പി.​എ. റ​ഹ്മാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് ക​ഐം​സി​സി അ​നു​ശോ​ചി​ച്ചു
Wednesday, July 10, 2019 12:27 AM IST
കു​വൈ​ത്ത് സി​റ്റി: പാ​ർ​ക്കോ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന പി.​എ. റ​ഹ്മാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം​സി​സി സം​സ്ഥാ​ന ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മു​സ്ലിം ലീ​ഗി​ന്‍റെ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യും ദു​ബാ​യ് മി​ഡി​ലീ​സ്റ്റ് ച​ന്ദ്രി​ക​യു​ടെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം, മ​ഹ​ത് വ്യ​ക്തി ത​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു​വെ​ന്ന് കു​വൈ​ത്ത് കെ.​എം​സി​സി.​സം​സ്ഥാ​ന ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ