ഫോ​ക്ക​സ് ദ​മാം ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Thursday, July 11, 2019 11:45 PM IST
ദ​മാം : ഫോ​ക്ക​സ് സൗ​ദി ദ​മ്മാം ചാ​പ്റ്റ​റും ലു​ലു​മാ​ളും ചേ​ർ​ന്ന് ജൂ​ലൈ അ​ഞ്ചി​നു പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ജു​നൈ​ദ് മ​ന്പാ​ടി​ന്‍റെ ഛായാ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ള​റിം​ഗ് മ​ത്സ​ര​വും ലു​ലു​മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക ചി​ത്ര​ക​ല​യു​ടെ സ​ങ്കേ​തി​ക വൈ​വി​ദ്ധ്യ​വും ഭാ​ഷാ നൂ​ത​ന​ത്വ​വും സാ​മൂ​ഹ്യ പ്ര​തി​നി​ധാ​ന​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പെ​യി​ന്‍റിം​ഗു​ക​ളും കാ​ലി​ഗ്രാ​ഫി​ക​ളു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്. ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്ര​ഫി, സം​ഗീ​തം, എ​ഴു​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ ജു​നൈ​ദ് മ​ല​പ്പു​റം മ​ന്പാ​ട് സ്വ​ദേ​ശി​യാ​ണ്.

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ഏ​റെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്ത ഫു​ൾ ജാ​ർ സോ​ഡ സ്റ്റൈ​ലി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് അ​ക്ഷ​ര​ങ്ങ​ള്കൊ​ണ്ട് ഈ​ദ് ആ​ശം​സ​ക​ൾ സ​മ്മാ​നി​ച്ച ചി​ത്ര​കാ​ര​നാ​ണു ജു​നൈ​ദ് മ​ന്പാ​ട്.

മ​ല​ബാ​റി​ന്‍റെ ത​ന​തു മാ​പ്പി​ള ക​ലാ​രൂ​പ​മാ​യ ഒ​പ്പ​ന​യും പ്ര​ശ​സ്ത​ക​ര​കൗ​ശ​ല വി​ദ​ഗ്ദ​യാ​യ ഷം​ലി ഫൈ​സ​ലി​ന്‍റെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും എ​ക്സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു..
തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ജു​നൈ​ദ് മ​ന്പാ​ടി​നെ പൊ​ന്നാ​ട​യും മെ​മെ​ന്േ‍​റാ​യും ന​ൽ​കി ലു​ലു റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​ദ​രി​ച്ചു.

ഫോ​ക്ക​സ് സൗ​ദി​യും ദ​മാം ചാ​പ്റ്റ​റും സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഫോ​ക്ക​സ് സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​മ്മാം പ്രി​ൻ​സി​പ്പ​ൽ സു​ബൈ​ർ അ​ഹ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ച്ചു വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​സ്ല ബാ​രി മൂ​ർ​ക്ക​ൻ , സു​നീ​ർ (ലു​ലു​മാ​ൾ ) യൂ​സു​ഫ് തോ​ട്ട​ശേ​രി ,അ​ബ്ദു​ൽ​മ​ജീ​ദ് (സൗ​ദി ഇ​ന്ത്യ​ൻ സെ​ന്‍റ​ർ), ഷ​ബീ​ർ വെ​ള്ളേ​ട​ത്തു, ഷി​യാ​സ് എം (​ഫോ​ക്ക​സ് സൗ​ദി), മു​ഹ​മ്മ​ദ് ന​ജാ​ത്തി എ​ന്നി​വ​ർ ന​ട​ത്തി.

നൗ​ഷാ​ദ് എം​വി, അ​ൻ​സാ​ർ വി, ​വ​ഹീ​ദു​ദ്ധീ​ൻ, ന​സീ​മു​സ്സ​ബാ​ഹ്, സു​നീ​ർ എ​ൻ.​പി, റ​ഷാ​ദ്, നൗ​ഷാ​ദ് പി​പി,ഫ​വാ​സ്, അ​ൻ​ഷാ​ദ്, അ​ബ്ദു​ല്ല എ​ട​വ​ണ്ണ, റ​മീ​സ്, സാ​ജി​ദ് പി​സി, സ​ജി​ൽ ടി​പി, സൈ​ഫു സ​മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം