർ, ക​രു​ണാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, രാ​ജീ​വ​ൻ (ക്ര​ഡ​ൻ​ഷ്യ​ൽ), നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, അ​ബ്ദു​ൽ നാ​സ​ർ, ക​രു​ണാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ (ര​ജി​സ്ട്രേ​ഷ​ൻ), വി​പി​ൻ ജോ​ണ്‍ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ, ജാ​ഫ​ർ, സ​തീ​ഷ്, നി​ധി​ൻ, സ​ഞ്ജ​യ​ൻ വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.


ഏ​രി​യ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് വ​ര​വ് ചി​ല​വ് ക​ണ​ക്കും കേ​ളി വൈ​സ് പ്ര​സി​ഡ​ണ്ട് സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക ( ബേ​ബി കു​ട്ടി) സ​ർ​ക്കാ​ർ ഉ​ട​ന​സ്ഥ​ത​യി​ൽ എ​യ​ർ ആം​ബു​ല​ൻ​സ് ആ​രം​ഭി​ക്കു​ക (നി​സാ​ർ മ​ണ്ണ​ഞ്ചേ​രി), പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക (ബേ​ബി ച​ന്ദ്ര​കു​മാ​ർ ) നോ​ർ​ക്ക മാ​തൃ​ക​യി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പ് ആ​രം​ഭി​ക്കു​ക ( സു​രേ​ഷ് കൂ​വോ​ട്) എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം പാ​സാ​ക്കി.

എം.​എ. അ​ബ്ബാ​സ് ക്ര​ട​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ (പ്ര​സി​സ​ന്‍റ്), ബേ​ബി കു​ട്ടി (സെ​ക്ര​ട്ട​റി), ക​രു​ണാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ (ട്ര​ഷ​റ​ർ), ഫൈ​സ​ൽ മ​ട​വൂ​ർ ,അ​ബ്ദു​ൽ നാ​സ​ർ (വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ർ, ബേ​ബി കു​ട്ടി സെ​ക്ര​ട്ട​റി, അ​ബ്ദു​ൾ ജ​ലീ​ൽ, നി​സാ​ർ മ​ണ്ണ​ഞ്ചേ​രി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഹു​സൈ​ൻ മ​ണ​ക്കാ​ട് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ബേ​ബി ച​ന്ദ്ര​കു​മാ​ർ, ഷി​ബു, ഷി​ബു തോ​മ​സ്, കൃ​ഷ്ണ​കു​മാ​ർ, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, രാ​ജീ​വ​ൻ, ക​രു​ണാ​ക​ര​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, സു​രേ​ഷ് ക​ണ്ണ​പു​രം, അ​ബ്ബാ​സ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെര​ഞ്ഞെ​ടു​ത്തു.