ജോ​യി ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, July 10, 2019 10:48 PM IST
മ​സ്ക​റ്റ്: മു​പ്പ​തു വ​ർ​ഷ​ത്തെ പ്ര​വാ​സി ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ക്കു മ​ട​ങ്ങു​ന്ന ജോ​യ് ജോ​സ​ഫി​നും കു​ടു​ബ​ത്തി​നും മ​സ്ക​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹം സ്നേ​ഹ​പ​ര​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

മ​സ്ക​റ്റി​ലെ പ്ര​മു​ഖ വാ​ഹ​ന വി​ത​ര​ണ സ്ഥാ​പ​ന​മാ​യ മൂ​സ അ​ബ്ദു​ൾ റ​ഹ്മാ​ൻ ഹ​സ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജോ​യി ജോ​സ​ഫ്. റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും വി​ര​മി​ച്ച റോ​സ​മ്മ ജോ​യി ആ​ണ് ഭാ​ര്യ. കോ​ട്ട​യം ജി​ല്ല​യി​ലെ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​യാ​ണ് ജോ​യ്. മ​സ്ക​റ്റ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ൻ​റ് പോ​ൾ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ സ​ജീ​വ ഗ​മാ​യി​രു​ന്നു ജോ​യി ജോ​സ​ഫ്.

റൂ​വി​യി​ലു​ള്ള മൂ​സ കോം​പ്ല​ക്സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ബി​ജു ജേ​ക്ക​ബ് വെ​ണ്ണി​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ജി​ത് കു​മാ​ർ ഇ​ള​യ​ത് വീ​ട്ടി​ൽ., അ​നി​ൽ കു​മാ​ർ തി​രു​വ​ന​ന്ത​പു​രം എ​ന്നീ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വാ​സി ആ​ദ​രം ല​ക്ഷ്മി നാ​രാ​യ​ണ​ൻ സ​മ്മാ​നി​ച്ചു. ജോ​യി ജോ​സ​ഫ്. മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ബി​ജു ജേ​ക്ക​ബ്